കോഡ് ഓഫ് മർഡർ 7 [Arvind surya] 180

ഇവളോട് ഇവിടെ വെച്ച് ഒരു ചെറിയ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അല്ല സർ പറയും “അവസാനം പറഞ്ഞ വാക്കുകൾ ഉറച്ചതായിരുന്നു.

“ച്ചി ******മോനെ. നീ ആരോടാ കളിക്കുന്നത് എന്ന്  അറിഞ്ഞു വേണം പറയാൻ. ഞാൻ വിചാരിച്ചാൽ നിന്നെ നീ നിമിഷം തൂക്കി എടുത്തുകൊണ്ടു പോയി ചവിട്ടി കൂട്ടാൻ പറ്റും. കാണണോ നിനക്ക് “

എന്നാൽ സർ ഒന്ന് കാണിക്ക്. ഈ കൂട്ടത്തിൽ ഏതവന് എങ്കിലും ഒറ്റയ്ക്ക് ഒറ്റയായി വന്നു ഫിലിപ്പിന്റെ ദേഹത്തു തൊടാൻ ധൈര്യം ഉണ്ടെങ്കിൽ എനിക്ക് ഒന്ന് അറിയണം. വാടാ “അയാൾ അവരെ വെല്ലുവിളിച്ചു.അയാളുടെ വാക്കുകൾക്ക് ഒരു ഗർജ്ജനത്തിന്റെ ശക്തി ഉള്ളതുപോലെ കേട്ടുനിന്ന മറ്റുപോലീസുകാർക്ക് തോന്നി.

    അവരിൽ ആരും തന്നെ നിന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ കൂട്ടാക്കിയില്ല.

“ഇനി സാറിന് ഒരാളെ പരിചയപ്പെടുത്താം. ഏലിയാമ്മേ “

അയാൾ വിളിച്ചതും അവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വന്നു.

“ഇത് ഏലിയാമ്മ. ആള് ഒരു അഡ്വക്കേറ്റ് ആണ് സാറേ. മോളെ ഈ സാറിനു വകുപ്പുകൾ ഒക്കെ ഒന്ന് കൃത്യം ആയി പറഞ്ഞു കൊടുത്തേരെ. സർ ഒന്ന് അറിയട്ടെ “അയാൾ അവളോട് പറഞ്ഞു.

“അറ്റംപ്ട് ടു റേപ്പ് സെക്ഷൻ 376R/w 511ഐപിസി,  അറ്റംപ്ട് ടു റേപ്പ് എ ട്രൈബൽ ഗേൾ കുറഞ്ഞത് 5വർഷത്തേക്ക് ഇവനൊന്നും പുറം ലോകം കാണാത്ത വകുപ്പുകൾ ഉണ്ട്. ഇതെല്ലാം കൂട്ടി ചേർത്ത് ഒന്ന് ഫയൽ ചെയ്‌താൽ  ഡിപ്പാർട്മെന്റ്  അടക്കം നാറും “അവൾ പുച്ഛത്തോടെ പറഞ്ഞു.

സർ കേട്ടല്ലോ. ഇനി സാറിനു തീരുമാനിക്കാം. ഇവളോട് മാപ്പ് പറഞ്ഞു ഇവന്മാരെ കൊണ്ട് പോണോ അതോ ഉടലോടെ അങ്ങ് ജയിലിലേക്കു എത്തിക്കണോ എന്ന് “

   DYSP ഭദ്രന്റെ തല താണു തുടങ്ങിയിരുന്നു. അയാളുടെ തോൽവിയെക്കാൾ അയാളെ അപമാനപ്പെടുത്തിയത് തന്റെ പോലീസ് ഫോഴ്‌സിന് മുൻപിൽ അയാൾക്ക് ഏറ്റ മാനക്കേടാണ്.

    അയാൾ വിറയ്ക്കുന്ന കാലുകളോടെ കനിയുടെ മുൻപിലേക്ക് വന്നു നിന്നു.
“മാപ്പ്. “അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“പൈലി അവന്മാരെ താഴേക്കു ഇറക്കിക്കോ. “സഖാവ് പറഞ്ഞതും അവരെ താഴേക്കു പതിയെ ഇറക്കാൻ അയാൾ തുടങ്ങിയിരുന്നു.

  “വെള്ളം…. വെള്ളം “അവർ ആർത്തിയോടെ പറഞ്ഞു. മൂപ്പൻ തന്റെ കയ്യിൽ ഇരുന്ന കൂജയിലെ വെള്ളം അവർക്കായി നൽകി.

“കനി. നീ എന്തോ ഇവർക്കായി കരുതി വെച്ചിട്ടില്ലേ. അത് കൂടി കൊടുത്തേക്ക് “ഫിലിപ്പ് പറഞ്ഞു.

   അവൾ അവശരായി ഇരിക്കുന്ന റെനിലിന്റേയും ഗോപാലിൻെറയും അടുത്തേക്ക് വന്ന ശേഷം ഇരുവരുടെയും ഇരു കവിളുകളിലും ആഞ്ഞടിച്ചു. അടി കൊണ്ട അവരുടെ തല താഴ്ന്നിരുന്നു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.