അവർ നാല് പേരുടേയും ശ്രദ്ധ LCD സ്ക്രീനിലേക്ക് നീണ്ടു. ബാങ്ക് റോഡിൽ നിന്ന് മൂന്ന് വഴികളിലൂടെ മെയിൻ റോഡിലേക്ക് കടക്കാം. ആ വഴികളിലൂടെ റോഡിൽ എത്തിയ മുഴുവൻ വാഹനങ്ങളുടെയും നമ്പറും അത് കടന്ന് പോയ സമയവും അനി നോട്ട് ചെയ്ത് വയ്യ്ക്കുന്നുണ്ടയിരുന്നു.
അറ്റാക്ക് നടന്ന സമയത്തിൽ 59 വണ്ടികൾ മെയിൻ റോഡിലേക്ക് കയറിയിട്ടുണ്ട്. അതിൽ ഇരു ചക്ര വാഹനങ്ങൾ ഒഴിച്ചാൽ 34 വണ്ടികൾ. അതിൽ ഒന്നിലായിരിക്കണം സുഭാഷിനെ കടത്തിയിട്ടുണ്ടാവുക.
അതേ മേടം, പക്ഷേ ഇതിൽ ഏതാണെന്ന് എങ്ങനെ കണ്ട് പിടിക്കും. ഷെറിൻ ആയിരുന്നു ആ ചോദ്യം ഉന്നയിച്ചത്.
അത് കേട്ടതോടെ ഒരു പുഞ്ചിരിയോടെ അനി തൻ്റെ ബാഗിൽ നിന്നും ലാപ്ടോപ് പുറത്തെടുത്ത് ഓൺ ചെയ്തു.
എല്ലാവരുടെയും കണ്ണുകൾ അനിയിലേക്ക് നീണ്ടു.
ഷെറിൻ ഞാൻ പറയുന്ന മൊബൈൽ നമ്പറുകൾ ഒന്ന് നോട്ട് ചെയ്തു വയ്ക്ക്. ഹരി നീ ആ നമ്പറുകളിലേക്ക് വിളിച്ച് സുഭാഷേട്ടൻ മിസ്സ് ആയ സമയം അവർ എവിടെ ആയിരുന്നു എന്ന് അന്വേഷിക്ക്. കൂട്ടത്തിൽ അവർക്ക് എന്തെങ്കിലും ഇൻഫർമേഷൻ തരാൻ കഴിയുമോ എന്നും. എന്തെങ്കിലും പൊരുത്തക്കേട് തോന്നിയാൽ ഫോൺ മേടത്തിന് കൊടുക്ക്. ബാക്കി മേടം നോക്കിക്കോളും. പുഞ്ചിരിയോടെ തന്നെയാണ് അനി അതും പറഞ്ഞ് ലേഖയ്ക്ക് നേരെ നോക്കിയത്. അത് കേട്ടതോടെ ലേഖ ഹരിയെ ഒന്ന് ചൂഴ്ന്നു നോക്കി.
അനി ലഭ്യമായ വണ്ടി നമ്പറുകളിൽ നിന്ന് അതിൻ്റെ RC ഓണർ ആരെന്ന് കണ്ട് പിടിച്ച് അവരുടേ ഫോൺ നമ്പർ ഷെറിന് കൈമറികൊണ്ടിരുന്നൂ. ഈ സമയം ഹരി ഓരോ ആൾക്കാരെ ആയി ഫോണിൽ വിളിച്ച് കാര്യങ്ങൽ അന്വേഷിച്ച് വ്യക്തത വരുത്തി. വിളിച്ചാൽ കിട്ടാത്ത നമ്പറുകൾക്ക് പകരം അനി അവരുടെ ആധാർ വിവരങ്ങൾ വച്ച് പകരം നമ്പറുകൾ കണ്ടെത്തി നൽകി.
അനി ഇതിൽ രണ്ട് പേരുടെ കാര്യത്തിൽ ചെറിയ പൊരുത്തക്കേട് ഉണ്ട്. 9995 അവസാനിക്കുന്ന നമ്പർ ഒരു സുബൈർ ഇക്ബാൽ പിന്നെ 7878 അവസാനിക്കുന്ന ഗോവിന്ദൻ.
എന്താണ് അവർ പറഞ്ഞത്. ആകാംക്ഷയോടെ ലേഖ ചോദിച്ചു
♥♥♥സൂപ്പർ ആയിരുന്നു ♥♥♥
Tanq bro
Dear Nice Story,
If you don’t mind I saw a progress in number of pages. That’s a good sign.
Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
What’s the secret behind Ani.
Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.
Tanx ബ്രോ
പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???
???
,????
?
????
ബാക്കി ഉടനെ കാണുവോ
കിടിലൻ സസ്പെൻസ് ത്രില്ലെർ……….
Eagerly waiting for next part……..
❤❤❤❤❤❤
Tanq bro??????
Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤
Tanq bro, ???
❤️❤️❤️
Tanq,???
♥️
Tanq,???
❤
Tanq