എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

വേറൊരു ജില്ലയിലേക്ക് കൈയിൽ മൂപ്പിൽനാര് തന്ന കുറച്ചു പൈസ ഉണ്ടായിരുന്നു പിന്നെ ഇതുവരെ ഞാൻ സൂക്ഷിച്ചു സേവിങ്സ് പോലെ വച്ച പണവും അതുകൊണ്ട് രൂപമാറ്റം വരുത്തി മരുന്നൊക്കെ ശരീരത്തിന് വച്ചു ഒരു വിധം ബോഡി ഞാൻ പഴയതുപോലെ ആക്കി ഇതിനിടയിൽ യാഥാർച്ഛികമായി കണ്ടുമുട്ടിയ  അലി യും എന്നെ സഹായിച്ചു അവൻ അനാഥൻ ആണ്  ഹോട്ടലിൽ ക്ലീനർ  അവൻ ഫുഡ്‌ കിട്ടും കൂടാതെ കുറച്ചു പൈസയും ആരോടും അധികം സംസാരിക്കാത്ത അവനു കൂട്ടുകാർ ഇല്ലായിരുന്നു ഒരു പക്ഷെ അതുതന്നെ ആയിരിക്കും ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്

കുറച്ചു നാൾ അവന്റെ കൂടെ ആയിരുന്നു അങ്ങനെ അവൻ വഴി ഞാനും അവൻ ജോലിചെയ്യുന്ന ഹോട്ടെലിൽ സപ്ലൈർ ആയി ജോലിക്കു കേറി മസാവസാനം ചിലവല്ലാം കഴിഞ്ഞു കുറച്ചു പൈസ സേവ് ചെയ്യാൻ നമ്മൾക്ക് പറ്റി അതുകൊണ്ടായിരുന്നു പിന്നീട് ഉള്ള കറക്കം എന്തിനും ഏതിനും ഞാൻ അവനെ കൂടെ കൂട്ടി സത്യം പറഞ്ഞാൽ അവൻ എന്റെ കൂടെ കൂടി ഇത്തിരി വെടക്കയോ എന്നൊരു ഡൌട്ട് എന്നിക്കില്ലാത്തില്ല എന്നാൽ അവനിതെല്ലാം ജീവിതത്തിൽ ആദ്യം എക്സ്പീരിയൻസ് ചെയുന്ന പോലെ ആണു എനിക്ക് തോന്നിയത് പിന്നെ ഞാൻ വീടോ അവനെ കറങ്ങാൻ പോകുവാനും വായിനോക്കുവാനും എന്തിന് ഉറങ്ങുമ്പോൾ പോലും അവനെ ഞാൻ ഒറ്റക്കിരുത്തിട്ടില്ല എന്നാൽ കൂട്ടുകാരില്ലാത്ത എനിക്കും ഇതൊക്ക നല്ല ഒരു അനുഭവം ആയിരുന്നു ആദ്യം ഇത്തിരി ഒതുങ്ങി നിൽക്കാൻ ആയിരുന്നു അവന്റെ ഇഷ്ടം പിന്നെ പതിയെ പതിയെ എന്റെ കൂടെ കൂടി അതൊക്കെ കുറഞ്ഞു വന്നു ഒപ്പം ഞാനും വല്ലാണ്ടങ് മാറി അല്ല ഇനി എനിക്കെന്തു നോക്കാൻ മേലെ ആകാശം താഴെ ഭൂമി അത്ര തന്ന

നമ്മുടെ മുതലാളി ഷാജി ഇക്ക ഒരു നല്ല മനുഷനായത് കൊണ്ട് ഇടയ്ക്കു ള്ള നമ്മുടെ കറക്കം ഒന്നും അദ്ദേഹം കണ്ടെന്നു ഭവിച്ചില്ല കാരണം വലിയ തിരക്കുള്ള ഹോട്ടൽ ആയതുകൊണ്ട് തന്നെ ഷിഫ്റ്റ്‌ വച്ചാണ് ജോലി നമ്മൾ നോക്കിരുന്നത് അതുകൊണ്ട് ഒരാൾ വന്നില്ലെങ്കിലും അദ്ദേഹത്തിന്നത് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്തായാലും അലിയുടെ കൂടെ കൂടിയമുതലാണ് പൂർണമായ സ്വാതന്ത്ര്യവും സന്തോഷവും ഒക്കെ ഞാൻ അറിയുന്നത് അവനും ഇത് പോലെ തന്നെയാ

ഞാൻ ആണ് അവനെ കറങ്ങാൻ ഒക്കെ കൊണ്ട് പോയി തുടങ്ങിയത് ഇപ്പൊ എന്റെ കൂടെ കൂടി അവനും ചില മാറ്റങ്ങൾ ഉണ്ട് ചെറുതായിട്ടാണെങ്കിലും മറ്റുള്ളവരോട് അവൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്


ഒരു മാസത്തിനു ശേഷം അലീനയുടെ വിട്ടിൽ രാവിലെ കോളിങ് ബെൽ മുഴങ്ങുന്നത് കേട്ട് അലീനയുടെ അച്ഛൻ ഇന്ന് മുഴുവനും വിട്ടിൽ ചിലവഴിക്കാം എന്ന് വിചാരിച്ചതാ ഇത് ഏതേവനാ എന്തോ എന്ന് സ്വയം പിറുപിറുത്കൊണ്ട് ഡോർ തുറന്നു

മുന്നിൽ നിൽക്കുന്നവരെ കണ്ട് ചന്ദ്രശേകാരന് ആളെ മനസിലായില്ല ചിലപ്പോൾ ഇത് അലീന യുടെ കൂട്ടുകാർ ആകും എന്ന് വിചാരിച്ചു കാരണം അവർക്കു എല്ലാം അലീനയുടെ അതേ പ്രായം മാത്രമേ തോന്നുകയുള്ളു അദ്ദേഹം പറഞ്ഞു

നിങ്ങൾ അലീനയുടെ കൂടെ പഠിക്കുന്നവരല്ലേ അകത്തേയ്ക്കുവരൂ ഞാൻ മോളെ  വിളിക്കാം എന്ന് പറഞ്ഞു അലീനയെ വിളിക്കുന്നിടക്ക് കേറി വന്നവരിൽ ഒരാൾ പറഞ്ഞുതുടങ്ങി

സർ ഞങ്ങൾക്ക് അലീനയോ നിങ്ങളെയോ ആരെയും അറിയില്ല  അതുകേട്ടപ്പോൾ പറയാനുള്ളത് മുഴുവിപ്പിക്കാതെ അദ്ദേഹം ഇടയ്ക്കുകേറി ചോദിച്ചു

പിന്നെന്തിനാണ് നിങ്ങൾ വന്നത് വല്ല ഡോനേഷൻ വേണ്ടി ആണോ?

അല്ല സർ

അപ്പോഴേക്കും അലീന അവിടെ വന്നിരുന്നു കാരണം താഴേക്കു വരുന്ന സമയത്താണ് അച്ഛൻ അവളെ വിളിച്ചത്

സർ ഞങ്ങൾ tv പ്രോഗ്രാം ചെയുന്ന ആൾകാര

അച്ഛാ എനിക്ക് ഇവരെ അറിയാം നമ്മുടെ റെജിമാമ്മന്റെ മോളെ പ്രാങ്ക് ചെയ്തു എന്ന് പറഞ്ഞില്ലേ അതിവരാ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അത്രയ്ക്ക് കൊള്ളാമായിരുന്നു നിങ്ങളുടെ വീഡിയോ സൂപ്പർ ?

ആഹാ അതു നിങ്ങളായിരുന്നോ ഞാനും കണ്ടു കൊള്ളാം പുള്ളിക്കാരൻ അതൊക്കെ എൻജോയ് ചെയുന്ന കൂട്ടത്തിൽ ആയതുകൊണ്ട് മക്കളെ നിങ്ങൾ തത്കാലം രക്ഷപെട്ടു.

അപ്പോഴേക്കും ഗസ്റ്റ് വന്നു എന്നറിഞ്ഞ ചന്ദ്രശേകാരന്റെ ഭാര്യ ലേഖ അവർക്കുള്ള ചായയും ആയി അവിടെ എത്തി അതു അവർക്കു കൊടുത്തു

ലേഖേ നിനക്ക് ഓർമയില്ലേ നമ്മുടെ റെജിടെ മോളെ കളിയാക്കി വീഡിയോ ഇട്ടതു അതു ഇവരാ

ആണോ എനിക്കിപ്പോഴും അതു വിശ്വസിക്കാൻ പറ്റണില്ല നല്ല സാമാർദ്യവും ബുദ്ധിയും ഒക്കെ  ഉള്ള അശ്വതിമോളെ നിങ്ങൾ പറ്റിച്ചു എന്ന് എന്തായാലും നിങ്ങള് ആൾകാര് കൊള്ളാല്ലോ

അല്ല ഇന്ന് അലീനയെ പറ്റിക്കാൻ ആണോ എല്ലാരുടെയും കൂടെ വരവു

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ??

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. ?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ ??????

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ ?

  7. Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.