ഒന്നും ഉരിയാടാതെ 13 [നൗഫു] 4910

“മാനോ.. ഞാനോ… പോടാ..”

 

“ഇന്നാ അളിയൻ ഇന്ന് ഇവിടെ നിന്നാൽ മാനിറച്ചി കഴിക്കാം സൂപ്പർ ടേസ്റ്റാണ്..”

 

“ടാ.. ടാ. ഫോറെസ്റ്റുകാരറിഞ്ഞാൽ പിന്നെ ഞാൻ ജയിലിൽ കിടക്കേണ്ടി വരും..”

 

“ആരും അറിയില്ല അളിയാ. ഇത് അതിന് നമ്മൾ വേട്ടയാടി കൊണ്ട് വരുന്നതൊന്നും അല്ല.. ഇവിടുത്തെ ആദിവാസികൾ ( പൂർവികർ ) കൊണ്ട് തരുന്നതാണ്…”

 

“ടാ.. അപ്പോ.. രാത്രി കിട്ടുമോ..”

 

“കിട്ടും അളിയാ.. ഞാൻ സെറ്റാക്കിയിട്ടുണ്ട്. അളിയൻ നിന്നാൽ ഇന്ന് പൊളിക്കാം..”

 

“ഓക്കേ.. എന്നാൽ ഞാൻ നിക്കാം..”

 

[ സുഹൃത്തുക്കളെ ഇങ്ങനെ ഒരു ഭാഗം കഥയുടെ ഭാഗമായി ചേർത്തതാണ്. ഇനി ആരും മാനിറച്ചി കഴിച്ചു എന്നും പറഞ്ഞു എനിക്കെതിരെ കേസ് കൊടുക്കരുത്..?? സത്യായിട്ടും ഞാൻ മാനോ.. എന്തിനാ ഏറെ പറയുന്നത്. മുയലിന്റെ ഇറച്ചി പോലും ഇത് വരെ കഴിച്ചിട്ടില്ല…❤❤]

 

❤❤❤

 

ഞങ്ങൾ അവിടെ നിന്നും കേരളം കുണ്ടിലേക് യാത്ര തിരിച്ചു… വീട്ടിൽ നിന്നും കുറച്ചേ ഉള്ളൂവെങ്കിലും വളഞ്ഞുപുളഞ്ഞുള്ള വഴിയായതിനാൽ കുറച്ചു നടക്കാൻ ഉണ്ടായിരുന്നു..

 

വ്യാഴാഴ്ചയായതു കൊണ്ട് കൂടുതൽ തിരക്കൊന്നും ഇല്ല.. ഇരുപതു രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ നാല് പേര് അവിടേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങുവാനായി തുടങ്ങി.. ഞാനും, നാജിയും.. അസറുവും, അവന്റെ അനിയത്തി സുറുമിയും..

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.