ഇതേ സമയം ഇരുട്ടിലേക്ക് ഓടി മറഞ്ഞ കനി ഒരു മരത്തിന്റെ മറവിലേക്ക് മറഞ്ഞിരുന്നു. ശ്വാസം എടുക്കാൻ പോലും പേടിച്ചു അവൾ ഒരു ആശ്രയം എന്ന പോലെ ആ മരത്തിനു ചുവട്ടിൽ തളർന്നിരുന്നു. പെട്ടന്നാണ് തന്റെ പിന്നിൽ ആരുടെയോ കാലൊച്ച അവൾ കേട്ടത്. തിരിഞ്ഞു നോക്കിയതും ആ മുഖം കണ്ട അവളുടെ കണ്ണുകൾ ആ ഇരുട്ടിലും തിളങ്ങി. രണ്ടു വഴികളിലായി ഓടി എത്തിയ അവർ കനി ഒളിച്ചിരുന്ന മരത്തിനടുത്തായി വന്നു നിന്നു കിതച്ചു.
“നാശം പിടിക്കാൻ ആ ****മോൾ രക്ഷപെട്ടു എന്നാണ് തോന്നുന്നത്. “റെനിൽ അരിശത്തോടെ പറഞ്ഞതും മരത്തിനു പിന്നിൽ നിന്നും കനി പുറത്തേക്കു ഇറങ്ങി.
“സാറേ ദേ അവൾ “
ഗോപാൽ ഇരയെ ലഭിച്ച വേട്ടക്കാരനെ പോലെ പറഞ്ഞു.
“ഇവിടെ വാടി ****മോളെ “അതും പറഞ്ഞു കൊണ്ട് റെനിൽ അവൾക്കു നേരെ ഓടി അടുത്തതും ആരുടെയോ കാൽപാദം അയാളുടെ നെഞ്ചിലേക്ക് ഊക്കോടെ പതിച്ചു. അതിന്റെ ശക്തിയിൽ അയാൾ പിന്നിലേക്ക് തെറിച്ചു വീണു. ഈ കാഴ്ച കണ്ടു ഗോപാൽ വിശ്വസിക്കാനാകാതെ അവൾക്കു പിന്നിലുള്ള ഇരുട്ടിൽ നോക്കിയതും അവിടെ ചൂട്ടേന്തിയ ഒരു കൈ തെളിഞ്ഞു വന്നു. അതിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം ഗോപാൽ കണ്ടതും അയാളുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വലിഞ്ഞു മുറുകി.
“സഖാവ് ഫിലിപ്പ് “
അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും ആ ശബ്ദം പുറത്തേക്കു ഉയർന്നു. ആ പെൺകുട്ടിക്ക് പിന്നിലായി ആറടിയോളം പൊക്കം ഉള്ള ഒരു കരുത്തനായ മനുഷ്യൻ അവരെ നോക്കി നിന്നു.
“ഡാ നീ ആരെയാ തൊട്ടത് എന്ന് അറിയുമോ.പോലീസ്. നിന്റെ ഇനി ഉള്ള കാലം ജൈലിനകത്തു ആക്കാൻ എനിക്ക് ഈ ഒറ്റ കേസ് മതി “
അയാൾ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
“ച്ചി നാവടക്കട നായെ. ഇരുട്ടിന്റെ മറ പറ്റി പെണ്ണിന്റെ മടിക്കുത്തഴിച്ചു ആണത്തം കാട്ടാൻ പുറപ്പെടുന്ന നിന്നെ പോലെ ഉള്ളവന്മാരെ വിളിക്കേണ്ട പേര് പോലീസ് എന്നല്ല. ഈ കാട്ടിലെ മൃഗങ്ങളെക്കാൾ ഇവർ പേടിക്കേണ്ടത് നിന്നെ പോലെ ഉള്ള മനുഷ്യ
മൃഗങ്ങളെ ആണ്. പക്ഷെ ഇവിടെ വന്നു ഒരു പെണ്ണിനെ കേറിപ്പിടിക്കാൻ നോക്കിയ നീയൊക്കെ ഏത് ഒടയതമ്പുരാൻ ആണെന്ന് പറഞ്ഞാലും ഫിലിപ്പിന് വെറും മൈ***ആണ്. ഇനി നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലേൽ പോണം എങ്കിൽ അതിനു ഞാൻ വിചാരിക്കണം.
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?