എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

ഇതേ സമയം

തന്റെ കൂട്ടുകാരിയുമായി സംസാരിച്ചു അതേ റോഡ് സൈഡിൽ കൂടി നടന്നു പോകുകയായിരുന്നു അലീന പെട്ടന്നാണ് ഒരാൾ അവളുടെ ചന്തിക്ക് പിടിച്ചത് ദേഷ്യത്തിൽ തിരിഞ്ഞ്‌ നോക്കിയ അലീന കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന അജുനെ ആണ് ഓൺദി സ്പോട് അലീന അജുന് മിന്നാമിനിങ്ങികളെയും പൂമ്പാറ്റകളെയും ഒക്കെ അജുന് വർധിച്ച സ്നേഹത്തോടുകൂടി സമ്മാനിച്ചു

 

അലീന അജുന് സമ്മാനം കൊടുത്തത് കണ്ട് അഭിമാനികളായ നാട്ടുകാർ അവരുടെ വക നല്ലൊരു യാത്ര ആയപ്പും അജുന് നൽകി കാരണം എവിടെ നിന്നോ വന്ന ഒരു പെണ്ണ് നമ്മുടെ നാട്ടിൽ വന്നു ഇത്ര വലിയ സമ്മാനം കൊടുക്കുമ്പോൾ നോക്കികൊണ്ട് നിന്ന അതവർക്ക് നാണക്കേടല്ലേ അതുകൊണ്ട് അഭിമാനികളായ അവരും നല്ല വൃത്തി ആയ അവരുടെ വക ഉപഹാരവും യാത്ര അയ്യപ്പും നടത്തി വലിയൊരു ട്രോഫി കൊടുക്കാൻ വേണ്ടി അവർ എല്ലാവരും കൂടി gov ന്റെ തന്നെ മികച്ച ഒരു സ്ഥലത്തേക്ക് അവനെ കൊണ്ട് പോയി


കൂട്ടിൽ നിന്ന് പറന്നു പോയ കിളികളെ എല്ലാം ഒരുവിധം ഞാൻ കൂട്ടിൽ കേറ്റി മൂന്നിലൂട്ട് നോക്കിയ ഞാൻ കണ്ടത് ഒരുത്തന്റെ കാല് ആണ് പിന്നെ ഒരു 5 മിനുട്ട് ആ കലാപരിപാടികൾ തുടർന്നു സത്യം പറഞ്ഞാൽ ഉണ്ടല്ലോ നല്ല ആൾക്കാരാ ഒരൊറ്റ ഇടി പോലും മിസ്സ്‌ ആകാതെ എല്ലാം എനിക്ക് തന്നെ കിട്ടി ഇടി കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആലോചിക്കാൻ ഉള്ള ഗ്യാപെങ്കിലും അവന്മാർ തന്നത്

അല്ല കല്യാണത്തിന് പോകുന്നത് ഇത്ര വലിയ കുറ്റമാണോ ഇനി എന്റെ ശല്യം സഹിക്ക വയ്യാതെ മുപ്പിൽ നാര് എനിക്കിട്ടു പണിഞ്ഞതാണോ എന്നാലും ആരായിരിക്കും ആദ്യം ഇടിച്ച ആ പെൺകുട്ടി അല്ല ഇപ്പൊ ഈ പരിപാടിക്ക് പെൺകുട്ടികളും ഇറങ്ങിതുടങ്ങിയോ ഇങ്ങനെ കാട് കേറിയ എന്റെ ചിന്തയെ തത്കാലം ഒതുക്കി വച്ചപ്പോൾ അതാ അടുത്ത സംശയം അടിച്ചു കഴിഞ്ഞെങ്കിൽ ഇട്ടിട്ടു പൊക്കൂടെ ഇതെവിടെക്കാ എന്നെ കൊണ്ട് പോകുന്നത്

അപ്പോഴാണ് ഞാൻ അങ്ങ് ദൂരെ നിന്ന് ഒരു കെട്ടിടം കണ്ടത് ആദ്യമൊന്നു എനിക്ക് ആ ബോർഡ്‌ വെക്തമായി കണ്ടില്ല അടുത്ത് വന്നപ്പോ ആ വീടിന്റെ മുന്നിലെ ബോർഡ്‌ ഞാൻ കണ്ടു ഞാൻ അതു വായ്ച്ചു police സ്റ്റേഷൻ എന്താ ഇവിടെ സംഭവിച്ചേ എനിക്ക് വട്ടായതാണോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ

 

(ഇനി കുറച്ചു നേരത്തേക്ക് ഞാൻ ആയിരിക്കും സംസാരിക്കുന്നതു വേറൊന്നും കൊണ്ടല്ല അവനു സംസാരിക്കാനുള്ള ആവാതില്ല അതാ )

 

നാട്ടുകാർ കൊണ്ട് വന്ന ആളെ si സത്യശീലൻ മാലായിട്ടു ആനയിച്ചിരുത്തി എന്നിട്ടു നല്ലപോലെ നാട്ടുകാരോട് സ്നേഹത്തിൽ സംസാരിക്കുകയും അവരിൽ കുറച്ചുപേരെ അവനെ സൽകരിച്ചതിന്റെ പേരിൽ പിടിച്ചു നിർത്തി  വേറൊന്നുമല്ല തന്റെ ജോലി വേറെ ആരും ചെയ്യുന്നത് സാറിനു ഇഷ്ടമല്ലേ അതാ

കുറച്ചു കഴിഞ്ഞു അലീനയുടെ അച്ഛൻ വന്നു തന്റെ മകൾക്കു ഇത്ര വലിയ സഹായം ചെയ്ത വ്യക്തിയെ കാണാനും പിന്നെ നല്ലരീതിയിൽ ഒന്ന് സത്കരിക്കാനും പറഞ്ഞു ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ കുറച്ചധികം പണം si ക്കു കൊടുത്തു പണം കിട്ടിയ പാടെ ബൂസ്റ്റ്‌ കഴിച്ചപോലെ നമ്മുടെ si സർ കളത്തിലിറങ്ങി പിന്നെ രാത്രി si സാറും മറ്റു police കാരും നല്ല മികച്ചരീതിയിൽ സത്കരിക്കുകയും അവസാനം ട്രോഫി si സാറിന്റെ കൈ കൊണ്ട് തന്നെ കൊടുക്കുകയും ചെയ്തു എല്ലാം കൂടെ താങ്ങാൻ കഴിയാതെ ബോധം മറഞ്ഞു കിടന്ന അർജുൻ എണീറ്റത് തലയ്ക്കു മീതെ ഒഴിച്ച വെള്ളം കൊണ്ടാണ്

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ??

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. ?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ ??????

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ ?

  7. Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.