പക്ഷെ അപ്പോഴും അയാളെ അലട്ടിയിരുന്നതു നിന്റെ അമ്മ മറിയയും നീയും ആയിരുന്നു. അയാളുടെ ഭാഷയിൽ പറഞ്ഞാൽ ശവത്തിനു തുല്യം ആയ നിങ്ങൾ രണ്ടു പേരും. അയാൾ നിങ്ങളെ എങ്ങനെ ഒഴിവാക്കാം എന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് ഒരുനാൾ പത്തു വയസ്സുകാരൻ ഡേവിഡിന്റെ കത്തി പള്ളയിൽ കയറി ജോൺ മരിക്കുന്നത്. തുടർന്നു ജുവനൈൽ ഹോമിൽ 5വർഷങ്ങൾ. ഡേവിഡ് ജോൺ എന്ന ക്രിമിനലിനെ വളർത്തി വലുതാക്കിയ 5വർഷങ്ങൾ. നിന്റെ അപ്പന്റെ പണത്തിന്റെ ബലത്തിൽ പുറത്തിറങ്ങിയ നീ പിന്നീട് ഇറങ്ങി കളിച്ചത് കേരള രാഷ്ട്രിയം എന്ന കൊടും ക്രിമിനലുകൾ കൊടി കുത്തി വാഴുന്ന മഹാ സമുദ്രത്തിൽ. അവിടുന്ന് അങ്ങോട്ട് ഡേവിഡ് ജോൺ ഒരു അടയാളം ആയി മാറുക ആയിരുന്നു. എല്ലാ പാർട്ടിയുടെയും ശകുനി.കൺകണ്ട ദൈവം. ഡേവിഡ് ജോൺ കളത്തിപ്പറമ്പിൽ. “ഫിലിപ്പ് പരിഹാസത്തോടെ പറഞ്ഞു.
“നാളുകളായി ഞാൻ മറന്ന എന്നെ നീ വീണ്ടും ഓർമിപ്പിച്ചു ഫിലിപ്. കൊള്ളാം. പക്ഷെ നീ എന്ന ജന്മം ഇന്ന് രാത്രിയോട് കൂടി ഓർമ ആയി മാറുന്നു. ഈ വയനാടൻ മണ്ണിനു നിന്റെ ചോര കൊണ്ട് ആകട്ടെ ദർപ്പണം.”
അയാൾ അത് പറഞ്ഞു തീർന്നതും ഫിലിപ്പിന്റെ ശരീരത്തിലേക്ക് ആരോ കത്തി കുത്തി ഇറക്കിയതും ഒരുമിച്ച് ആയിരുന്നു. തന്റെ ശരീരത്തിലേക്ക് പച്ചിരുമ്പ് കയറുന്ന വേദന അയാൾ അറിഞ്ഞു. വീണ്ടും ആ കത്തി വലിച്ചൂരി ഒന്നുകൂടി അയാളുടെ ദേഹത്തേക്ക് കുത്തി ഇറക്കി.
“ഇച്ചായ “
റെബേക്കയുടെ സ്വരം അയാളുടെ ചെവികളിലേക്കു വന്നു പതിച്ചു.
“ഏതവൻ ആയാലും പിന്നിൽ നിന്നു കുത്താതെ മുൻപിൽ വന്നു കാണിക്കട നിന്റെ ധൈര്യം. നിന്നെ ഞാൻ ശെരിക്ക് കാണട്ടെ “സഖാവ് ഫിലിപ് തിരിഞ്ഞു നോക്കാതെ പറഞ്ഞു. കുത്തിയ കത്തി വലിച്ചുരിപ്പിടിച്ച കയ്യും ആയി അയാൾ സഖാവ് ഫിലിപ്പിന്റെ മുൻപിലേക്ക് കയറി നിന്നു.ആ മുഖം കണ്ടതും ഫിലിപ്പിന് തന്റെ ഹൃദയത്തിൽ നിന്ന് ചോര പൊടിയുന്നത് പോലെ തോന്നി.
“ഏലിയാമ്മെ നീ “
അയാൾ ഇടറുന്ന സ്വരത്തിൽ വിളിച്ചു.
“ക്ഷമിക്കണം അച്ചായാ . എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ല. ഡേവിഡ് സർ കുറച്ചധികം പണം തരാമെന്നു പറഞ്ഞത് കൊണ്ടു ഞാൻ പിന്നെ ഒന്നും നോക്കിയില്ല. അങ്ങ് ചെയ്തു. എനിക്കൊട്ടും സ്വപ്നം പോലും കാണാൻ പറ്റാത്തത്ര പണം ആണ് സർ ഓഫർ ചെയ്തത്. അച്ചായൻ തന്നെ പറ പിന്നെ ഞാൻ എന്താ വേണ്ടത് “
അവൾ പറഞ്ഞു.
“നാവടക്കടി ******മോളെ. തന്തയില്ലായ്ക ചെയ്തിട്ട് എന്റെ മുൻപിൽ നിന്ന് നാവാടുന്നോ “
അതും പറഞ്ഞു ഫിലിപ്പ് അവളുടെ മുഖത്തേക്ക് തന്റെ കൈപ്പത്തി പായിച്ചു. അയാളുടെ അടി ഏറ്റു അവൾ താഴേക്കു കമിഴ്ന്നു വീണു.
പക എരിയുന്ന കണ്ണുകളോടെ ഫിലിപ്പ് ഡേവിഡിന് നേരെ പാഞ്ഞു ചെന്നതും അയാൾ ഫിലിപ്പിന്റെ കൈ തടഞ്ഞു.
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?