“വെൽക്കം ബ്രദർ. വെൽക്കം ടു മൈ ഹെൽ”
ആ രൂപം ഇരുളിൽ നിന്ന് കൊണ്ട് സൂര്യയെ നോക്കി പറഞ്ഞു.
“നീ ആരായിരുന്നാലും വെളിച്ചത്തിലേയ്ക്കു വാടാ. ഇവിടെ നിന്റെ മുൻപിൽ വരാൻ ഞങ്ങൾ കാണിച്ച ധൈര്യം പോലും നിനക്ക് ഇല്ലാതെ ആയോ “
സൂര്യ അയാളെ മനഃശാസ്ത്ര പരമായി ഒന്ന് പരീക്ഷിച്ചു നോക്കി.
മറുപടി ആയി അവിടെ നിന്നും ഒരു പൊട്ടിച്ചിരി ആണ് ഉണ്ടായത്. താൻ ഇന്ന് വരെ നേരിട്ട ആളുകളെ പോലെ അത്ര എളുപ്പത്തിൽ അയാളെ കീഴടക്കാൻ കഴിയില്ലെന്ന് സൂര്യക്ക് അയാളുടെ പതർച്ച ഇല്ലാത്ത ശബ്ദത്തിൽ നിന്നും മനസിലായി.
അയാൾ മുന്നിലേക്ക് നടന്നു വന്നു. പാതി കരിഞ്ഞ മുഖം ഉള്ള രൂപം അവരെ നോക്കി ചിരിച്ചു.
“നിങ്ങൾക്ക് എന്നോട് എന്തൊക്കെയോ ചോദിക്കാൻ ആയി ഉള്ള വരവ് അല്ലെ ഇത്. ഇനി സമയം കളയേണ്ട ചോദിച്ചു തുടങ്ങാം “
“എനിക്ക് ചോദിക്കാൻ അല്ല ചെയ്യാൻ ആണ് ഉള്ളത് “അതും പറഞ്ഞു രാജേഷ് അയാളുടെ അടുത്തേക്ക് ഓടി അടുക്കുന്നത് മാത്രമേ സൂര്യ കണ്ടുള്ളു. കണ്ണ് ചിമ്മുന്ന വേഗതയിൽ രാജേഷ് സൂര്യയുടെ കാൽ ചുവട്ടിലേക്ക് തെറിച്ചു വീണു.
“രാജേഷ് “സൂര്യ വിളിച്ചു എങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും ആകാത്ത രീതിയിൽ രാജേഷ് ആ ഒരു അടിയിൽ വീണു പോയിരുന്നു. വായിൽ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് അയാൾ തറയിൽ കിടന്നു.
“നിനക്ക് എന്താ വേണ്ടത്? ആരാ നീ? എന്തിനാണ് എന്നെ ഇതിലേക്ക് നീ വലിച്ചിട്ടത്? നീ ആരാ എന്റെ “സൂര്യ ദേഷ്യത്തിൽ അലറി.
“കാം ഡൗൺ ബ്രദർ. നീ ചോദിച്ച എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം പറയാൻ ആണ് നിന്നെ ഞാൻ ഇവിടേക്ക് വരുത്തിയത്. മറ്റൊരാളുടെയും മുൻപിൽ തോറ്റു കൊടുക്കാൻ എനിക്ക് പറ്റില്ല. പക്ഷെ ജീവിതത്തിൽ ആദ്യം ആയി ഞാൻ തോൽക്കുന്നു. എന്റെ അനിയന് വേണ്ടി. “
അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ഭാവം എന്തെന്ന് തിരിച്ചറിയാൻ ആകാതെ സൂര്യ നിന്നു.
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?