കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“ഞാൻ എങ്ങനെ നിങ്ങളുടെ അനിയൻ ആകും? ആരാ നിങ്ങൾ? എന്തിനു വേണ്ടി ആണ് നിരപരാധികൾ ആയ മനുഷ്യരെ നിങ്ങൾ കൊന്നൊടുക്കുന്നത്. ഇതിനൊക്കെ ഉത്തരം കിട്ടാതെ ഞാൻ ഇവിടെ നിന്ന് മടങ്ങില്ല “

സൂര്യ ഒട്ടും പതർച്ച ഇല്ലാതെ തന്നെ പറഞ്ഞു.

“നിരപരാധികൾ “

അതും പറഞ്ഞു അവൻ തന്റെ മുൻപിൽ കണ്ട കസേര എടുത്ത് ദൂരേക്ക്‌ വലിച്ചെറിഞ്ഞു. സൂര്യ അയാളുടെ ഭാവ മാറ്റം നോക്കി നിന്നു.

“നിനക്ക് അറിയണോ ഞാൻ അനുഭവിച്ച വേദന എന്തെന്ന്? ഈ അസുര ജന്മങ്ങൾ ചെയ്ത പാപം എന്തെന്ന്? ഞാൻ ആരെന്ന്.എല്ലാം ഞാൻ പറയാം സൂര്യ. നീ എന്നെ തേടി എത്തിയില്ലായിരുന്നു എങ്കിലും എല്ലാം അവസാനിച്ച ശേഷം ഞാൻ നിന്നെ തേടി വന്നേനെ. എനിക്ക് പറയാൻ ഉള്ളതെല്ലാം എന്റെ ജന്മം കൊണ്ട് അല്ലെങ്കിലും സഹോദരനായ  നീ എല്ലാം അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

     പക്ഷെ എല്ലാം അറിയുന്നതിന് മുൻപ് നീ എന്റെ അച്ഛനെ കുറിച്ചു അറിയണം. കൊല്ലപ്പെട്ട ഇരുനൂറോളം പാവപെട്ട ആദിവാസി സമൂഹത്തിന്റെ നേതാവിനെ കുറിച്ച് അറിയാതെ ഈ കഥ പൂർണം ആകില്ല സൂര്യ. ഇത് ചോരക്ക്  വേണ്ടി തുടങ്ങിയ കഥ അല്ല ചോരയിൽ എഴുതപെട്ട എവിടെയും രേഖപ്പെടുത്താത്ത എന്റെ അച്ഛന്റെ കഥ ആണ്. സഖാവ് ഫിലിപ്പിന്റെ കഥ.
******************************************

1993ലെ വയനാടൻ വിപ്ലവ കാലം
***************************************

“എടൊ ഇവന്മാർ ഇത്ര പെട്ടന്ന് എല്ലാം കെട്ടിപ്പെറുക്കി പോകുമോ? പോയില്ലെങ്കിൽ എല്ലാത്തിനേം കൂടി അടിച്ചോടിക്കാൻ ആണ് മുകളിൽ നിന്നുള്ള കല്പന “

CI റെനിൽ മാഞ്ഞൂരാൻ കൂടെ ഉള്ള കോൺസ്റ്റബിൾ രാജഗോപാലിനോട് പറഞ്ഞു.

“ഇവന്മാരുടെ ബലം ആ സഖാവ് ഫിലിപ്പ് ആണ് സാറേ. അയാളെ തീർത്താൽ ഇവറ്റകൾ ഇവിടുന്ന് വാലുംപൊക്കി ഓടും. “

ഗോപാലൻ കയ്യിൽ ഇരുന്ന വാറ്റ് വായിലേക്ക് കമിഴ്ത്തിക്കൊണ്ട്   പറഞ്ഞു.

“പറയാൻ എളുപ്പം ആടോ. പക്ഷെ ആരു തീർക്കും. സഖാവ് ഫിലിപ്പിന്റെ  മുന്നിൽ നിന്ന് ചങ്കിൽ കത്തി കുത്തി ഇറക്കാൻ നെഞ്ചുറപ്പുള്ള ആരുണ്ടടോ നമ്മുടെ നാട്ടിൽ. അവൻ വെറും സഖാവ് അല്ല. ഈ നാടിന്റെ കിരീടം വെക്കാത്ത രാജാവ് ആണ്. അവനെ തീർക്കണം എങ്കിൽ ചതിയിലൂടെ വേണം വീഴ്ത്താൻ. നീ അവന്റെ ഭാര്യ റെബേക്കയെ കണ്ടിട്ടുണ്ടോ? പെണ്ണെന്നു പറഞ്ഞാൽ അവൾ ആണ് പെണ്ണ്. അവളുടെ വടിവൊത്ത ശരീരവും നിറവും എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണിലും ഞാൻ കണ്ടിട്ടില്ല. മൂന്ന് പെറ്റത് ആണെങ്കിലും ഒട്ടും ഉടഞ്ഞിട്ടില്ല. അവളുടെ കെട്ടിയോനെ പോലെ തന്നെ കരളുറപ്പുള്ള പെണ്ണ്. ഇവിടെ നിന്ന് പോകുന്നതിനു മുൻപ് ഒരു തവണ എങ്കിലും അവളെ ശെരിക്ക് ഒന്ന് അനുഭവിച്ചിട്ടേ  CI റെനിൽ മാഞ്ഞൂരാൻ ഈ വയനാടൻ ചുരം ഇറങ്ങു “അയാൾ കാമാസക്തിയോടെ പറഞ്ഞു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.