കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“ഏറ്റു. സഖാവ് വീട്ടിലേക്കു പൊയ്ക്കോ. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. നാളെ സഖാവും മൂപ്പനും വരുന്ന വരെ ഇവൻമാർ ഇങ്ങനെ തന്നെ കിടക്കും. ഇനി ഇവരെ കൊണ്ട് പോകണം എങ്കിൽ ഈ പൈലിയെ കൊല്ലേണ്ടി വരും. “

അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ദ ചൂട്ട്. ഇതും പിടിച്ചു ഇവിടെ ഇരുന്നോ.കുറുമാ നീ വരുമ്പോൾ പൈലി സഖാവിനു കുടിയിൽ നിന്ന് അത്താഴം കൊണ്ട് വരണം. പിന്നെ പറഞ്ഞത് കേട്ടല്ലോ വരുമ്പോൾ കൂടെ 4പേരെയും കൂട്ടാൻ മറക്കരുത്. “

“ഓ സഖാവേ. ഏൻ മുത്തുവിന്റെ പിള്ളേരെ കൊണ്ട് വരാം “

“ശെരി നിങ്ങൾ പോയി വാ. പൈലി ഞാൻ  അടുത്ത് തന്നെ ഉണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് ശബ്ദം ഉണ്ടാക്കിയാൽ മതി. അവിടെ എനിക്ക് കേൾക്കാം. “അതും പറഞ്ഞു സഖാവ് മുന്നോട്ട് നടന്നു. കുറുമൻ കനിയെ അവളുടെ കുടിയിലേക്കു കൂട്ടിക്കൊണ്ട് പോയി. സഖാവ് പൈലി തൂങ്ങി ആടുന്ന പൊലീസുകാരെ നോക്കി പുച്ഛത്തിൽ ചിരിച്ച ശേഷം ഏതോ കമ്മ്യൂണിസ്റ്റ്‌ ഗാനത്തിന്റെ ഈരടികൾ മൂളി തുടങ്ങി.

*******************************************

  പിറ്റേ ദിവസം  ഉണർന്നത് തന്നെ ആദിവാസി ഊരിൽ ഈ വാർത്ത അറിഞ്ഞു ആണ്. മൂപ്പനും ബാക്കി ഉള്ള ആൾക്കാരും അവരെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഇരച്ചെത്തി.

“മൂപ്പ ഇവങ്കളെ വിടക്കൂടാത് “

അവരിൽ ഒരാൾ പറഞ്ഞു.

“അതെ മൂപ്പ.നമ്മുടെ കനിയെ കേറി പിടിച്ച ഈ പോലീസ് സെന്നായ്ക്കളെ കൊല്ലണം “

ബാക്കി ഉള്ളവർ  ഏറ്റു പറഞ്ഞു.

“എന്ത് ആയാലും സഖാവ് വന്നിട്ട് തീരുമാനം എടുക്കാം “

മൂപ്പൻ അവരെ സമാധിപ്പിച്ചു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.