പിന്നെ കുറെ കത്തി വെച്ചു. അവർക്കു കുറെ ഷോപ്പിംഗ് ഒക്കെ ഉണ്ട്, വൈകിട്ട് ഫ്രീ അല്ല. ഇവർ ചേർന്ന് വരുമ്പോൾ എപ്പോഴും സൂസന്റെ ഗസ്റ്റ് ഹാവ്സിലെ തങ്ങാറുള്ളൂ. ഒരു വലിയ മുറിയുണ്ട്, അവിടെ ഒരു കോളേജ് ഹോസ്റ്റൽ പോലെ ആക്കിയിടും ഇവന്മാർ. ജോര്ജും അഗസ്റ്റിനും വന്നാലുടൻ താജുദീനും അജിയും അവിടെ എത്തിക്കഴിയും. അടി ഇടി കുത്തു വെട്ടു ഭയങ്കര തമാശയാണ്. (അല്പം സമാധാനപ്രിയനായതുകൊണ്ടു അടിയൻ സൂസന്റെ കൂടെ മാത്രമേ ഈ ആലപ്പറക്കൂട്ടത്തിനിടക്ക് പോകാറുള്ളൂ. എന്നെ ആരെങ്കിലും തൊട്ടാൽ അവന്മാരുടെ കാര്യം സൂസൻ നോക്കിക്കോളും. ഇവന്മാർക്കെല്ലാം അല്പമെങ്കിലും പേടിയുണ്ടെങ്കിൽ അവളെയെ ഉള്ളൂ).
അരമണിക്കൂറോളം കത്തിവെച്ചിട്ടു കാൾ നിന്നു. കിടന്നുറങ്ങിയിട്ട് കണ്ണു തുറന്നു നോക്കുമ്പോൾ മാണി നാലരയായി. എണീറ്റ് കുളിച്ചു വസ്ത്രം മാറി ഇറങ്ങാൻ തുടങ്ങുമ്പോൾ അങ്കിൾ വിളിച്ചു “മോൻ എപ്പോഴാണ് വരുന്നത്? അമ്പലത്തിൽ വന്നയുടനെ വിളിക്കാൻ മറക്കേണ്ട, ഇന്ന് ഡിന്നർ കഴിച്ചിട്ടേ ഞാൻ വിടൂ”.
“ഞാൻ ഇറങ്ങി അങ്കിൾ, അഞ്ചു മണി കഴിഞ്ഞു അവിടെത്തും.നടന്നു വരാൻ ആണ് പ്ലാൻ”.
ചിരിച്ചുകൊണ്ട് അങ്കിൾ ഫോൺ കട് ചെയ്തു. പിശുക്കൻ എന്ന് വിചാരിച്ചോ ആവോ?
അയ്യപ്പൻ ക്ഷേതത്തിനു പിറകിലൂടെ പോയി നേരെ നടന്നിട്ടു വലത്തോട്ട് തിരിഞ്ഞാൽ ജീവൻ ഭീമ നഗർ ബസ് സ്റ്റാൻഡ് വരും ആ റൂട്ട് എടുത്താൽ അഞ്ചു കിലോമീറ്ററെ ദൂരമുള്ളൂ. മുക്കാൽ മണിക്കൂര് കൊണ്ട് ഞാൻ നടന്നെത്തി. അമ്പലത്ത്തിന്റെ ഗേറ്റ് കടന്നപ്പോഴേ എന്നെ പ്രതീക്ഷിച്ചെന്നോണം നിൽക്കുന്ന അങ്കിളിനെ കണ്ടു. കൂടെ ഒരു പെണ്കുട്ടിയുമുണ്ട്. മകളായിരിക്കും. ഞാൻ ചെന്ന് നമസ്തേ പറഞ്ഞയുടനെ രണ്ടുപേരും നമസ്തേ പറഞ്ഞു. “ഇവൻ മാധവൻ, നീ ചേട്ടൻ എന്ന് വിളിച്ചോണം” എന്ന് മകൾക്കു പരിചയപ്പെടുത്തിക്കൊടുത്തു. “ചേട്ടാ ഞാൻ പൂജ. എന്റെ അച്ഛന്റെ പേര് ചേട്ടനറിയാമോ?”
സത്യത്തിൽ അറിയില്ല, പേര് ചോദിച്ചതുമില്ല. ഫോണിൽ ആർമി അങ്കിൾ എന്നാണു സേവ് ചെയ്തത്. ഇത് പറഞ്ഞയുടനെ ഞങ്ങൾ എല്ലാവരും ചേർന്ന് ചിരിച്ചു. “ചേട്ടൻ ഭയങ്കര സിംപിൾ ആണല്ലോ, ഒരു ബാങ്ക് മാനേജർ ഇങ്ങനൊക്കെ?”
“മോളെ ഞാൻ ബാങ്ക്ന്റെ ബ്രാഞ്ച് മാനേജർ ഒന്നുമല്ല. ഫിനാൻസ് റിസ്ക് മാനേജർ ആണ്. ഞങ്ങൾക്ക് ബാങ്കിന്റെ ഡെയിലി ഓപ്പറേഷനുമായി ഒരു ബന്ധവുമില്ല”.
“ഓഹ് ഓക്കേ – ശരി. നമുക്ക് കൃഷ്ണേട്ടനെ തൊഴുത്തിട്ടു വരാം. പാവം നമ്മളെ നോക്കി കുറെ നേരമായി നിൽക്കുന്നു”. (ഇവൾ നമ്മുടെ ആള് തന്നെ. ബഹുത് സന്തോഷം ഹായ് ഹോ ഹാം).
അകത്തു കയറിയ ഉടനെ തൊഴുത്തിട്ടു ഞങ്ങൾ ഒരു സൈഡിൽ ഇരുന്നു. അവൾ കൃഷ്ണ മുകുന്ദ മുരാരേ എന്ന കീർത്തനം പാടി. അങ്കിളും ഇടയ്ക്കു മൂളിയും മുക്കിയും സപ്പോർട്ട് കൊടുത്തു. നന്നായി പാടുന്നുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു “താങ്ക്സ് ഏട്ടാ” എന്നവൾ പറഞ്ഞു.
(എനിക്കവളെ ഒത്തിരി ഇഷ്ടപ്പെട്ടു. ചിലരോട് നമുക്ക് അകാരണമായി സ്നേഹം തോന്നും. ഒരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇവൾ എന്റെ മകളോ പെങ്ങളോ ആയിരുന്നിരിക്കും. അതുപോലെ തന്നെ ജോർജുമത്തായിയും, അജി നായരും, അഗസ്റ്റിനും, സൂസനും, താജുവും എല്ലാം എന്റെ കഴിഞ്ഞ ജന്മത്തിലെ സഹോദരങ്ങൾ തന്നെയായിരുന്നിരിക്കും, തീർച്ച.
ഞാൻ കരളിൽ വിവേകവും ജ്ഞാനപ്പാന യുടെ ചുരുക്കവും ചൊല്ലി. അവളും എന്റെ കൂടെ പാടി. പിന്നെ ഞങ്ങൾ ഒരുമിച്ചു കണികാണും നേരവും, ചെത്തി മന്ദാരം തുളസിയും പാടി. അവിടെ ഉണ്ടായിരുന്നവർ ആരും ഞങ്ങളുടെ പാട്ടു കഴിയുന്നവരെ പുറത്തിറങ്ങിയില്ല. കുറച്ചു പേര് കൈതട്ടി പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. കൃഷ്ണൻ നായരേ നോക്കുമ്പോൾ ആ കള്ളച്ചിരി മാത്രം ഉണ്ട് മുഖത്ത്.
സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…
ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…
ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..
പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ് ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…
Waiting ❤?
Nandi Nila ?
It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
Thx ?☺️ sis
ഒരു മ്യാരക ട്വിസ്റ്റ് വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.
Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????
Thanks Nithin kutti
Santhosham.
Adutha part innidaanaavum ennu karuthunnu
Adutha part alpam late aavum, please be informed ??
ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ് ചിരിച്ചു നന്നായിട്ട്.
കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️
വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.
???
Thanks Ragendu for the comments.
നന്നായിട്ടുണ്ട് മൂന്ന് പാർട്ട് ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????
I got it, saw the comments
Thanks ???
മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട് മതി…. ???????.
കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
മിക്സ് ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
പിന്നെ ഫുഡ്.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
… Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
ഫുഡ് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
ശ്രീ യെ മിസ്സ് ചെയ്തു…
പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ് ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
ഒത്തിരി ഇഷ്ടായി ????????❤?❤❤❤
I luv the way you write
Yes, i love making friends, but too choosy.
Chilareyokke oru distance il nirthum
❤️❤️❤️❤️❤️❤️❤️❤️
എനിക്ക് സ്പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.
❤❤❤❤?
????
കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️
???
(പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)
ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്
Sathyam, sathyam thanne
Chinthaye ozhivaakkunnathaanu nallathu ??
Ahh thanks for the correction, miss out ????
വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….
Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???
ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….
Thank you so much.
Onnu randu unpardonable mistakes njaan pinneedu kandu.
Kure cheruthum undu
??
എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം
Nandi
Kuttangalum choondikkaanikkaan, please?
There was a typo ??
Prothsaahanangal pole kuttangal thettukal ivayum kandaal parayane, please
Ok sure
???
നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤
Nandi Zain
Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?
??
Kuttangalo thettukalo kandaal parayane, please
??