കൃഷ്ണവേണി IX[രാഗേന്ദു] 1624

കൃഷ്ണവേണി IX

Author: രാഗേന്ദു

[Previous Part]

 

ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️

സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ക്കുക..

 

ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി..

“വേണി ..!”

ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് അവൾ അറിഞ്ഞു..

“അമ്മേ..!”

അവൾ വേദനയിൽ അലറി കരഞ്ഞു.. പെട്ടന്ന് ആയിരുന്നു ഒരു ഇടിയോട് കൂടിയ മഴ പെയ്യ്തത്..

മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു..

“ചേട്ടാ.. എന്തെങ്കിലും ഒന്ന് ചെയ്യ് !..”

സെക്യൂരിറ്റി ഹരിയുടെ പുറകിൽ ഓടാൻ ശ്രമിച്ചപ്പോൾ ആരോ അലറി വിളിച്ചു ..

അയാൾ വേഗം ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്യാൻ തുനിയവെ..

“വേണ്ട എൻ്റെ വണ്ടിയിൽ പോവാം.. ആംബുലൻസ് ഒക്കെ വന്നിട്ട് ഇനി എപ്പോഴാ..”

വാർഡൻ അതുപറഞ്ഞ് വേഗം അകത്തേക്ക് ഓടി കാറിൻ്റെ കീ എടുത്തുകൊണ്ട് വന്നു..

ബഹളം കേട്ട് ആളുകൾ ഓടി കൂടി..

സെക്യുരിറ്റിയും കുറച്ചു പേരും ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ പൊക്കി എടുത്ത് അതിൽ കയറ്റി.. അവളുടെ കൂടെ പിൻ സീറ്റിൽ രണ്ട് പിള്ളേർ കയറി..

സെക്യുരിറ്റി ഡ്രൈവർ സീറ്റിലും.. വാർഡൻ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പായിച്ചു..

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് എമർജൻസി യൂണിറ്റ്ന് മുൻപിൽ വണ്ടി നിർത്തി .. അവിടെ ഉണ്ടായിരുന്ന അറ്റണ്ടർമാർ കാർ വന്ന് നിന്നതും അവിടേക്ക് ചെന്നു.. ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ കണ്ട് അവർ വേഗം സ്ട്രക്ചർ കൊണ്ടുവന്ന് അരികിൽ നിർത്തി..

279 Comments

  1. ഇഷ്ടായി….!❤️❤️❤️❤️❤️

    1. സ്നേഹം❤️

  2. E partum nannairunnu. Pavam veniyea dhuranthangal vidadhe pinthudarugayanello
    [ korachu okke avalude kayilrippu kondu undayadha kalolulsava sambhavam.]
    Ashelykku veniyodu ulla samibhanathil oru cheriya mattam undo ennu samsayam.
    Adhu kondelle sahaya dhanam okke koduthadhu.veniyude mattam ashelykku manasilayal
    venikku pradheshakku vagayundu.Ashely character valarea adhikam istapettu.Yavanigakku pinnil ninnu silentai venda kariyangal arum ariyadhe cheiyunnu.veniyea ashely koodea thamasipikkumo ? waiting for next part

  3. kadha innalea vaichu. comment idan thamasichu poi, sorry.
    E partum nannairunnu. Pavam veniyea dhuranthangal vidadhe pinthudarugayanello
    [ korachu okke avalude kayilrippu kondu undayadha kalolulsava sambhavam.]
    Ashelykku veniyodu ulla samibhanathil oru cheriya mattam undo ennu samsayam.
    Adhu kondelle sahaya dhanam okke koduthadhu.veniyude mattam ashelykku manasilayal
    venikku pradheshakku vagayundu.Ashely character valarea adhikam istapettu.Yavanigakku pinnil ninnu silentai venda kariyangal arum ariyadhe cheiyunnu.veniyea ashely koodea thamasipikkumo ? waiting for next part

    1. പ്രവീണ്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സോറി ഒന്നും വേണ്ടട്ടോ..
      അവൻ അവളെ മനസിലാകുമോ എന്ന് കണ്ടറിയാം..എല്ലാം വഴിയേ..സ്നേഹത്തോടെ❤️

  4. Karayippichu kalanju.. ?

    Adutha partin waiting.. ??

    1. കരയണ്ടട്ടോ.. ആ എമോജി എനിക്ക് ഇല്ല അത് ഇവിടെ ബഹിഷ്കരിച്ചിരിക്കുന്നു?
      സ്നേഹം❤️

  5. ചേച്ചി

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഹരിയെ പഞ്ഞിക്കിട്ടത് ലിനു തന്നെ ആകും. അല്ലേ

    വേണിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും
    അവളെ കാണാൻ മുത്തശ്ശൻ വരാത്തതെന്താ?

    ആഷ്‌ലി വീണ്ടും തെറ്റ്‌ ആവർത്തിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നു

    ❤❤️❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആകും..
      മുത്തശ്ശൻ രാജസ്ഥാനിൽ പോയിട്ട് അവിടെത്തെ മരുഭൂമിയൊക്കെ കണ്ട് മതിമറന്ന് നിക്ക..?
      മ്മ്മ്.. അവൻ എന്ത് തീരുമാനം എടുക്കും എന്ന് നോക്കാം.
      സ്നേഹത്തോടെ❤️

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചി?

    അടിപൊളി ഒരുപാട് ഇഷ്ടായി♥️…
    ആഷ് ചെയ്യേണ്ട കാര്യം മോതോം ലിനു ആണല്ലോ ചെയ്യുന്നേ?..
    എന്തായാലും അടുത്ത പണി വാങ്ങികൂട്ടാൻ വേണിയുടെ ജീവിതം ഇനിയും ബാക്കി?
    The lady Roshan ??

    Waiting for next part

    സ്നേഹം മാത്രം?

    1. യക്ഷി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഇനി പണി കൊടുത്താൽ അവൾ താങ്ങുമോ എന്തോ?..
      സ്നേഹത്തോടെ❤️

  7. അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾ mk യ്ക്ക് പഠിക്കുവാണോ. ഒരു ലേഡി റോഷൻ ആക്കാൻ ഉള്ള പ്ലാൻ ആണോ വേണിയെ,,, വഴിയേ പോകുന്ന പണികൾ ഒരെണ്ണം പോലും മിസ്സ്‌ ആവാതെ ഏറ്റുവാങ്ങാൻ . ഈ ഭാഗവും നന്നായിരുന്നു. ലിനുവിനോപ്പം ആഷ് കൂടെ ഉണ്ടായിരുന്നു എന്ന് കരുതുന്നു ഹരിയെ പഞ്ഞിക്കിടാൻ.കഥ ഒരു turning പോയിന്റിൽ വന്നു നില്കുവാണല്ലോ.?

    1. നിതിൻ..
      അതേ കഥ ടർണിങ് പോയിന്റിൽ എത്തി നിൽക്കുന്നു.. നോക്കാം എന്ത് ആവുമെന്ന്..
      ലേഡി റോഷൻ?..പണികൾ ഇങ്ങനെ വരി വരി ആയി നിൽക്കുന്നു.. എന്ത് ചെയ്യാൻ ആണ്..എന്തായാലും റോഷന്റെ അത്ര ഇല്ല..?
      സ്നേഹം❤️

  8. Aaa thalliyath Linu aavarthayrnnu…

    1. ലിനു അടിപൊളി അല്ലെ?

  9. ?????????

  10. നല്ല ആളാ ഈ പറയുന്നത് മീനുനെ കൊണ്ട് റോഷനെ കൊല്ലാൻ നോക്കുന്ന വ്യക്തി. വേണിയിൽ നിന്ന് ഒന്ന് ഒഴിഞ്ഞപ്പോൾ വേറെ ആൾ വന്നെന്ന് നിങ്ങൾ രണ്ട് പേരും ഒന്നിനൊന്നു മെച്ചമാ ബാക്കിയുള്ളോർക് സ്വന്തമായി ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ നമിച് അണ്ണോ ???

    1. പണികൾ രണ്ട് പേർക്കും ക്യൂ നിൽക്കുന്നു.. ഒന്നിന് പുറകെ ഒന്നായി എന്ത് ചെയ്യാൻ ആണ്?

  11. ചേച്ചി…. ❤

    ഈ ഭാഗവും നന്നായിരുന്നു.,.,.,.,.,. വേണി പണികൾ ഇങ്ങനെ വാങ്ങി കൂട്ടുകയാണല്ലോ.,.,.,.,,. വല്ലാത്ത അവസ്ഥ തന്നെ.,.,.,.,.,.

    ആശുപത്രിയിൽ റൂം സ്ഥിരമായി ബുക്ക്‌ ചെയ്യണ്ട അവസ്ഥ.,.,.,.

    ലിനു തന്നെ ആകും അല്ലെ ഹരിയെ പഞ്ഞിക്കിട്ടത്.,.,.,. അവന് ഇനി വേണിയെ ഇഷ്ടമാണെന്നു വല്ലോ പറയോ..,..,

    ആഷ്‌ലി..,., വേണിയെ അവന്റെ ഒപ്പം താമസിപ്പിച്ചാൽ എങ്ങനേലും അവർ ഒന്നിക്കും അതല്ലേ പ്ലാൻ.,.,.,. ?

    അന്നത്തെ കേസിന്റെ പണി കുറച്ചു വലുത് ആണെന്ന് തോന്നുന്നു.,.,. ആഷ്‌ലിക്ക് പണിയായി.,.,.,. അവന്റെ ഉള്ളിൽ അവളോട് ഒരു ഇഷ്ട്ടമുണ്ട്.,., അത് പുറത്തു വരും…,.,.,

    ഇനി എന്തൊക്കെ അവരുടെ ജീവിതത്തിൽ സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..വേണി പാവം.. നോക്കാം അവൻ സമ്മധിക്കുമോ എന്ന.. ബാക്കി എല്ലാം വഴിയേ..
      സ്നേഹത്തോടെ❤️

  12. കൊള്ളാം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു വേണിക് വീണ്ടും വീണ്ടും പണി കിട്ടുകയാണല്ലോ എന്നാലും മനസിലാകാത്തത് ലിനുവിന്റെ റോൾ ആണ് ആഷ്‌ലിയോട് അന്ന് എന്താണ് സംസാരിച്ചത് അത് വരും പാർട്ടിൽ വരും എന്നറിയാം എന്നാലും കാത്തിരിപ്പ് ശോ അതാ പറ്റാത്തത് ചേച്ചിയെ വേഗം വേണം

    1. Nayas.
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      ആഷ്‌ലിയോട് എപ്പോ സംസാരിച്ചു.. ഏത് സീൻ ആണ്..ഏതാണ് എന്ന് പറയണേ ഓർമ കിട്ടുന്നില്ല അതുകൊണ്ടാണ്.
      സ്നേഹത്തോടെ❤️

  13. നിധീഷ്

    ????

  14. Ashley character onnukoode develop cheythaal kollaayirunnu

    1. നല്ല ക്യാരക്ടർ അല്ലെ.. ഇഷ്ടായില്ല??

  15. കുറച്ചു സ്ഥലത്ത് ഇൻവേർട്ടേഡ് കോമ കഴിഞ്ഞു വരുന്ന വാക്ക് ഡെലീറ്റ് ആയി പോയിരുന്നു അതോക്കെ ശരിയാക്കിയിട്ടുണ്ട്ട്ടോ.. പിന്നെ സ്പെല്ലിംഗ് മിസ്റ്റെക് കണ്ണിൽ പെട്ടത് ഒക്കെ ഓകെആക്കിയെട്ടുണ്ട്.. ഇതൊക്കെ കാരണം നിങ്ങളുടെ വായന സുഖം പോയെങ്കിൽ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

  16. Fallen Angel ?‍♀️

    Scene aanello

    1. ഏയ്..

  17. മറ്റവനെ പഞ്ഞിക്കിട്ടത് നമ്മടെ ആഷ്‌ലി ആണെന്ന് ഇപ്പ പറയും ഇപ്പ പറയും എന്ന് കരുതി ഇറക്കുവായിരുന്നു,ശേ, എന്തായാലും സീൻ ഇല്ല എപ്പഴും നായകൻ ഹീറോ ആയിട്ട് വന്നാൽ ഒരു സുഖം ഇല്ലല്ലോ, അതുപോലെ അവനു അതിന്റെ കാര്യോം ഇല്ല.. ?

    അവസാനം ലിനുവും കൃഷ്ണയും കൂടി ഒന്നിക്കണം പൊളിക്കും, അതുപോലെ നമ്മടെ ടീച്ചറെ പിടിച്ചു ആഷ്‌ലിയെ കെട്ടിക്കണം ???

    നൈസ് ആയിട്ടുണ്ട് ഈ ഭാഗവും, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      തേങ്ങ ഇപ്പോ ഉടയും എന്നപോലെ ആയോ?
      എല്ലാം വഴിയേ അറിയാം..
      സ്നേഹത്തോടെ❤️

  18. വടേരക്കാരൻ

    രാഗേന്ദുവും Mk യും. ശരിക്കും ചക്കിക്കൊത്ത ചങ്കരൻ തന്നെ.
    ഒരു ഇഷ്യു കഴിഞ്ഞു സമാധാനമായി എന്നു കരുതുമ്പോൾ ഉടനെ അടുത്ത പണി .ഒരാൾ ബിലോ വേൾഡും അണ്ടർവേൾഡുമായി വായനക്കാരെ ടെൻഷടിപ്പിച്ചു കൊല്ലുമ്പോൾ മറ്റൊരാൾ ഒരു പാവം പെണ്ണിൻ്റെ മനസ്സും ശരീരവുമിട്ട് കൊല്ലാക്കൊല ചെയ്യുന്നു.
    ഇങ്ങള് സമാധാനം തരൂല്ല .ല്ലേ.

    1. വടേരക്കാരൻ
      സമാധാനം എന്നൊരു സാധനം ആ പെണ്ണിന്റെ ജീവിതത്തിൽ ഇല്ല എന്ന് തോന്നുന്നു..?
      സ്നേഹം❤️

    2. ༒☬SULTHAN☬༒

      Kl18?

  19. കഥ ഒരു രക്ഷയും ഇല്ല…പൊളിച്ചു…പിന്നെ ഒരു സംശയം…ചേച്ചി M Kയുടെ അടുത്ത ട്യൂഷൻ വല്ലോം പോവുന്നുണ്ടോ…ഓരോരോ പണി വരുന്ന വഴി കണ്ടപ്പോ തോന്നിയതാ….

    1. Aj
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അവൾക്കുള്ള പണികൾ വഴിയിൽ തങ്ങുന്നില്ല അതാണ്.. ?
      സ്നേഹം❤️

  20. Hi രാഗേന്ദു…

    നല്ല ഒരു ഫ്ലോയിൽ ഇന്റെരെസ്റ്റ്റിങ്ങ്‌ ആയ്യിതന്നെ കഥ നീങ്ങുന്നു.

    ഇപ്പോ ഈഗോ, അഹങ്കാരം ഒട്ടുമില്ലാത്ത നല്ലോരു നായികയായി കൃഷ്ണവേണി മാറിയിരിക്കുന്നു. എന്തായാലും ജിം ആൻഡ് ബ്ലാക്ക്ബെൽറ്റ്‌ തമ്മിൽ ശത്രുദ്ധ ഉണ്ടാവാതിരിക്കട്ടെ.

    ഇനി ഇതെല്ലാം സംഭവിക്കാൻ പോകുന്നു എന്നറിയാൻ കാത്തിരിക്കുന്നു.❤️

    1. സിറിൽ ബ്രോ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ജിം ആൻഡ് ബ്ലാക്ക്‌ ബെൽറ് നോക്കാം എന്താവും എന്ന്..
      സ്നേഹത്തോടെ❤️

  21. രാഗീ
    ഈ പാർട്ടും നന്നായിട്ടുണ്ട്.. ലിനു ഒറ്റക്ക്‌ ഹരിയെ പഞ്ഞിക്കിട്ടു എന്നു തോന്നിയില്ല. ആഷ്‌ലി കൂടെ ഉണ്ടാവാനാ സാധ്യത ?.
    മാനേജ്മെന്റ് പിരിവിട്ടു എന്നു പറഞ്ഞ ആൾ കൂടെ പറഞ്ഞത് എന്താണ്. ഇനിയും വേണ്ടിവന്നാൽ പറയണം എന്ന്..??? ആഷ്‌ലി പാവമാ.. അവന് വേണിയെ മനസിലാക്കാൻ പറ്റും തിരിച്ചും.. ഇനി ആഷ്‌ലി യുടെ സംരക്ഷണം ഇല്ലെങ്കിൽ ഇനിയും വേണിക്കിട്ടു പണികിട്ടും കൊച്ചു താങ്ങതില്ല.. അതോണ്ട് ആഷ്‌ലി യുടെ കൂടെ നിർത്തുന്നതാ അവളുടെ ആരോഗ്യത്തിനു നല്ലത്. ???. നല്ല ഫീൽ ഉണ്ടാരുന്നു ഓരോ കഥാപാത്രങ്ങളും ജീവിക്കുന്നുണ്ട്.. അപ്പൊ അങ്ങനെ പോട്ടേ. അടുത്ത പാർട്ട്‌ താമസിക്കരുതേ എന്നൊരപേക്ഷ മത്രേം.
    സ്നേഹം മാത്രം..???..

    1. ജോർജ്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോക്കാം അവൻ എന്ത് തീരുമാനം എടുക്കുമെന്ന്..
      അവസാന വരികൾ മനസ് നിറയുന്നതാണ്..
      സ്നേഹത്തോടെ❤️

  22. Linuvinu venuyodu pranayam naambitto?
    വേണ്ടായിരുന്നു

    1. ?? നാമ്പിട്ടോ..!

  23. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤♥?

  24. ഇന്ദുസ് ❤️
    പതിവ് പോലെ തന്നെ ഈ ഭാഗം. വേണിക്ക് കുറെ കുറവുകൾ ഉണ്ടെങ്കിലും അവൾ ഉണ്ടാക്കി എടുത്ത സൗഹൃദം ഒക്കെ കിടു ആണ്. രേവതി ലിനു എടുത്തു പറയേണ്ടവർ തന്നെ. ആഷ്‌ലിയുടെ പ്രേസേന്സ് കുറഞ്ഞു പോയതിൽ ഒന്നും തോന്നുന്നില്ല കാരണം കഥയുടെ പേര് വേണിയാണല്ലോ.. അവളുടെ ഭാഗം കൂടുതൽ വന്നാൽ നന്നായിരിക്കും. ഒരു ശല്യം ഒഴിഞ്ഞപ്പോൾ വേറെ ആളുകൾ ആയല്ലോ.. എന്നേലും ആ പെണ്ണിന് സമാധാനം ഉണ്ടാകുമോ എന്തോ.. ?
    പാവം വേണി.. ഇനി എന്താകും എന്ന് അറിയാൻ കാത്തിരിക്കുന്നു..

    Nb – അക്ഷരതെറ്റുകൾ കൂടി വരുന്നോ എന്നൊരു സംശയം.. ?

    1. ഒരു ശല്യം ഒഴിഞ്ഞപ്പോൾ വേറെ ആളുകൾ ആയല്ലോ.. എന്നേലും ആ പെണ്ണിന് സമാധാനം ഉണ്ടാകുമോ എന്തോ.. ?
      പാവം വേണി.. ഇനി എന്താകും

      നല്ല ആളാ പറയുന്നേ ……

      പ്രശ്നങ്ങൾ കൊണ്ട് ഉള്ള പേമാരി ആണലോ ഏട്ടന്റെ ഫുൾ അപ്പോ പിന്നെ ഇത് വേണമെർന്നോ

      1. ഒരു ശല്യം ഒഴിഞ്ഞപ്പോൾ വേറെ ആളുകൾ ആയല്ലോ.. എന്നേലും ആ പെണ്ണിന് സമാധാനം ഉണ്ടാകുമോ എന്തോ.. ?
        പാവം വേണി.. ഇനി എന്താകും

        നല്ല ആളാ പറയുന്നേ ……

        പ്രശ്നങ്ങൾ കൊണ്ട് ഉള്ള പേമാരി ആണലോ ഏട്ടന്റെ ഫുൾ അപ്പോ പിന്നെ ഇത് വേണമെർന്നോ

      2. മാലാഖ യുടെ സ്വന്തം കാമുകാ…

        ഓണത്തിന് ഒരു പ്രണയകഥ എഴുതുമോ?? ചേച്ചി കഥ ആണേൽ …..
        നിയോഗം ക്ലൈമാക്സ്‌ ആവുകയാണല്ലോ അതോണ്ട് ചോദിച്ചതാ.♥

        1. എഴുതാൻ ഇഷ്ടമാണ്. എന്നാലും സമയം വലിയൊരു വെല്ലുവിളി ആയിട്ടുണ്ട്.. ഓണത്തിന് ഒരു കഥ എത്തിക്കാൻ ശ്രമിക്കാം കേട്ടോ.. ❤️

          1. ദേ അതാണ്…. നീ ശ്രമിക്കാം എന്ന് പറഞ്ഞാൽ … നടന്നു എന്നാ ?????

      3. ഈ ചോദ്യം തിരികെ വരുമെന്ന് കരുതിയില്ല.. ?

    2. മുത്തേ..
      നിങ്ങൾ തന്നെ ചോദിക്കണം ഏട്ടാ.. ആ റോഷനെ ചക്രശ്വാസം വലിപ്പിക്കുന്ന നിങ്ങൾ..
      അതേ അവൾക്ക് വേണ്ടി എന്തും ചെയുന്ന രണ്ടുപേര്..
      സമാധാനം കൊടുക്കാൻ ഞാൻ ആഞ്ഞു ശ്രമിക്കുന്നുണ്ട്?..
      അടുത്ത പാർട്ടിൽ അക്ഷരത്തെറ്റുകൾ കുറവാവും എന്ന പ്രതീക്ഷയോടെ?
      ഒത്തിരി സ്നേഹം❤️

  25. എന്റെ പൊന്നെ എന്നാ കഥ യാ ❤raagu❤ നിന്റെ കൈ കിട്ടിയിരുന്നെങ്കിൽ ഒരു സ്നേഹ സമ്മാനം തന്നേനെ

    1. ദൈവമെ ഇരുട്ട് അടി വല്ലതും ആണോ?
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹത്തോടെ❤️

Comments are closed.