അയാൾ ഫിലിപ്പിന്റെ കഴുത്തിലേക്ക് ആ വാൾ താഴ്ത്തി. ശേഷം അയാളുടെ തല അറുത്തു മാറ്റി. ഫിലിപ്പിന്റെ ചോര തറയിലേക്ക് പടർന്നു. റെബേക്കയുടെ തലയും അയാൾ അതെ പോലെ അറുത്തു മാറ്റി.
“സാറേ പിള്ളേരുടെ തല അറുക്കട്ടെ “ടോണി ചോദിച്ചു.
“വേണ്ട ടോണി. നമുക്ക് ഇറങ്ങാം എന്നിട്ട് ഈ വീട് അങ്ങ് കൊളുത്തിയേരെ “ഡേവിഡ് ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ എല്ലാവരും പുറത്തിറങ്ങിയ ശേഷം ടോണി കയ്യിൽ കരുതിയിരുന്ന വെടിമരുന്ന് ആ വീടിനു മുൻപിൽ നിന്നും കുറച്ചു ദൂരം വരെ വിതറി.
എല്ലാവരും നോക്കി നിൽക്കെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ടോണി അതിനു മുകളിലേക്കു ഇട്ടു. നിമിഷങ്ങൾക്കകം സഖാവ് ഫിലിപ്പും കുടുംബവും ചാരമായി മാറി. എന്നാൽ ഇതിനിടയിൽ ബോധം വന്ന പൈലി ഫിലിപ്പിന്റെ മകനും ആയി വീടിനു പിറകിലൂടെ രക്ഷപെട്ടത് അവർ അറിഞ്ഞിരുന്നില്ല.
ഇതേ സമയം റെനിലും പോലീസും ഡേവിഡിന്റെ ആളുകളും മൂപ്പനെയും മറ്റു ആൾക്കാരെയും കൊന്നു കഴിഞ്ഞ് അവരുടെ കുടിക്കു തീ കൊളുത്തി കഴിഞ്ഞിരുന്നു. പിന്നീട് പുറംലോകം അറിഞ്ഞ വാർത്തകളിൽ ആദിവാസി വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു എന്നതാണ്. തങ്ങൾക്കെതിരെ നീണ്ടേക്കാവുന്ന തെളിവുകൾ ഡേവിഡ് തന്റെ സ്വാധീനം ഉപയോഗിച്ച് തേയ്ച്ചു മാച്ചു കളഞ്ഞു. പിന്നീട് ചരിത്രത്തിൽ എവിടെയും കൊല്ലപ്പെട്ട സഖാവ് ഫിലിപ്പിന്റെ പേര് ആരും പറഞ്ഞു കേട്ടില്ല. എങ്ങും ആദിവാസി കലാപം എന്ന പേരിൽ ആ മരണങ്ങൾ ഒതുങ്ങി, അല്ല ഒതുക്കി.
ആ കലാപത്തിൽ സഖാവ് ഫിലിപ്പിന്റെ ജീവിതം എവിടെയും പരാമർശിക്ക പെടാതെ അവസാനിച്ചു.
******************************************
ആ രൂപത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്ന കാഴ്ച കണ്ടു ഒന്നും പറയാൻ ആകാതെ സൂര്യയും രാജേഷും നിന്നു. അയാളുടെ കഥ കേട്ട് സൂര്യയുടെ കണ്ണുകളിൽ നിന്ന് അടർന്നു വീഴാൻ ഒരുങ്ങിയ കണ്ണീർ അയാൾ തുടച്ചു മാറ്റി. അയാൾ ചെയ്തത് തെറ്റോ ശെരിയോ എന്ന ആശയ കുഴപ്പത്തിൽ ആയിരുന്നു സൂര്യയുടെ മനസ്സ്.
കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടാൻ ആകാതെ അവർ മൂന്ന് പേരും നിന്നു.
“എന്റെ അച്ഛനെയും അമ്മയെയും കൊന്നത് എങ്ങനെയോ അതിലും ക്രൂരമായി തന്നെ ഞാൻ അവരെയും അവസാനിപ്പിച്ചു. എന്റെ കുടുംബത്തെ അവസാനിപ്പിച്ച ആരെയും നിയമത്തിനു വിട്ടു കൊടുത്ത് സ്വയം കോമാളി ആകരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. അതിനുവേണ്ടി അൽഫബെറ്റിക് പാറ്റേണിൽ കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലറിനെ ഞാൻ സൃഷ്ടിച്ചു. “ആ രൂപം പറഞ്ഞു.
“അപ്പോൾ അതായിരുന്നല്ലേ 25ന്റെ ഗുണിതങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്ന കാരണം? “സൂര്യ ചോദിച്ചു.
“അതെ. അവരെ കൊല്ലാൻ എനിക്ക് വേണ്ടിയിരുന്നത് നീണ്ട 25വർഷങ്ങളുടെ തയാറെടുപ്പുകൾ ആയിരുന്നു. ഞാൻ അവരെ കൊന്നു. എന്റെ ഈ കൈകൾ കൊണ്ട് തന്നെ. എന്റെ കുടുംബം അനുഭവിച്ച വേദനയുടെ ഇരട്ടി അവരെ അനുഭവിപ്പിച്ചു കൊണ്ട് തന്നെ ഞാൻ എല്ലാവരെയും ഇല്ലാതെ ആക്കി. ഇനി ചാകാൻ ഉള്ളത് ഇവൻ മാത്രം “
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?