അയാൾ ചിരിച്ചു കൊണ്ടു ചോദിച്ചു.
പണിയുന്നതിനു മുൻപ് പണിയാൻ വരുന്നവനെ കുറിച്ച് ഒന്ന് അറിഞ്ഞു വക്കണ്ടേ മക്കളെ….. ഇല്ലെങ്കിൽ ചങ്കിൽ കത്തി ഇറങ്ങുമ്പോൾ നീയൊക്കെ അവസാനം കാണുന്നത് എന്റെ മുഖം ആയിരിക്കും…..
ഈ ജോൺ മാളികക്കൽ ന്റെ ആയിരിക്കും………
അയാൾ ധൈര്യത്തോടെ പറഞ്ഞു. അപ്പോൾ അതിൽ നടുക്ക് കിടന്ന കാറിന്റെ സൈഡ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. അയാൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു വന്ന് ജോണിന് എതിരെ നിന്നു
ആ നീ ആയിരുന്നോ? നിന്റെ മുതലാളി ആ തോമസിന്റെ പണി ആണ്,അല്ലേടാ രഘു….
അതെ ആശാനേ…. മുതലാളി പ്രതേകം പറഞ്ഞു ചാവണ വരെ വെട്ടണം എന്ന്….
എന്നെ പണിയാൻ നിനക്കൊക്കെ പറ്റുമോടാ?….. എല്ലാം പുതിയ പുള്ളേർ ആണല്ലോ?….
നിങ്ങള ചങ്കിൽ കത്തി ഇറക്കാൻ ഇവിടെ ആരാ ഉള്ളെ…. നമ്മക്കും പിടിച്ചു നിക്കണ്ടേ… ബംഗാളികളാ…. ഒരു കുപ്പി rum മും ഒരു 2000 രൂപയും കൊടുത്താ ഏതു കൊമ്പനെ വേണമിങ്കിലും അവമ്മാര് കുത്തി മലത്തി കൊള്ളും…. ആരെ ജലദി സെ കാം കർന്നാ….
പോയിട്ട് വേണോം പട്ടിക്കു ചോറ് കൊടുക്കാൻ….
രഘു ചിരിച്ചു കൊണ്ടു അവന്റെ ആളുകൾക്ക് നേരെ കൈ കാണിച്ചു. ഒരുത്തൻ അവന്റെ കത്തിയും പിടിച്ചു കൊണ്ടു ഓടി ജോണിന്റെ അടുത്ത വന്നു. അവൻ കത്തി ഓങ്ങിയതും അയാൾ അവന്റെ കൈപിടിച്ചു തിരിച്ചു. അവൻ വേദന കൊണ്ടു പുള്ളഞ്ഞു. അവന്റെ കൈയിൽ നിന്നും താഴേക്കു പോയ കത്തി ജോൺ പിടിച്ചു എന്നിട്ട് അവന്റെ ചങ്കിൽ കുത്തി ഇറക്കി. അവൻ അയാളെ നോക്കി. അയാൾ ക്രൂരമായി ചിരിച്ചു കൊണ്ടു കത്തി വലിച്ചുരി. ആ വെള്ള ജുബ്ബയിലേക്ക് അവന്റെ രക്തം ചിറ്റി. അയാൾ വീണ്ടും ആ കത്തി അവന്റെ ചങ്കിൽ കുത്തി വലിച്ചുരി. രക്തം മഴ കാരണം ആ ജുബ്ബയിലേക്ക് പടർന്നു. രഘു ഒഴിച്ചു ബാക്കി ഉണ്ടായിരുന്നവർ എല്ലാം അത് കണ്ടു ഞെട്ടി.
കൊള്ളാം
അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്
Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….
Ok
Nice
Ithu polikum..nalloru political action thriller anennu karuthunnu




Adipoli waiting for your next part
Aaha kollalo nalla thudakkam. Ezhuthum super
Thanks ?
അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ
Keep the support
കൊള്ളാം? നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു
Thanks