ഒന്നും ഉരിയാടാതെ 6 [നൗഫു] 4848

ഒന്നും ഉരിയാടാതെ 6

Onnum uriyadathe

Author : നൗഫു || Previuse part

രണ്ടു വശങ്ങളിലേക്കുമായി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ  വന്നു തഴുകിയില്ല.. സമയം ഒന്നര മണിയോട് അടുത്തിട്ടുണ്ടാവും.. ചെറിയ ഒരു പ്രകാശത്തിൽ ചുമരിലെ ക്ലോക്ക് കാണുന്നുണ്ട്…

 

ഞാൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റ് നാജിയയുടെ മൊബൈൽ കൈക്കലാക്കുവാനായി മുന്നോട്ട് നടന്നു.. ഒരു പൂച്ചയെ പോലെ…

 

പുതച്ചു മൂടി കിടന്നിരുന്ന നാജിയ പുതപ്പെല്ലാം ബെഡിന്റെ അരികിലേക് നീക്കിയാണ് ഇപ്പൊ കിടത്തം… ആ കിടത്തം കണ്ടപ്പോൾ പണ്ട് പ്രേംകുമാർ ഒരു സിനിമയിൽ പറഞ്ഞത് ഓർമ്മ വന്നു.. ഞാൻ ഒന്ന് അറിഞ്ഞു പെരുമാറിയാൽ നീ പത്തു മാസം കൊണ്ട് ഒരു കുഞ്ഞിനെ പ്രസവിക്കുമെന്നുള്ള ഡയലോഗ്..

 

AC  യുടെ കാറ്റ് വന്നു അവളുടെ മുഖത്തുള്ള മുടിയിഴകളെ പാറി കളിപ്പിക്കുന്നുണ്ട്… അവളുടെ സ്തനങ്ങൾ ശ്വാസം എടുക്കുന്നതിനു അനുസരിച്ചു ഉയർന്ന് പൊങ്ങുന്നു…  കണ്ണുകൾ പാതി മാത്രം അടഞ്ഞിട്ടുള്ളു.. സത്യം പറഞ്ഞാൽ ഒന്ന് കൂടെ കയറി കിടക്കാനൊക്ക തോന്നുണ്ട്.. ഈ ദിവസം എന്തായാലും എന്റെ ഭാര്യ അല്ലെ..

 

പെട്ടന്ന് തന്നെ ഞാൻ വന്ന കാര്യത്തിലേക് കടന്നു… നാജിയയുടെ ഫോൺ കയ്യിലെക് എടുത്തു,. ആ സമയം തന്നെ എന്റെ കൈകളിൽ ഒരു കൈ മുറുകെ വന്നു പിടിച്ചു…

 

ഞാൻ ഞെട്ടി മാറി പുറകിലേക്ക് നീങ്ങുവാനായി നോക്കിയെങ്കിലും അവളുടെ പിടുത്തതിന്റെ ബലത്തിൽ ഒരടി പോലും അനങ്ങാൻ കഴിയാതെ ഞാൻ നിന്നു… ACയുടെ ആ കുളിരിലും ഞാൻ വിയർക്കുവാനായി തുടങ്ങി.. പാതിരാത്രിയിൽ ഒരു വീട്ടിൽ കക്കാൻ കയറി പിടിക്കപെട്ടവനെ പോലെ എന്റെ ശരീം മൊത്തമൊന്നു വിറച്ചു …

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.