കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“ഇവിടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷൻ വൈത്തിരി പോലീസ് സ്റ്റേഷൻ ആണ്. അവിടെ ഡ്യൂട്ടിക്ക് പോലും പോലീസുകാർ തികയുന്നില്ല. അതിനിടയിൽ അവർ ഈ കൊടും കാടിനുള്ളിൽ ദിശ അറിയാതെ ഒരിക്കലും കയറി വരില്ല. മാത്രം അല്ല ഇവിടുത്തെ ആൾക്കാർക്കിടയിൽ ഈ പ്രദേശത്തെ പറ്റി ചില അന്ധ വിശ്വാസങ്ങൾ നില നിൽക്കുന്നുണ്ട്. അത് കൊണ്ട് മനുഷ്യർ ആരും ഈ പ്രദേശത്തേക്ക് വരാറില്ല “

“അതൊക്കെ എങ്ങനെ തനിക്ക് അറിയാം.”

സൂര്യ സംശയത്തോടെ ചോദിച്ചു.

“സിമ്പിൾ. ഗൂഗിൾ. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഗൂഗിളിൽ ഉണ്ട്. തനിക്ക് വേണം എങ്കിൽ സെർച്ച്‌ ചെയ്ത് നോക്കാവുന്നതാണ്. നമ്മൾ ഈ നടക്കുന്ന സ്ഥലം 25വർഷങ്ങൾക്ക് മുൻപ് കാട്ടുനിയക്കാൻ എന്ന ഒരു ആദിവാസി സമൂഹം ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു. വേട്ടയും മറ്റും ആയി പുറം ലോകം ആയി യാതൊരു വിധത്തിലും ഉള്ള ബന്ധം അവർ പുലർത്തിയിരുന്നില്ല. പക്ഷെ നമ്മുടെ ഗവണ്മെന്റ് അല്ലെ. അവർക്ക് ഇവിടെ വികസനം കൊണ്ട് വരണം എന്ന പേരിൽ കുടികിടപ്പായി കിടന്ന ആ ആദിവാസി സമൂഹത്തെ ഒഴിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ തങ്ങൾ പിറന്ന മണ്ണ് വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞ അവർ അതിനെ ശക്തം ആയി എതിർത്തു. ഒടുവിൽ ഒരു രാത്രിയിൽ ഇവരും ഏതോ കലാപകാരികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇവർ എല്ലാം കൊല്ലപ്പെട്ടു. അതല്ല ഗവണ്മെന്റിന്റെ പോലീസ് ആണ് അവരെ കൊന്നത് എന്ന ഒരു വാദവും അക്കാലത്തു നില നിന്നിരുന്നു. അന്നത്തെ സർക്കാരിന് അത് വലിയ ചീത്തപ്പേരായി മാറി. പക്ഷെ തെളിവുകൾ ഒക്കെ സർക്കാരിനു അനുകൂലം ആയിരുന്നു. ഇവരുടെ ശത്രുക്കൾ ആയ മറ്റൊരു ആദിവാസി സമൂഹം ആണ് ഇതിനു പിന്നിൽ എന്നും പോലീസുകാർ അതിൽ ഇടപെട്ടിട്ടില്ല എന്നും ഒക്കെ ഉളള തരത്തിൽ അവർ റിപ്പോർട്ട്‌ ഒക്കെ തയാറാക്കി നൽകി. അവസാനം എങ്ങനെയോ ഈ കേസ് ഒക്കെ തേഞ്ഞു മാഞ്ഞു പോയി. മായ്ച്ചു കളഞ്ഞു എന്ന് പറയുന്നതാകും ശെരി. അതിനു ശേഷം ഗവണ്മെന്റ്  ആ പദ്ധതി അപ്പാടെ ഉപേക്ഷിച്ചു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.