ഒരു വേശ്യയുടെ കഥ – 25 4079

സൗമനസ്യത്തോടെ അയാൾ വീണ്ടും ചോദിച്ചു.

“ഞാനെന്റെ മോളെ ഓർത്തുപോയി……
അവൾക്ക് ബിരിയാണി എന്നു പറഞ്ഞാൽ ജീവനാണ്…….!
പാവം……ഇന്നു രാവിലെ പലഹാരമൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല…….
ബിസ്ക്കറ്റോ മറ്റോ കഴിച്ചു കാണും….’

പറഞ്ഞുകഴിഞ്ഞതും തടയണ പൊട്ടിയതുപോലെ കണ്ണുനീർത്തുള്ളികൾ അടർന്നു പ്ളേറ്റിലേക്ക് വീണതും ഒന്നിച്ചായിരുന്നു.

“അതിനാണോ…..സങ്കടം…..
സാരമില്ല…….
അനിമോൾക്ക് നമുക്ക് ഇവിടെനിന്നുതന്നെ ബിരിയാണി വാങ്ങാമല്ലോ……..”

അവളുടെ കവിളിൽ അരുമയോടെ തടവി സമാധാനിപ്പിച്ചശേഷം എഴുന്നേറ്റു പോയി പാർസൽ ഭക്ഷണത്തിനു ഓർഡർ കൊടുക്കുന്നതിനുവേണ്ടി ചുവരിലെ ബെല്ലിന്റെ സ്വിച്ചിൽവിരൽ അമർത്തികൊണ്ടാണ് അയാൾ പറഞ്ഞത്.

തുടരും….

4 Comments

  1. ഒരുപാട് ഇഷ്ടായി

  2. മനോഹരം

Comments are closed.