കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

“എന്നിട്ട്.. ഞാൻ താഴേക്കു പോയി… തിരിച്ചു വന്നപ്പോൾ ചേച്ചി ഇവിടെ അന്തം വിട്ടു നിക്ക… ഞാൻ അപ്പോ തന്നെ ചേച്ചീനെ നോക്കാതെ…. വാതിൽ തുറന്നപ്പോ…..ഹോ… എന്റെ സർ ഏ… പിന്നെ ചുറ്റും ള്ളത് ഒന്നം കാണാൻ പറ്റൂല…. (കുട്ടിക്ക് വായിനോട്ടത്തിന്റെ അസ്കിത ലേശം കൂടുതലാ ട്ടോ )

ഏഹ്…അയ്യോ … വിഷയത്തിൽ നിന്ന് തെന്നി മാറി പോയി…

ആഹ്… അപ്പൊ.. ആ റൂമിൽ ഏതോ ഒരാൾ ഉണ്ടായിരുന്നു….

അയാൾ കൊറേ ഇംഗ്ലീഷ് എടുത്ത് ഇറക്കിയപ്പോ ചേച്ചിയും അങ്ങ് കൊറേ പറഞ്ഞു… സഹി കേട്ട് ഞാൻ ങ്ങളെ വിളിച്ചു…. ”

അതുവരെ ചിരിച്ചോണ്ട് നിന്ന അർജുൻ കാറ്റു പോയ ബലൂൺ കണക്ക് ആയി…

“എടി.. ?……നല്ല നീളം ഉള്ള… വെളുത്തിട്ട്… ക്ലീൻ ഷേവ് ചെയ്ത് കോട്ട് ഉം സൂട്ടും ഒക്കെ ഇട്ട ആൾ ആണോ… ഇടക് കൈ തുടക്കുന്നുണ്ടോ… ”

അവന്റെ മുഖം മാറി മോങ്ങി നിന്ന് പൊന്നു നോട്‌ ചോദിച്ചതും അവൾ അന്തം വിട്ടു അതെ എന്ന് തല ആട്ടി…

“നിന്റെ ചേച്ചി ജീവനോടെ ഉണ്ടോ എന്ന് ആദ്യം നമക് പോയി നോക്കാം… ബാ… ”

ദൈവമേ അവൻ ആ കൊച്ചിനെ ഒന്നും ചെയ്യല്ലേ… (അർജുൻ ആത്മ )

ഒന്നും മനസിലാകാതെ അർജുൻ ന്റെ പിന്നാലെ അവളും ഓടി മുറിയിൽ എത്തിയതും കണ്ട കാഴ്ചയിൽ സ്തബ്ധരായി നിന്നു…

ദെ കിടക്കുന്നു നമ്മളെ നായിക വിത്ത്‌ നായകൻ ഇൻ ദെ ബെഡ്….

യാ അലവലാ….
ന്താ ഇപ്പോ ണ്ടയെ…..

അർജുൻ ഉം പൊന്നു ഉം ഷോക്ക് അടിച്ച പോലെ നിക്ക…

ഇത്രേ നേരം അയാളോട് തർക്കിച ചേച്ചി ആണോ ഇപ്പോ അയാളെ മണ്ടക്ക് കേറി കിടക്കനെ.. ന്റെ ഗുരുവായൂർ അപ്പ… (പൊന്നു ആത്മ )

ദൈവമേ ആണുങ്ങളോട് പോലും വിട്ട് നിന്ന് സംസാരിക്കുന്ന ലവൻ ആണോ ഇപ്പോ എന്റെ പെങ്ങളേം കെട്ടി പിടിച്ചോണ്ട് നിക്കണേ.. (അർജുൻ ആത്മ )

എന്താ ഉണ്ടായത് എന്ന് ആർക്കും മനസിലായില്ലല്ലോ…

Then c’mon follow me…

ഏതാനും മിനിട്ടുകൾക്ക് മുൻപ്…

_____________________

“Why should I talk with you crazy fools…? Just move away…” (കൃഷ് )

“Hey mister,.. I told you once to mind your words….”(അമ്മു )

അവൻ പുച്ഛം കലർന്ന ഒരു ചിരി ആയിരുന്നു മറുപടി….

“ഇവിടുന്നു നീ പോകുന്നുണ്ടോ ഇല്ലയോ? ” (കൃഷ്)

“ഞാൻ എന്തിനു പോണം…. വേണേൽ താൻ പോകാൻ നോക്കെടോ…”
അമ്മു ഉം ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു

“What the hell! ” ദേഷ്യപ്പെട്ട് അവൻ ഇറങ്ങി പോകാൻ നിന്നതും…. ബെഡ് ൽ ഉള്ള അവന്റെ കോട്ട് അവൾ കയ്യിൽ എടുത്തു…. അതിലെ പായസത്തിന്റെ അവശിഷ്ടം കണ്ടതും…. അവൾ പായസം ഒഴിച്ചത് അവന്റെ മേലേക്ക് ആണ് എന്ന് അവൾക് മനസിലായി….

“ഡോ….”

അവൻ വിളി കേട്ട് തിരിഞ്ഞു

“ഇത് തന്റെ അല്ലെ…. അപ്പോ പിന്നെ ഇവിടെ ആര് കാണാൻ വെച്ചതാടോ ”

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ ?..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……??❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട ?..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    ????. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. ?.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. ???. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് ?????.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ ???❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല ???.

  7. ?????

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ ??

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.