“അപ്പോൾ അത് വരെ ആയി കാര്യങ്ങൾ അല്ലെ? ഇവിടെ തോറ്റത് നിങ്ങൾ അല്ല ഞാനാ. കാരണം നിന്നെയൊക്കെ ഇവിടേയ്ക്ക് പറഞ്ഞു അയച്ചത് ഈ ഡേവിഡിന്റെ ആവശ്യത്തിന് ആണ്. അതിനു വഴി മുടക്കാൻ ഏതവൻ കുറുകെ വന്നാലും അവരെ അവസാനിപ്പിച്ചാണ് എനിക്ക് ശീലം. അത് കൊണ്ട് സഖാവ് ഫിലിപ്പിനെ ഇനി ഈ ഭൂമിക്ക് ആവശ്യം ഇല്ല. “അയാൾ പറഞ്ഞു.
“പക്ഷെ സർ നേരിട്ട് അവനെ കൊല്ലുക എന്നത് നടപ്പുള്ള കാര്യം അല്ല. നമ്മുടെ ഡിപ്പാർട്മെന്റിൽ തന്നെ അവനെ സപ്പോർട്ട് ചെയ്യുന്ന അനവധി ആൾക്കാർ ഉണ്ട്. അത് കൊണ്ട് അവനെ നേരിട്ട് തീർക്കുക എന്നത് ആലോചിക്കാൻ പോലും കഴിയില്ല. മാത്രം അല്ല അതിനു പോന്ന ഒരുത്തൻ ഉണ്ടോ എന്നത് പോലും സംശയം ആണ് “റെനിൽ പറഞ്ഞു.
“താൻ പറഞ്ഞത് ശെരി ആണ്. ഫിലിപ്പ് അവൻ ഒരു ഇരു തല മൂർച്ച ഉള്ള വാൾ ആണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ മുറിയുന്നത് നമുക്ക് ആകും. നേരിട്ട് അവനെ വീഴ്ത്താൻ നമുക്ക് എളുപ്പം ആകില്ല. പക്ഷെ ചതി. അത് കളം അറിഞ്ഞു കളിച്ചാൽ മറ്റന്നാൾ നേരം പുലരുന്നത് കാണാൻ സഖാവ് ഫിലിപ്പും കുടുംബവും കൂടെ അവനു ഓശാരം പാടുന്ന ഈ പരിഷകളും ഉണ്ടാകില്ല. അതിനു വേണ്ടത് എന്തെന്ന് എനിക്ക് അറിയാം. അതിനു ആണ് ടോണിയെ ഞാൻ പറഞ്ഞു അയച്ചിരിക്കുന്നത്. “അയാൾ പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം ടോണി ടെന്റിനകത്തേക്കു കടന്നു വന്നു. അവന്റെ മുഖ ഭാവത്തിൽ നിന്ന് പോയ കാര്യങ്ങൾ എല്ലാം നടന്നു എന്ന് വെക്തമായിരുന്നു.
“ടോണി എന്തായി കാര്യങ്ങൾ. എല്ലാം പറഞ്ഞേൽപ്പിച്ചത് പോലെ നടന്നില്ലേ “ഡേവിഡ് ചോദിച്ചു.
“ഉവ്വ് മുതലാളി. മറ്റേ കാര്യം ഉറപ്പാണ്. പിന്നെ മുതലാളി പറഞ്ഞത് അനുസരിച്ചു നമ്മുടെ ആൾക്കാർ ഇന്ന് രാത്രി ഇവിടെ എത്തും. പക്ഷെ എന്താണ് പദ്ധതി എന്ന് പറഞ്ഞില്ല “ടോണി പറഞ്ഞു.
“പറയാം. എല്ലാവരും ശ്രെദ്ധിച്ചു കേൾക്കണം. നാളെ രാത്രി ആദിവാസി ഊരിലെ കാവിൽ ഉത്സവം ആണ്. അതിനു ഉറപ്പായും എല്ലാ മക്കളും ഉണ്ടാകും. അതെ സമയം തന്നെ നമ്മുടെ ആൾക്കാർ ആദിവാസി വേഷത്തിൽ അവരെ ആക്രമിച്ചു കൊലപ്പെടുത്തണം. നമ്മുടെ ആയുധങ്ങൾ ഒരിക്കലും ഉപയോഗിക്കരുത് പകരം അവർ ഉപയോഗിക്കുന്നത് പോലെ ഉള്ള വിഷം പുരട്ടിയ അമ്പുകളും മറ്റു സാമഗ്രികളും മാത്രമേ ഉപയോഗിക്കാവു. അതെ സമയം ഭദ്രൻ പറഞ്ഞാൽ കേൾക്കുന്ന പോലീസുകാരും ആയി റെനിൽ അവരുടെ വീടുകൾക്ക് തീ ഇടണം. എല്ലാം അവർ കാവിൽ നിന്ന് മടങ്ങി വന്ന ശേഷമേ ചെയ്യാൻ തുടങ്ങാവുള്ളു.
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?