കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“എനിക്കും കൃത്യമായി ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളെ ഉള്ളു അവൻ. അവനെ കണ്ടെത്തിയാൽ മാത്രമേ ഈ കേസിലെ മിസ്റ്ററി നമുക്ക് മുൻപിൽ അഴിയൂ “സൂര്യ പറഞ്ഞു.

“അയാൾ കാണിച്ച പേപ്പറിൽ ഈ സ്ഥലവും പിന്നെ എന്തൊക്കെയോ കുത്തി വരച്ചിട്ടത് പോലെ ഉള്ള അടയാളങ്ങളും ആണ് ഉള്ളത്. ഇതൊന്നും മനസിലാകുന്നില്ലല്ലോ. “രാജേഷ് ദേഷ്യത്തോടെ മണ്ണിലേക്ക് ആഞ്ഞു ചവിട്ടി.
പെട്ടന്ന് സൂര്യ അവിടെ നിന്ന ശേഷം രാജേഷിനെ തിരിഞ്ഞു നോക്കി.
“എന്താ സൂര്യ നീ നോക്കുന്നത് “രാജേഷ് ചോദിച്ചു.

“അവിടെ അതാ “സൂര്യ കാടിനുള്ളിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു. രാജേഷ് മുന്നോട്ട് നടന്നു വന്ന ശേഷം സൂര്യ കൈ കാണിച്ച സ്ഥലത്തേക്ക് നോക്കി.

“ഉറപ്പായും ഇത് തന്നെ ആകും അവന്റെ താവളവും. ഉൾക്കാട്ടിൽ ഒരു പൊട്ടിപൊളിഞ്ഞ വീട്. ഇത് വരെ ആരും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടിട്ടില്ലേ “സൂര്യ രാജേഷിനോട് ചോദിച്ചു.

“ഇല്ല സൂര്യ ഗൂഗിളിൽ ഒന്നും ഈ കലാപം അല്ലാതെ മറ്റൊന്നും…മാത്രം അല്ല ഇവിടെക്കൊന്നും പോലീസു പോയിട്ട് മനുഷ്യർ ആരും തന്നെ വരാറും ഇല്ലല്ലോ. “രാജേഷ് പറഞ്ഞു.

“വാ നമുക്ക് നോക്കാം “അതും പറഞ്ഞു സൂര്യ വീടിനടുത്തേക്കു നടന്നു. രാജേഷ് ചുറ്റും ശ്രെദ്ധിച്ചുകൊണ്ട് സൂര്യയുടെ പിന്നാലെ നടന്നു. അവർ ആ വീടിനുള്ളിലെക്ക് പ്രേവേശിച്ച ശേഷം ചുറ്റും നോക്കി. കലാപത്തിന്റെ അവശേഷിപ്പുകൾ എന്നപോലെ പൊട്ടിപൊളിഞ്ഞ ഭിത്തിയും ദ്രവിച്ചു വീഴാറായ മേൽക്കൂരയും അല്ലാതെ അവർക്കു അവിടെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.

    അവിടെ നിന്ന് വീണ്ടും മുന്നോട്ട് നടന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ഒരു ടേബിളിനു മുകളിൽ അടി വസ്ത്രം മാത്രം ഇട്ട നിലയിൽ ഒരു രൂപം. ഒറ്റ നോട്ടത്തിൽ അത് ഒരു പുരുഷൻ ആണെന്ന് അവർക്ക് മനസിലായി. രാജേഷ് അയാളെ സൂക്ഷിച്ചു നോക്കിയതും ഒരു തരിപ്പ് അയാളുടെ ഉള്ളിലുണ്ടായി.

“സൂര്യ അത്…. അത്.. നമ്മുടെ SP സർ ആണ് “

അയാളുടെ ഉള്ളിൽ ഉണ്ടായ ഭയം വാക്കുകളെ കീഴ്പ്പെടുത്തുന്നത് പോലെ സൂര്യക്ക് തോന്നി.

  സൂര്യ അയാളുടെ അടുത്തേക്ക് നടക്കാൻ തുനിഞ്ഞതും പെട്ടന്ന് ആ ടേബിൾ പിന്നിലേക്ക് നീങ്ങി. അതേസമയം അവരുടെ മുറിയിലേക്ക് എതിർ ദിശയിൽ നിന്നും ഒരു നിഴൽ കടന്നു വരുന്ന കാഴ്ച കണ്ടു അവർ ഇരുവരും അനങ്ങാതെ നിന്നു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.