കോഡ് ഓഫ് മർഡർ 7 [Arvind surya] 180

“പൈലി “

അയാൾ ഉറക്കെ വിളിച്ചതും രണ്ടു പോലീസുകാരുടെയും കാലിൽ എവിടെ നിന്നോ വന്ന കാട്ടു വള്ളികൾ വരിഞ്ഞു മുറുക്കി. എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാക്കാൻ ആകുന്നതിനു മുൻപ് തന്നെ അവർ രണ്ടു പേരും തലകീഴായി ആ മരത്തിനു മുകളിൽ തൂങ്ങി ആടാൻ തുടങ്ങിയിരുന്നു.

“ഡാ…. നീയൊക്കെ ഇനി ജീവനോടെ ഇവിടെ നിന്ന് പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ഇത് പറയുന്നത് കോടമാം പറമ്പിൽ ഔതക്കുട്ടിയുടെ മകൻ ഫിലിപ്പ് അല്ല ഇവരുടെയൊക്കെ സഖാവ് നിന്റെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ഈ കാടിന്റെ കിരീടം വെക്കാത്ത രാജാവ് സഖാവ് ഫിലിപ്പ് “ആ ശബ്ദം ഇരുട്ടിനെ കീറി മുറിച്ചു അവിടെ എങ്ങും മുഴങ്ങി.

                                           

“പൈലി “

ഫിലിപ്പ് ഇരുട്ടിലേക്ക് നോക്കി വിളിച്ചു. അവിടെ നിന്ന് അഞ്ചര അടി ഉയരം ഉള്ള കറുത്ത് മെലിഞ്ഞ ഒരു മനുഷ്യൻ ഇറങ്ങി വന്നു. അയാൾക്ക്‌ പിന്നാലെ ആദിവാസി യുവാവ് എന്ന് തോന്നിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു.

“പൈലി നീ നാളെ നേരം വെളുക്കും വരെ ഇവിടെ കാവൽ ഉണ്ടാകണം. കനിയെ ഈ നിൽക്കുന്ന കുറുമനോട്‌ കൂട്ടി കുടിയിൽ എത്തിക്കണം. ഇവനോട് പോയിട്ട് വരുമ്പോൾ അവിടെ നിന്ന് മൂന്നാലു പേരെ കൂടി കാവലിന് കൊണ്ട് വരാൻ പറയണം. നിങ്ങൾ എല്ലാവരും നാളെ നേരം പുലരും വരെ ഇവിടെ ഈ പന്ന മക്കൾക്ക് കാവൽ നിൽക്കണം. പോലീസ് ആണ് ഇനം. ഇവന്മാരെ കണ്ടില്ലെങ്കിൽ ചിലപ്പോൾ കൂട്ടത്തിൽ ഉള്ള ബാക്കി ഏമാൻമാരു തപ്പി ഇറങ്ങും. ഇവർ ഇതേപോലെ ഇവിടെ കിടക്കണം. ഇവരുടെ കാര്യത്തിൽ തീരുമാനം നാളെ നേരം പുലർന്നിട്ടു മൂപ്പന്റെയും കാട്ടു മക്കൾടെയും മുൻപിൽ വെച്ച് “

സഖാവ് പറഞ്ഞു.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.