കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“ഇനി സർ ഇവന്മാരെ കൊണ്ട് പൊയ്ക്കോ.ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒന്ന് ഉണ്ടായാൽ പിന്നെ കൊണ്ട് പോകുന്നത് തലയില്ലാത്ത ഇവമ്മാരുടെ ശവം ആകും. വിളിച്ചുകൊണ്ടു പോടാ നിന്റെ പോലീസിനെ “

അതും പറഞ്ഞു ഫിലിപ്പ് തന്റെ മുണ്ട് മടക്കിക്കുത്തി.

    ഭദ്രനു അയാളുടെ ഓരോ വാക്കുകളും തന്റെ മുഖത്ത് ഏറ്റ അടിപോലെ ആണ് തോന്നിയത് ,ഉള്ളിൽ പക എരിയുന്ന മനസും ആയി അയാൾ അവരെയും കൂട്ടി തിരികെ നടന്നു. എന്നാൽ വരാൻ പോകുന്ന വിപത്തിനു അന്ന് അവിടെ തുടക്കം കുറിയ്ക്കപെട്ടു കഴിഞ്ഞിരുന്നു.

*******************************************

        പോലീസ് ക്യാമ്പ്, വയനാട്
******************************************

“സഖാവ് ഫിലിപ് ****മോൻ എല്ലാവരുടെയും മുൻപിൽ വെച്ച് ഈ ഭദ്രനെ ഉണ്ടാക്കി എന്ന് വിചാരിച്ചു ഇരിക്കുന്നുണ്ടാകും. പക്ഷെ അവനു ശെരിക്ക് അറിയില്ലഭദ്രൻ ആരെന്ന്. ഇനി അവന്റെ തല അറുത്തിട്ടു അല്ലാതെ ഞാൻ ഈ ചുരം ഇറങ്ങില്ലകയ്യിൽ ഇരുന്ന മദ്യക്കുപ്പി തറയിൽ എറിഞ്ഞു പൊട്ടിച്ചുകൊണ്ട് ഭദ്രൻ അലറി.
ഗോപാലനും റെനിലും ഭദ്രന്റെ ദേഷ്യം കണ്ടു എന്ത് പറയണം എന്നറിയാതെ ഇരിക്കുകയായിരുന്നു.

“നീയൊക്കെ കഴപ്പ് മൂത്തു കണ്ട ****മോളെ ***ചെന്നപ്പോൾ അറിയില്ലായിരുന്നോ ഈ ഫിലിപ്പ് പുന്നാര മോൻ അവിടെ ഉണ്ടാകുമെന്ന്. ഒരു കാര്യത്തിനിറങ്ങിയാൽ അത് തീർത്തേക്കണം. അതല്ലെങ്കിൽ മൂക്കിന് താഴെ ഉള്ള ആ രോമം അങ്ങ് വടിച്ചു കളഞ്ഞിട്ട് നീയൊക്കെ ഇറങ്ങിക്കോ. ഇനി എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം.അവന്റെയും ഈ ആദിവാസി പരിഷകളുടെയും അടിവേര് അറുക്കാൻ കെൽപ്പുള്ള ഒരാൾ ഈ ചുരം കേറിക്കഴിഞ്ഞു. “ഭദ്രൻ അത് പറയുമ്പോൾ ഒരു കറുത്ത അംബാസിഡർ കാർ വയനാടൻ ചുരം കേറി തുടങ്ങിയിരുന്നു. അതിനുള്ളിൽ സഖാവിന്റെ വേരറുക്കാൻ മാത്രം ബുദ്ധിമാനായ ശകുനിയും എന്തിനും ഏതിനും അയാളുടെ വലം കൈ ടോണിയും ആയിരുന്നു. കേരള രാഷ്ട്രീയത്തിലെ ശകുനി എന്ന് അറിയപ്പെടുന്ന ഡേവിഡ് ജോണും 15വയസ്സ് പ്രായമുള്ള ചെകുത്താന്റെ സന്തതി ആയ മകൻ ഡിക്സണും അതിന്റെ പിൻ സീറ്റിൽ അവരുടെ വിധി എഴുതാൻ തയാറെടുത്തു കഴിഞ്ഞിരുന്നു.

     ആ കറുത്ത കാർ ചുരം കയറി ക്യാമ്പിന് അടുത്തായി വന്നു നിന്നു.അതിൽ നിന്നും ഡേവിഡും അയാളുടെ വേട്ട നായയും വലം കയ്യും ആയ ടോണിയും പുറത്തേക്കു ഇറങ്ങി. അവരുടെ വരവ് പ്രതീക്ഷിച്ചിട്ടെന്നോണം DYSP ഭദ്രൻ അയാളുടെ ടെന്റിനു ഉള്ളിൽ അക്ഷമനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.