അപ്പോഴേക്കും പോലീസ് ക്യാമ്പിൽ CI റെനിലിനെയും കോൺസ്റ്റബിൾ ഗോപാലിനെയും കാണാൻ ഇല്ലെന്ന വാർത്ത പടർന്നിരുന്നു. അവർ കൂട്ടമായി ഇവരെ തേടി കാടിനുള്ളിലേക്ക് നടന്നു തുടങ്ങി. ഉൾക്കാട്ടിൽ അവരെ ബന്ധി ആക്കി വെച്ചിരിക്കുകയാണ് എന്ന് വിവരം ലഭിച്ചതിനെ തുടർന്നു ബാക്കി പോലീസുകാർ അവിടേക്കു ലാത്തിയും ആയി ആൾക്കാരെ നേരിടാനെന്ന വണ്ണം കുതിച്ചെത്തി.
“അഴിച്ചു വിടടോ അവന്മാരെ അല്ലെങ്കിൽ എല്ലാത്തിനെയും പിടിച്ചു അകത്തു ഇടും “
DYSP ഭദ്രൻ ഭീഷണി പോലെ മൂപ്പനോടായി പറഞ്ഞു.
“സാറേ സഖാവ് വരാതെ ഒരുത്തനും ഇവരെ ഇവിടെ നിന്ന് കൊണ്ട് പോകില്ല “പൈലി മുന്നിലേക്ക് വന്നു പറഞ്ഞു.
“അത് നീ ആണോ തീരുമാനിക്കുന്നത്. നീയൊക്കെ പിടിച്ചു വെച്ചിരിക്കുന്നത് പോലീസുകാരെ ആണ്. അതിന്റെ പ്രത്യാഘാതം എന്ത് ആണെന്നു നിനക്കും നിന്റെ ഈ കാട്ടു പരിക്ഷകൾക്കും വല്ലോ അറിവും ഉണ്ടോ. എല്ലാത്തിനേം മാവോയിസ്റ്റ് എന്ന് പറഞ്ഞു തൂക്കി എടുത്ത് അകത്തു ഇടേണ്ടെങ്കിൽ മര്യാദക്ക് ഇവരെ അഴിച്ചു വിടടാ “
ഭദ്രൻ ദേഷ്യത്തോടെ അലറി.
“മാവോയിസ്റ്റോ അത് കൊള്ളാല്ലോ സാറേ “
അവരുടെ പിന്നിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം ഉയർന്നു കേട്ടു.
“ഏതവളാടി അത്. ചുണ ഉണ്ടെങ്കിൽ നീ മുന്നിലേക്ക് വന്നു പറ “
അയാൾ അവർക്കിടയിലേക്ക് നോക്കികൊണ്ട് പറഞ്ഞു. പെട്ടന്ന് അവർ എല്ലാവരും ഒരു വശത്തേക്ക് മാറി നിന്നു ആർക്കോ വഴി ഒരുക്കി. അതിനിടയിലൂടെ വെളുത്തു മെലിഞ്ഞത് എങ്കിലും ഒരു പെൺപുലിയെ പോലെ തല ഉയർത്തി പിടിച്ച ഒരു സ്ത്രീ മുൻപിലേക്ക് നടന്നു കയറി വന്നു നിന്നു.അത്രയും പോലീസുകാർക്ക് മുൻപിൽ നിന്നിട്ടും അവൾ ഒരു അണുവിട പോലും ഭയപ്പെടുന്നില്ല എന്നത് അയാളെ ഒരു നിമിഷത്തേക്ക് ആശങ്ക പെടുത്തി.
“ആരാടി നീ. ഇവരുടെ ഒക്കെ നേതാവ് ചമഞ്ഞാൽ പെണ്ണാണ് എന്നൊന്നും നോക്കില്ല നിന്നെ ഉൾപ്പെടെ എടുത്ത് അകത്തേക്ക് ഇടും “.
ഭദ്രൻ പറഞ്ഞു
“അതെന്താടാ പെണ്ണെന്നു പറയുമ്പോൾ നിനക്കൊകെ ഒരു പുച്ഛം. നീയും വന്നത് ഒരു പെണ്ണിന്റെ വയറ്റിൽ നിന്ന് തന്നെ അല്ലെ. അതോ നീ പൊട്ടി മുളച്ചത് ആണോ. നിന്നെ പോലെ ഉള്ള ചില ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് പെണ്ണെന്നാൽ നിന്നെ പോലെ ഉള്ളവന്മാരുടെ കാമക്കൂത്തു നടത്താൻ ഉള്ള വെറും ഒരു ഉടൽ ആണെന്ന്. അത് നീ ശെരിക്കുള്ള പെണ്ണിനെ കാണാത്തതിന്റെ കുഴപ്പം ആണ്. ഞാനും ഈ നിൽക്കുന്ന ആൾക്കാരും ഒക്കെ മാവോയിസ്റ്റാണെങ്കിൽ നിന്റെ ഈ പോലീസുകാർ ആരാണ് പുണ്യാളൻമാർ ആണോ? രാത്രി ഉറങ്ങി കിടക്കുന്ന ഒരു പെൺ കുട്ടിയെ കഴപ്പ് മൂത്തു കേറി പിടിച്ചാൽ നിന്റെ വീട്ടിലെ പെണ്ണുങ്ങൾ നോക്കി നിൽക്കുമായിരിക്കും പക്ഷെ ഇത് കാടാണ് സാറേ. ഇവിടെ ഈ കാടിന് ഒരു നിയമം ഉണ്ട്. അത് നിന്നെ പോലെ കാക്കി ഇട്ട ചില കോപ്പിലെ ഏമാന്മാർക്കു എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ല. സ്നേഹിച്ചാൽ തല കുനിച്ചു നിൽക്കാൻ മാത്രം അല്ല വേണ്ടി വന്നാൽ ഇവന്മാരെ പോലെ ഉള്ളവന്റെ ഒക്കെ തല അരിഞ്ഞു വീഴ്ത്താൻ കരുത്തുള്ള പെണ്ണുങ്ങളും ഇവിടെ ഉണ്ട്. “അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അന്നേ വരെ എല്ലാ പെണ്ണുങ്ങളെയും തന്റെ ശരീരത്തിന്റെ ബലത്തിൽ കീഴടക്കിയ DYSP ഭദ്രന്റെ മുഖത്തിന് കിട്ടിയ ആദ്യത്തെ അടി ആയിരുന്നു അവളുടെ വായിൽ നിന്ന് വീണ വാക്കുകൾ. ഒരു നിമിഷത്തേക്ക്
നീയാള് കൊള്ളാല്ലോ ?.
ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,
അടിപൊളി ആണ് ഇ part.
തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.
സൂപ്പർബ് part ബ്രോ ???
Full ezhuthy vechirikuna kond post chytha mathy .????
Bro next part inthee
Submit cheythittund varum
Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??
Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???
Kidu bro super.next part Katta waiting ???
Thanks bro ???
Bro super ????
Thanks bro ???
❤❤❤
????
❤❤
????
വൗ പൊളി…. ❤❤❤❤❤
????????
വേഗം തരണേ
?????
Nale kaanum bro ???
?lecturer
???
അടിപൊളി…
Thanks ???
????♥♥♥♥
????thanks bro
സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤
Thanks bro ???
?
???
?
?