കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

“ഹാ… നീ ബാ… ”

അമ്മി നോട്‌ പറഞ്ഞു അവർ പൂക്കൾ എടുത്ത് പോകാൻ നിന്നതും…… പൊന്നു അവളുടെ കൂട്ടുകാരിയെ കണ്ട് അങ്ങോട്ട് ആയി പോയിരുന്നു..

സ്റ്റെപ് കേറി അർജുൻ ന്റെ മുറിയിൽ എത്തി ചുറ്റും ഒന്ന് നോക്കി.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു..

ബെഡ് ൽ ഒരു കവർ ഉം… അത് നോക്കാൻ നിന്നില്ല….

അത് കാര്യം ആകാതെ… അവൾ പൂക്കൾ ബെഡ് ൽ ആയി വെച്ച്…. ഓരോ മാലയും എടുത്ത് അലങ്കരിക്കാൻ തുടങ്ങി…

അപ്പോൾ ആണ് അവളുടെ കൈയിലെ ഫോൺ റിങ് ചെയ്തത്…

അവൾ കാൾ എടുക്കാൻ ആയി മുറിയുടെ പുറത്തേക് പോയി….

ആ ശബ്ദം കേട്ട് കുളിക്കുക ആയിരുന്ന കൃഷ് അർജുൻ ആണ് എന്ന് കരുതി…

“ഡാ…. ആ suit ഒന്ന് ഇങ് എടുത്തേ….. ”

ഒരു അനക്കവും കേൾക്കണ്ട് വന്നപ്പോൾ അവൻ കലിപ്പ് കേറി…. വീണ്ടും വിളിച്ചു…

“അർജുൻ…. അർജുൻ… ”

ഫോൺ കൊണ്ട് പോയി കാണും എന്ന് കരുതി…. അവൻ പുറത്തിറങ്ങി suit കയ്യിൽ എടുത്തു….

ഇതേ സമയം ഫോൺ കാൾ കഴിഞ്ഞ് നമ്മടെ അമ്മു അങ്ങോട്ട് കേറി വന്നു….

Arreh wah

ടവൽ ചുറ്റി പുറം തിരിഞ്ഞ് suit കയ്യിൽ പിടിച്ചു നിക്കുന്ന കൃഷ് നെ കണ്ടതും ഒന്ന് ഞെട്ടി… പെട്ടന് തന്നെ വാതിൽ അടച്ചു….

കുട്ടി തീരെ പ്രദീക്ഷിചില്ലല്ലോ… അത് ആണ്…

പിന്നെ നെഞ്ചത് കയ്യും വെച്ച് ഒരു ധീർക ശ്വാസം വിട്ടു….

അപ്പോൾ ആണ് അങ്ങോട്ടേക് നമ്മളെ പൊന്നു കേറി വന്നേ….

“നീ എന്ത് നോക്കി നിക്കടി…. c’mon baby oh yeah… ”

“പൊന്നു…. ”

അമ്മു പിടിക്കാൻ നിന്നപ്പോളേക്കും പൊന്നു അകത്തു കേറിയിരുന്നു….

പ്യാവം… അകത്തു കയറിയ കുട്ടി മുമ്പിൽ നിൽക്കുന്ന കൃഷ് നെ കണ്ട് അന്തം വിട്ടു നോക്കുന്നു….

ഇതേ സമയം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക് പോകാൻ നിന്ന കൃഷ് മുമ്പിൽ നിൽക്കുന്ന പെൺകുട്ടികളെ കണ്ട് നെറ്റി ചുളിച്ചു… പിന്നെ പറയണ്ടല്ലോ… തുടങ്ങീലെ ആർക്കൽ.. ഹോ…

“Who are you? What are you guys doing here? Don’t you have manners? Atleast should have knocked on the door…?….. ”

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ ?..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……??❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട ?..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    ????. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. ?.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. ???. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് ?????.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ ???❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല ???.

  7. ?????

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ ??

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.