കലിംഗ (1) [ESWAR] 147

ഡിജിപി രൂഷമായി അയാളെ ഒന്ന് നോക്കി.

 

It is a well planned murder…… ഇത് ചെയ്തവർ കരുതികുട്ടി ചെയ്തതാണ്. We have some limits…… പക്ഷെ സത്യം എന്നും വിജയിക്കും….

 

അതും പറഞ്ഞു കൊണ്ടു അദ്ദേഹം കാറിൽ കേറി പോയി.

 

പ്രെസ്സ് ക്ലബ്ബിൽ എല്ലാ മാധ്യമ പ്രവർത്തകരും സിഎം ഇന്റെ വാർത്തക്കായി കാത്തിരിക്കുന്നു. ആദ്യം ഡിജിപിയോടെ ചോദ്യം ചോദിച്ച ആളിന്റെ അടുത്ത് വേറെ ഒരു മാധ്യമ പ്രവർത്താകൻ വന്നിരിക്കുന്നു.

 

എന്റെ പൊന്നു ശരത്തെ താനിന്നു എന്തു ചോദ്യം ആണ് കേറി ചോദിച്ചേ? തനിക്കു എന്നെ പോലെ തട്ടിയും മുട്ടിയും പോയ പോരെ? വെറുതെ എന്തിനാ വഴി പോകുന്നു പണി എടുത്തു തലയിൽ വയ്ക്കുന്നെ……

 

നിതീഷേ, തന്നേ പോലെ തട്ടിയും മുട്ടിയും പോവാൻ ആയിരുന്നെങ്കിൽ എന്നിക്കു ഈ ജോലി വേണ്ടായിരുന്നു. ചോദിക്കാൻ ഉള്ളത് ഞാൻ ആരെടുത്തു ആണെങ്കിലും ചോദിച്ചിരിക്കും. അല്ലെങ്കിലും ജോൺ ആരാണെന്ന് അറിയാല്ലോ?…..

 

എന്റെ പൊന്നു മോനെ നീ ഈ വരാണാ ആളുടെ അടുത്ത് ഒന്നും കേറി ചോദിക്കരുതേ. അങ്ങേരു നിന്നെ കൊന്ന് കൊക്കയിൽ തള്ളും….

 

ശരത് അതിനൊരു പുഞ്ചിരി നൽകി. പെട്ടന്ന് സിഎം മും രാഘവനും വേറെ ഖദർ ധരിച്ച ഒരാളും കൂടി കേറി വന്നു അവരുടെ കസേരകളിൽ ഇരുന്നു.സിഎം എല്ലാവരെയും നോക്കി ചിരിച്ചു. ക്യാമറ ഫ്ലാഷുകൾ നാലു ഭാഗത്തു നിന്നും അദേഹത്തിന്റെ മുഖത്തെക്കു പതിച്ചു. രാഘവൻ സംസാരിക്കാൻ തുടങ്ങി.

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം? നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.