കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

നമ്മടെ പെൺപിള്ളേർ അങ്ങേരെ വായിന്നു വീഴുന്ന ഇംഗ്ലീഷ് കേട്ട് വായും പൊളിച്ചു നിക്ക…

അവൻ നിർത്താൻ ഉദ്ദേശം ഇല്ല എന്ന് കണ്ടപ്പോ നമ്മടെ അമ്മു തുടങ്ങി…

“Hey mister.Who do you think you are? We were not knowing that you were here..If you were changing then why can’t you lock the door…so pls…mind your words…”

വിട്ടു കൊടുക്കാതെ പെണ്ണും അങ്ങ് തുടങ്ങിയപ്പോൾ… അവിടെ ഒരു ഇംഗ്ലീഷ് lecture അങ്ങ് നടന്നു…

ഇനിയും ഇവിടെ നിന്നിട്ട് കാര്യം ഇല്ല എന്ന് കണ്ട പൊന്നു… പതിയെ സ്കൂട്ട് ആയി അർജുൻ ന്റെ അടുത്തേക് ഓടി…

അവന്റെ മുമ്പിൽ ചെന്ന് ബ്രേക്ക്‌ പിടിച്ചു നിന്നു….

“എന്താ പൊന്നൂസേ… ഇങ്ങനെ ഓടുന്നെ… എവിടെ അമ്മു… ” അർജുൻ.

“എന്റെ അച്ചു ഏട്ടാ… കഥ പറയാൻ സമയം ഇല്ല്യ…. വേഗം വന്നേ… ഇല്ലേൽ അവിടെ ഒരു യുദ്ധം നടക്കും….. ”

ഒന്നും പറയാൻ നിക്കാതെ…. അർജുനേം വലിച്ചോണ്ട് പൊന്നു ഓടുക ആണ് സൂർത്തുക്കളെ…..

“എന്റെ പൊന്നു കൊച്ചേ… ഇത് എങ്ങോട്ടാ… ”

“ഏട്ടാ…. പറഞ്ഞോണ്ട് നിക്കാൻ സമയം… ഇല്ല…. വേഗം.. വായോ.. ”

“ഞാൻ വര അല്ലല്ലോ.. നീ എന്നെ വലിച്ചോണ്ട് പോക അല്ലെ … ”

എങ്ങനെയോ സ്റ്റെപ് ഓടി കേറി….. മുകളിൽ എത്തിയപോ… ഫുൾ നിശബ്ദത…..

“ഏഹ്…. ഇവിടെ ഉണ്ടായിരുന്ന…. ഇംഗ്ലീഷ് ടീച്ചർസ് എന്തിയെ… ”

“നീ ഇത് coconut ആ ഈ പറയുന്നേ…. ഈ ഒഴിഞ്ഞു കിടക്കുന്ന വരാന്ത കാണാൻ ആണോ നീ ഇങ്ങോട്ട് എന്നെ കൊണ്ടൊന്നെ…. ഏ”

“ങ്ങൾ ഒന്ന് മിണ്ടാണ്ട് നിക്കി…. ശബ്ദം ഉണ്ടക്കല്ലേ… ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്… ”

പൊന്നു tom and jerry, പോലെ പമ്മി പമ്മി പോക ആണ്.. പുറകെ അർജുൻ….

“ഇവിടെ എന്ത് ഉണ്ടാവാനാ….നീ കാര്യം പറ… എന്നിട്ട് മതി.. പമ്മി പമ്മി പോകുന്നത് ഒക്കെ.. ”

“അത് ണ്ടല്ലോ… ഞങ്ങൾ ഏട്ടന്റെ മണിയറ ഒരുക്കാൻ…

അപ്പോളേക്കും അർജുൻ ന്ന് നാണം വന്നു ട്ടോ…

…..ഓഹ്… നാണിചോണ്ട് നിക്കാതെ… പറയുന്നത് ഒന്ന് കേൾക്കു… ”

ഒരു ചമ്മിയ ചിരി ചിരിച്…. പെട്ടന് സീരിയസ് ആയി അവൻ ശ്രെദ്ധിക്കാൻ തുടങ്ങി…

“ഞങ്ങൾ അങ്ങനെ വന്നപ്പോ… എനിക്ക് എന്റെ കൂട്ടുകാരിയെ കാണാൻ ഉള്ളോണ്ട് ഞാൻ താഴോട്ട് പോയി….

“കൂട്ടുകാരി തന്നെ ആണോ… “അർജുൻ ഒന്ന് ആക്കിയത..

“ആ .. അത്.. കൂട്ടുകാരി തന്നെയാ… നിങ്ങൾ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ…. be serious ആൻഡ് ചുപ് രഹോ ”

ചുണ്ടിൽ വിരൽ വെച്ച് അവൾ അവനോട് മിണ്ടാതെ ഇരിക്കാൻ കാണിച്ചു..

“ആഹ്..എന്നിട്ട് ”

കൈരണ്ടും നെഞ്ചിൽ കെട്ടി അവൻ അവളോട് ചോദിച്ചു…

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ ?..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……??❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട ?..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    ????. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. ?.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. ???. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് ?????.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ ???❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല ???.

  7. ?????

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ ??

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.