അതെ പോലെ ഫിലിപ് അവന്റെ കാര്യം ടോണിയും നമ്മളും ഒരുമിച്ച് അവസാനിപ്പിക്കുന്നു. ഭദ്രനും ഗോപാലും ഞാനും പിന്നെ ടോണിയും അവന്റെ രണ്ടു മൂന്ന് ആൾക്കാരും ആയി ചേർന്നു നാളെ രാത്രി തന്നെ അവന്റെ വീട് ആക്രമിക്കുന്നു.അതിൽ യാതൊരു പിഴവും സംഭവിക്കാതെ എല്ലാം നടന്നാൽ മറ്റന്നാൾ നേരം പുലരുന്നത് എല്ലാത്തിന്റെയും മരണ വാർത്തയോടെ ആകും. പിന്നെ കൊണ്ട് പോകുന്ന പോലീസിൽ ഒരു നാലഞ്ചു എണ്ണത്തിനെ നമ്മുടെ ആൾക്കാർ തന്നെ അങ്ങ് കാച്ചും. അവരുടെ കുടിക്കു തീ വെച്ചത് എന്തിനു ആണെന്നുള്ള ചോദ്യം എപ്പോൾ എങ്കിലും ഉയർന്നു വന്നാൽ നമുക്ക് അതിനുള്ള ഉത്തരം ഉണ്ടാകണം. ബാക്കി ഒക്കെ അവരുടെ ശത്രുക്കൾ ആയ ആദിവാസികളുടെ തലയിൽ ഇരിക്കട്ടെ. പിന്നെ ഫിലിപ്പ് നാളെ രാത്രിയിൽ അവന്റെ ചോര ഈ വയനാടൻ മണ്ണിൽ വീഴ്ത്തിയിരിക്കും. ഇത് എന്റെ വാക്ക് “അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. ബാക്കി ഉള്ളവരും അയാൾക്കൊപ്പം ആ ചിരിയിൽ പങ്ക് ചേർന്നു.
******************************************
കാവിലെ ഉത്സവത്തിന്റെ രാത്രി
*****************************************
ഉത്സവത്തിന്റെ ആഘോഷം എല്ലാം നല്ല രീതിയിൽ അവസാനിച്ച ശേഷം എല്ലാവരും അവരവരുടെ കുടിയിലേക്കു മടങ്ങി. ഫിലിപ്പും കുടുംബവും അവരുടെ വീട്ടിലേക്കു മടങ്ങി എത്തി.
“പൈലി നീ ഇന്ന് ഇവിടെ കിടന്നാൽ മതി. നേരം ഇത്രയും ആയില്ലേ “ഫിലിപ്പ് പറഞ്ഞു.
“അത് ഇച്ചായ ഞാൻ. “പൈലി എന്തോ പറയാൻ തുടങ്ങിയതും അവരുടെ വീടിന്റെ വാതിൽ ചവിട്ടി തുറന്നു കൊണ്ട് ഒരു സംഘം ഇരച്ചു കയറിയതും ഒരുമിച്ചു ആയിരുന്നു.
“ആരാടാ നീയൊക്കെ “പൈലി ദേഷ്യത്തിൽ ചോദിച്ചു.
“അതിന്റെ ഉത്തരം ഞങ്ങൾ പറഞ്ഞാൽ മതിയോ പൈലി സഖാവേ “അവരുടെ പിന്നിൽ നിന്നും പരിചയമുള്ള ഒരു ശബ്ദം ഉയർന്നു കേട്ടു. അവർ നോക്കി നിൽക്കെ അയാൾ വീടിനുള്ളിലേക്ക് പ്രവേശിച്ചു.
“DYSP ഭദ്രൻ “പൈലി സഖാവ് ഫിലിപ്പിനെ നോക്കി പറഞ്ഞു.
“അതെ സഖാവേ ഭദ്രൻ തന്നെ. ഞാൻ തനിച്ചു അല്ല അവരും ഉണ്ട് കൂടെ. “അയാൾ പിന്നിലേക്ക് നോക്കി പറഞ്ഞതും അയാൾക്ക് പിന്നാലെ ഗോപാലേട്ടനും ടോണിയും കയറി വന്നു.
“എന്താ ഭദ്രാ ഒടുക്കത്തെ കളിക്കുള്ള വരവ് ആണോ “സഖാവ് ഫിലിപ്പ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു.
“അതേടാ ഫിലിപ്പെ. ഒടുക്കലത്തെ കളി തന്നെ. പക്ഷെ അത് ഞങ്ങളുടെ അല്ല നിന്റെയും ആ ആദിവാസി പരിഷകളുടെയും ഒടുക്കലത്തെ ദിവസം. ഇന്ന് ഇവിടെ വീഴും സഖാവ് ഫിലിപ് എന്ന വൻ മരം. എന്താ സഖാവേ റെനിലിനെ ആണോ നോക്കുന്നത്. നിന്റെ കൂട്ടാളികളെ പറഞ്ഞയക്കാൻ പോയതാ. ഇപ്പോൾ അവൻ അവന്റെ പരിപാടി തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ നമ്മുടെ കളി എങ്ങനാ തുടങ്ങിയാലോ “അയാൾ ക്രൂരതയോടെ പറഞ്ഞു.
“ഡാ “പൈലി ഭദ്രന് നേരെ ഓടി വന്നതും ടോണി അവന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് വടി അയാളുടെ തലയിലേക്ക് പായിച്ചു. ഒഴിഞ്ഞു മാറുന്നതിനു മുൻപ് തന്നെ അത് അയാളുടെ നെറ്റിയിലേക്ക് പതിച്ചു. പൈലി തല പൊത്തിപ്പിടിച്ചുകൊണ്ട് ബോധം മറഞ്ഞു താഴേക്കു വീണു.
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?