പൂരം അവസാനിച്ചു കോടി ഇറക്കി ആൾക്കാരും പോയി പിന്നെ അവനെ മാത്രം വച്ചിട്ടെന്തു ചെയ്യാനാ അവർതന്നെ അവനെ താങ്ങിപിടിച്ചു വീട്ടിൽ കൊണ്ടാക്കി അവർക്ക് പരാതി ഇല്ലത്രെ പോണ വഴിക്കു അവനു നേരത്തെ തന്നെ കാര്യങ്ങൾ അറിഞ്ഞു അവന്റെ നാട്ടുകാരിൽ നിന്ന് ഊഷ്മളമായ വരവേൽപ്പ് തന്നെ അവനു ലഭിച്ചു അങ്ങനെ അവർ അവന്റെ സ്വർഗത്തിന്റെ വാതിൽ അവനെ ഏല്പിച്ചിട്ടു അവര് പോയി
അവൻ ഇപ്പൊ തന്റെ വീട്ടിന്റെ വാതിൽക്കൽ ആണ് എന്ന് മനസിലാക്കിയ അജു ഒന്ന് വിരണ്ടു പക്ഷെ അമ്മ അവനെ സംരക്ഷിക്കും എന്ന് അവനു ഉറപ്പുണ്ടായിരുന്നു കാരണം തന്റെ അമ്മ തന്നെ ഒരു മോട്ടുസൂചി കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല കൂടാതെ ആരെക്കാളും തന്നെ തന്റെ അമ്മ മനസിലാക്കുന്നും ഉണ്ട്
പക്ഷെ അവനു മനസിലാകാത്തത് ഇടയ്ക്കിടയ്ക്ക് പോലീസ് കാര് ഒരു പെണ്ണിന്റെ കാര്യം പറഞ്ഞത് എന്താണെന്ന് അവനിതെല്ലാം ഒരു ഒരു പാതി ബോധത്തോടെ മാത്രമേ കേട്ടോളു അത്രയ്ക്ക് നല്ല സീകരണ ഉം യാത്ര ആയപ്പും ആണല്ലോ തനിക്ക് കിട്ടിയത്
ഇനി നമുക്ക് അവന്റെ വാക്കുകളിൽ നിന്ന് കേൾക്കാം
വാതിൽ തുറന്ന അച്ഛൻ എന്റെ അവസ്ഥ കണ്ട് കൊണ്ട് മാത്രം എന്നെ കൈ വച്ചില്ല പിന്നെ അങ്ങോട്ട് ലോയെറിനെ പോലെ വാക്കാസര്ത്തായിരുന്നു ചരിത്രവും, ഭൂമിശാസ്ത്രംവും, ജ്യോതിഷം വരെ അങ്ങേര് എനിക്ക് പറഞ്ഞു തന്നു അവസാനം പറഞ്ഞു പറഞ്ഞു അങ്ങേരുടെ വായിലെ വെള്ളം വറ്റിയപ്പോൾ അങ്ങേര്ത്തന്നെ നിർത്തി പാവം ഇതൊക്കെ കേട്ടാൽ ഞാൻ പേടിക്കും എന്നാണ് പുള്ളിക്കാരന്റെ വിചാരം ഇതൊക്കെ പ്രതീക്ഷിച്ചുവന്ന ഞാൻ ഉണ്ടോ കുലുങ്ങുന്നു
അല്ല ഇന്നെന്തേ അങ്ങേര് വാഴയുടെ കാര്യം പറയാതെ ഇനി ഞാൻ അറിയാതെ ഇങ്ങേര് വീട്ടിന്റെ പിറകിലു വാഴത്തൊപ്പ് തന്നെ ഉണ്ടാക്കിയോ എന്നാലും പൊന്നു തന്തേ നിങ്ങള് കൊള്ളാം നന്നായി എനിക്കിട്ടു പണിജിട്ട് ഇപ്പൊ പുണ്യാളൻ ആകാൻ നോക്കുന്നോ അല്ല ഇതിനിടക്ക് ഇങ്ങീരെന്തിനാ ആവിശ്യം ഇല്ലാതെ പെണ്ണിന്റെ കേസ് ഒക്കെ എന്നോട് പറയുന്നത് പോലീസ് കാരും പറയുന്നുണ്ടായിരുന്നല്ലോ(മനസ്സിൽ )
അപ്പോഴാണ് എനിക്ക് ആദ്യം കിട്ടിയതിനെക്കാൾ മികച്ച ഒരു അടി ഞാൻ എന്റെ കവിൾ വച്ചു തടുത്തത് ഏന്തി വലിഞ്ഞു വീണ്ടും നിന്ന് നോക്കിയപ്പോൾ കണ്ടത് ഭദ്രകാളിയെ പോലെ നിൽക്കുന്ന എന്റെ അമ്മേയെ ആണ് ആദ്യം എനിക്കതു വിശ്വസിക്കാനായില്ല പിന്നെ കണ്ണ് തിരുമി ഒന്നുംകൂടെ നോക്കിയപ്പോൾ ആണ് ഞാൻ സ്വപ്നം കാണുകയല്ല യഥാർദത്തിൽ അമ്മ എന്നെ അടിച്ചതാണ് എന്ന് മനസ്സിലായത് അമ്മയിൽ നിന്നാനാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം മനസിലായത് അവസാനം അമ്മ ഞാൻ അമ്മയെ പോലും മോശമായി നോക്കും എന്ന് രീതിയിൽ വരെ പറഞ്ഞു എല്ലാം കഴിഞ്ഞു ഞാൻ സ്വയം തന്നെ സ്വന്തം റൂമിലേക്ക് പോയി എന്നോട് അവർ ചെയ്ത അഔദാര്യം
ഫിസിക്കലി വീക്ക് ആയ ഞാൻ ഇപ്പൊ മെന്റലിയും ഡൌൺ ആയി എനിക്ക് പറയാൻ ഉള്ളത് മാത്രം ആരും കേട്ടില്ല കേൾക്കാൻ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാവും ശരി ഇന്ന് മുഴുവനും ഞാൻ റൂമിൽ ഇരുന്നു ആരും എന്നെ അന്വേഷിച്ചില്ല ഞാൻ പോയതും ഇല്ല എന്തൊക്കെയോ ആലോചിച്ചു അവസാനം ഒരു തീരുമാനം എടുത്തു ആത്മഹത്യ അതിനായി ഞാൻ നോട്ടിൽ ഇങ്ങനെ കുറിച്ച്
“കള്ളം പകൽ വെളിച്ചം പോലെ നിങ്ങൾക്ക് മുന്നിൽ തെളിഞ്ഞു നില്കും ഇന്ന് നിങ്ങൾ ആ വെളിച്ചത്തെ നിങ്ങളെക്കാളേറെ വിശ്വസിക്കുന്നു അതിനു സാക്ഷി ആകാൻ നില്കാതെ മനസ് നഷ്ടമായ ഈ ശരീരത്തെയും കൊണ്ട് ഞാൻ പോകുന്നു “
ഇത്രെമേ എഴുതി ഞാൻ അതു എന്റെ റൂം മേശയിൽ വച്ചു എന്നിട്ട് കിടക്കാൻ തീരുമാനിച്ചു ഈ വീട്ടിലെ അല്ല ഈ ലോകത്തിലെ തന്നെ അവസാനത്തെ എന്റെ ദിവസത്തെ അവസാനത്തെ എന്റെ ഉറക്കം നാളത്തേക്ക് 5 മണിക്ക് അലാറം വച്ചു ഉറങ്ങാൻ കിടന്നു
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤