•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
“മാധവ്…. ബീച് ലേക്ക് പോകു… ”
“സർ…ഈ സമയം… ”
“Do what I say… ”
“ഓക്കേ സർ. ”
മാധവ് കാർ നേരെ ബീച് ലേക്ക് വിട്ടു….
കാർ ൽ നിന്ന് ഇറങ്ങി കോട്ട് അഴിച്ചു ഷർട്ട് ന്റർ കൈകൾ അയച് കെട്ടി വെച്ച്… ഫിറ്റ് ആയി നിൽക്കുന്ന ബട്ടൻസ് അഴിച്ചു വിട്ടു…. തിരമാലകളെ നോക്കി… കൈകൾ വിടർത്തി….. തന്നിലേക്കു വരുന്ന…കാറ്റിനെ അവൻ വരവേറ്റു… ആർത്തിരമ്പുന്ന കടലിന്റെ ഭംഗിയെ ആസ്വദിച് അവൻ ആ ഇരുത്തം ഇരുന്നു…..
തന്നിലേക്കു പെയ്ത ഇറങ്ങാൻ വെമ്പുന്ന മഴയെ ഇരുകയ്യിം നീട്ടി സ്വീകരിച്ചു….
“മാഡം …കണ്ണൻ മോൻ ബീച് ൽ ആണ്…. നല്ല മഴയും ഉണ്ട്… ഞാൻ എന്ത് ചെയ്യണം…. ” പതിവുള്ളത് ആണെങ്കിലും ആവലാതിയോടെ മാധവ് സുമിത്ര യെ വിളിച്ചു…
“ഇന്ന് എന്തെങ്കിലും പ്രശനം ഉണ്ടായോ…. ” അവർ സൗമ്യമായി ചോദിച്ചു
“ഇല്ല മാഡം … ആരോ കോട്ട് ൽ എന്തോ വീഴ്ത്തി എന്നും പറഞ്ഞു dresa ചേഞ്ച് ചെയ്തു… അത്ര മാത്രം.. ”
“മം…. അവൻ എന്തോ വിഷമം തട്ടീട്ട് ഉണ്ട്…. കാര്യം ആകണ്ട…. മനസ് ഒന്ന് ശാന്തം ആവുമ്പോ അവൻ തന്നെ വരും…. …..നേത്ര മോളേം സഞ്ജു നേം ഞാൻ അങ്ങോട്ട് വിടാം…. വണ്ടി എടുത്ത് ഇങ്ങോട്ട് വന്നോളൂ…മാധവൻന് വീട്ടിലേക് പോകാൻ
ഉള്ളത് അല്ലെ…. ”
“പക്ഷെ… കണ്ണൻ മോൻ ”
“സാരല്ല… അവൻ അവിടെ നിന്നോട്ടെ…. ”
“മം… ശെരി മാഡം… ”
തിരമാലകളെ നോക്കി മഴ കൊണ്ട് നിക്കുന്ന കൃഷ് നെ നോക്കി കൊണ്ട് മാധവൻ ഇരുന്നു…
മാധവൻ മാമ….. മാധവ് ആയി നിമിഷങ്ങൾ ഓർത്തു അയാളുടെ കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ ഒരിറ്റു കണ്ണുനീർ പൊഴിഞ്ഞു…
അപ്പോളേക്കും നേത്രയും സഞ്ജുവും വന്നിരുന്നു….
സഞ്ജു എന്നാ സഞ്ജയ് നേത്ര യുടെ ഭർത്താവ് ആണ്….. നേത്ര കൃഷ് ന്റെ സഹോദരിയും…. ത്രിനേത്ര വാര്യർ…. സഞ്ജു ഒരു അനാഥൻ ആണ്…. എന്നാലും കൃഷ് ന്ന് അവൻ സ്വന്തം കൂടപ്പിറപ്പ് ആണ്.. അവരുടേ കാര്യം ഒകെ നിങ്ങൾ പതിയെ അറിഞ്ഞ മതി… .
സഞ്ജു ഉം നേത്ര യും കൃഷ് ന്റെ വരവിനായി കാത്തിരുന്നു…
കൃഷ് അൽപ്പസമയങ്ങൾക് ശേഷം എഴുനേറ്റ് വന്നു….
ഒന്നും മിണ്ടാതെ… കാറിൽ കയറി… കൈ കൊണ്ട് കണ്ണുകൾ മറച്ചു കിടന്നു…
യാത്ര മദ്ധ്യേ ആരും ഒന്നും മിണ്ടിയില്ല….
വീട്ടിൽ എത്തി പതിവ് പോലെ ആരോടും ഒന്നും മിണ്ടാതെ റൂമിൽ പോയി ഫ്രഷ് ആയി വന്നു കിടന്നു…..
അപ്പോളും അവന്റെ കൺമുമ്പിൽ മായാതെ നിന്നത് അവളുടെ ആ കണ്ണുകൾ ആയിരുന്നു….
…… തുടരും….
Next part epozha
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ ?..
പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും
ആ ചേച്ചി… കണ്ടു ❤️
❤️❤️❤️
Njanl allamm vayichey……??❤️❤️
മിണ്ടണ്ട ?..
ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤
❤️❤️❤️
രണ്ടേ രണ്ടു ചോദ്യങ്ങൾ..
1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
????. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. ?.
അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. ???. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് ?????.
താമസമില്ലാതെ അടുത്ത പാർട്ട് താ ???❤❤❤❤❤.
ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്
ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല ???.
?????
Ith nerathe evidelum publich cheytha story ahnoo
Athe
എവിടെ ??
PL
Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️
തീർച്ചയായും.. ❤️
ബ്രോ എന്താ പറയാ….
അന്യായ feel ആണ് വായിക്കുമ്പോൾ.
Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.
എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️
Superb starting.. waiting for the next part ❤️❤️
❤️❤️
Nanayittund…. Super.. Waiting for next part
Thanks❤️
തുടക്കം ഗംഭീരം അഖി
സ്നേഹം❤️