കോഡ് ഓഫ് മർഡർ 7 [Arvind surya] 180

ഇത്രയും പ്രശ്നങ്ങൾ നടന്ന ശേഷം ഇനിയും ഇവിടെ എന്തെങ്കിലും ഉണ്ടായേക്കുമോ എന്ന് ഭയന്നു ആകണം. അന്നത്തെ സർക്കാർ പിന്നീട് അതിന്റെ പുറകെ പോയില്ല. അതിനു ശേഷം വന്ന ആരും തന്നെ ഈ സ്ഥലത്തെ കുറിച്ചോ ഭൂമിയെ കുറിച്ചോ യാതൊരു തരത്തിലും ഉള്ള പ്രസ്‌താവന നടത്തിയിട്ടില്ല. അന്നത്തെ ഈ സംഭവം ഏതോ ഓപ്പോസിറ്റ് പാർട്ടിയുടെ  ബിനാമിക്ക് വേണ്ടി ആയിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.
   എന്തായാലും പിന്നീട് രണ്ടു ആൾക്കാരും ഇതിനെ കുറിച് വായ തുറന്നിട്ടില്ല. ജനങ്ങളും പതിയെ അതിനെ കുറിച്ചു എല്ലാം മറന്നു. അതിനു ശേഷം ഇവിടെ അവരുടെ പ്രേതത്തെ കണ്ടു എന്നൊക്കെ തരത്തിൽ ഇവിടുത്തെ  ആൾക്കാർ വിശ്വസിക്കാൻ തുടങ്ങി. പിന്നീട് ഈ   ഭാഗത്തേക്ക്‌ ആരും വരാറില്ല . പോലീസ് സ്റ്റേഷന്റെ   അതിർത്തി പ്രദേശം ആണെങ്കിലും അവരും ഈ കാട്ടു വഴി കയറി ഇങ്ങോട്ട് വരാൻ മെനക്കെടാറില്ല എന്ന് തോന്നുന്നു. കണ്ടില്ലേ മുഴുവൻ കാട് പിടിച്ചു കിടക്കുന്നത് “

രാജേഷ് പറഞ്ഞു.

“ഈ കാര്യത്തെ കുറിച്ച്  എപ്പോഴോ ഞാൻ ഒരു ബുക്കിൽ വായിച്ചിരുന്നു. “സൂര്യ ആലോചനയോടെ പറഞ്ഞു.

അവർ ആ കാട്ടു വഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി.

“രാജേഷ് സ്റ്റോപ്പ്‌. ഇത് എത്ര വർഷങ്ങൾക്ക് മുൻപ് ആണെന്നാണ് പറഞ്ഞത് “

സൂര്യ ഉള്ളിൽ തികട്ടി വന്ന ഞെട്ടൽ വാക്കുകളിലേക്ക് ആവഹിച്ചിട്ടേന്നപോലെ ചോദിച്ചു.

“പത്തിരുപത്തഞ്ചു വർഷം ആയിട്ടുണ്ടാകും. എന്താ സൂര്യ ചോദിച്ചത് “

“തനിക്ക് ഇനിയും മനസിലായില്ല അല്ലെ. അയാൾ കൊല്ലുന്ന ആൾക്കാരുടെ ശരീരം ഉപേക്ഷിച്ച പ്രേദേശങ്ങൾ 25ന്റെ ഗണിതം ആണെന്നു ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ. സീ ഇത് നടന്നിട്ട് 25വർഷങ്ങൾ കഴിഞ്ഞു. രണ്ടും തമ്മിൽ എവിടയോ എന്തോ ഒരു കണക്ഷൻ ഉള്ളതായി തോന്നുന്നില്ലേ. “

സൂര്യ പറഞ്ഞത് കേട്ടു രാജേഷ് ഞെട്ടലോടെ സൂര്യയെ നോക്കി.

“അപ്പോൾ അതായിരിക്കുമോ ആ കണക്ഷൻ “രാജേഷ് ചോദിച്ചു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.