അതെന്നെ കടിച്ചു കീറുന്നത് അല്ലാതെന്തു
പിന്നെ മര്യാദക്കുട്ടനായി വടി തപ്പി പിടിക്കാനായി എന്റെ അടുത്ത ശ്രമം പട്ടിക്കു വടികൊണ്ട് അടി കിട്ടി എന്നതു സത്യം തന്നെ അതിന്റെ ശബ്ദവും ഞാൻ വെക്തമായി കേട്ടു അപ്പൊ അതു പട്ടി നിന്ന ഭാഗത്തു എവിടെ എങ്കിലും കാണും എന്ന് കരുതി ഞാൻ ആ ഭാഗം മുഴുവൻ ഞാൻ അരിച്ചു പെറുക്കി എവിടെ കിട്ടാൻ മണിക്കൂറുകൾ നീണ്ടു നിന്ന ആ തിരച്ചിൽ അവസാനം ഇനി അതു തിരഞ്ഞിട്ടും കിട്ടൂല എന്നെനിക്ക് പൂർണമായും ബോധ്യമായി അവസാനം തിരച്ചിൽ നിർത്തി തിരിച്ചു വണ്ടീൽ കേറി കാർ സ്റ്റാർട്ട് ചെയ്തു വീട്ടിൽ എത്തി എവിടെ ആണോ പോകേണ്ടത് പോലും ഞാൻ മറന്നു പോയി എന്റെ വിഷമിച്ചുള്ള വരവ് കണ്ടു എല്ലാവരും കാര്യം തിരക്കി എനിക്കൊന്നും പറയാനുള്ള മൂഡിലാല്ലായിരുന്നു അതിനാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി റൂമിൽ പോയി കിടന്നു പണ്ടേ ഉള്ള എന്റെ സ്വഭാവമാ വിഷമം വന്നാൽ കിടന്നുറങ്ങുക എന്നതു ഞാൻ ഉറക്കംണെന്നു കണ്ട അലി തിരിച്ചുപോയി രാത്രി ഫുഡ് കഴിക്കാൻ പോലും ഞാൻ പോയില്ല അപ്പോഴേക്കും എല്ലാരും നിർബന്ധിക്കാൻ തുടങ്ങി അങ്ങനെ കാര്യം എല്ലാം പറഞ്ഞു കാര്യമെല്ലാം കേട്ടുകഴിഞ്ഞപ്പോൾ എല്ലാരും എന്നെ സമാധാനിപ്പിക്കാൻ ഓരോന്നു പറഞ്ഞു പിറ്റേ ദിവസം തന്നെ പണിക്കാരുമായി ചെന്ന് അവിടം മൊത്തം പരതി എവിടെ കിട്ടാൻ
പക്ഷെ അതു അപ്പോഴേക്കും ദൈവത്തിന്റെ കൈകളിൽ എത്തീട്ടുണ്ടായിരുന്നു അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു കൊച്ചു പുഞ്ചിരി വിടർന്നു
ആ ചിരിയുടെ അർഥം മാത്രം ഇപ്പോഴും നിഗൂഢമായി നില്കുന്നു
വർഷങ്ങൾക്കു ശേഷം തന്റെ കഥ തന്റെ 20 വയസ്സുള്ള അലീസ എന്ന എന്ന ഞങ്ങളുടെ ഒരേ ഒരു മോളായ മാളുനോട് എന്റെ മാത്രം ഇക്കൂട്ടിയോട് ഞാൻ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാൻ ഇക്കുട്ടിയോട് അവസാനമായി ഇങ്ങനെ പറഞ്ഞു ആ വടി ആണ് മോളെ എന്നെ ഞാൻ ആക്കിയത് ഇപ്പോഴുള്ള എന്റെ ഈ വിജയങ്ങളുടെ പിന്നിലെ രഹസ്യം
തന്റെ ഭാര്യയുടെ നേർക്കു ഒന്ന് നോക്കി അവൾ എന്നെ നോക്കി മധുരമായി ഒന്ന് പുഞ്ചിരിച്ചു ഇനിയും എന്തൊക്കെയോ പറയാതെ പോയല്ലേ എന്നുപോലെ
എന്നാൽ അപ്പോഴേക്കും ഇക്കുവിന്റെ സംശയമെത്തി അച്ചായി പിന്നീടെന്തു സംഭവിച്ചെന്ന് ചോദിച്ചു
ഞാൻ വീണ്ടും എന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിനെ കുറിച്ചുള്ള ഓർമകളിലേക്ക് ചേക്കേറി
ഇനി എന്റെ ചോദ്യം ഇതാണ് യഥാർത്ഥത്തിൽ ആ വടിക്കു വല്ല പവർ ഉണ്ടോ? ഉണ്ടെങ്കിൽ അത് അവനിൽ ശക്തി പകർന്നു കൊടുത്തോ?
ഇല്ലെങ്കിൽ അവൻ എങ്ങനെ ഇത്ര വലിയ സെറ്റപ്പിൽ എത്തി?
അലീനക്ക് എന്തു പറ്റി?
അവന്റെ വീട്ടുകാർക്ക് അവനെ തിരിച്ചു കിട്ടോ?
അവന്റെകഥ അറിയുമ്പോൾ അലിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും?
ദൈവം എന്തിനായിരിക്കും അവസാനം പുഞ്ചിരിച്ചത്?
ഇപ്പൊ എനിക്ക് ഇത്രെയൊക്കെ ഓർമ കിട്ടുന്നുന്നുള്ളു നിങ്ങൾക്ക് ഉത്തരം തരാൻ കഴിഞ്ഞാൽ കഥ ചിലപ്പോൾ ഞാൻ ബാക്കി എഴുതിയേക്കും ആപ്പോ എല്ലാവർക്കും നമോവാകം ?
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤