എവിടുന്ന് ഒരു പട്ടി കുഞ്ഞുപോലും ഇവിടെ ഇല്ല
പെട്ടന്ന് പിറകിൽ നിന്നു ഒരു മോരളക്കം കെട്ടു ദൈവമേ ഞാൻ മനസ്സിൽ പറഞ്ഞത് ഇത്രപെട്ടന്ന് പട്ടിയുടെ ചെവിയിലും എത്തിയോ അതെന്നെ തന്നെ നോക്കി ചെറിഞ്ഞു നിൽക്കുകയാണ്
കണ്ടാൽ തന്നെ ഭയമാകുന്ന തരത്തിലാണ് അതിന്റെ മുഖം ശരീരമാണെങ്കിൽ ഒരു കുഞ്ഞു കടുവേടെത്തു പോലെ ഉണ്ട് അതു ഒന്നുമതി എന്റെ കാര്യം കഴിയാൻ അത്രക്കും സൈസ് ഉണ്ടതിനു
അതിന്റെ നോട്ടം കണ്ടാൽ ഞാൻ അതിന്റെ കാറിലാണ് ചാരി നിൽക്കുന്നതെന്നു തോന്നും പക്ഷെ അതിന്റെ നോട്ടം ആസ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ടു ഞാൻ പരുങ്ങി പട്ടി എന്റെ എല്ലാം കൊണ്ട് പോകും എന്നാ തോന്നണത് ഓടാൻ ഉള്ള എളുപ്പത്തിന് ഞാൻ ജീൻസിൽ നിന്നു എന്റെ വടി എടുത്ത് കൈയിൽ പിടിച്ചു അപ്പോൾ അതിന്റെ നോട്ടം എന്റെ കൈലേക്കായി അയ്യോ പാവം പട്ടിയെ തെറ്റിദ്ധരിച്ചു
ഇപ്പൊ സീരിയസ് ആയ വിഷയങ്ങൾ എല്ലാ കൈകാര്യം ചെയ്തു ചെയ്തു എല്ലാ എനിക്ക് തമാശ പോലെ ആയി
അല്ല വന്നു വന്നു പട്ടിക്കു വരെ വടി വേണം ഈ പറ്റിക്കെന്തിനു ഈ വടി എന്നാ എനിക്ക് മനസിലാക്കാതെ ഇനി എറിഞ്ഞു കളിക്കാൻ ആണോ എന്തായാലും ഇവിടെ അധിക നേരം സ്റ്റാൻഡിങ് പോസ് ചെയ്യുന്നത് നല്ലതല്ല അത് എന്നെ നല്ലതുപോലെ നോക്കി മാർക്കിട്ട് സമ്മാനം തരുന്നതിനു മുമ്പു നമുക്ക് വാക്ക്ഔട്ട് നടത്തം മനസിലായില്ലേ ഓടാം എന്ന് പിന്നെ ഒരു ഒറ്റ ഒറ്റമായിരുന്നു ഓടി ഓടി എവിടെയോ തട്ടി ഞാൻ വീണു ഇനി ആണെങ്കിൽ എണീറ്റു ഓടാൻ ഉള്ള സമയവും ഇല്ല അതു അടുത്തെത്താറായി ഒരു നിചിത ദൂരം ഇട്ടു അതു എന്നെ തന്നെ നോക്കി മുരളുന്നു ഇത് അതിനു നേരെ എറിയുക അല്ലാതെ വേറെ വഴി ഇല്ല എന്ന് എനിക്ക് മനസിലായി
അല്ലാതെ ഇവിടെ എറിഞ്ഞു ഓട്ടിക്കാൻ തക്ക ഒന്നുമില്ല ഇനിയും നിന്നാൽ അതിനെ വെയിറ്റ് ചെയ്പ്പിച്ചതിനു കൂടെ കടി വാങ്ങേണ്ടി വരും അവസാനമായി സകല ദൈവങ്ങൾക്കും ആയി ക്ഷമ ചോദിച്ചു
മനുഷ്യരുടെ അടുത്ത് പിടിച്ചു നിന്ന ഞാൻ ഈ പട്ടിടെ അടുത്ത് പെട്ടുപോയതോർത്തു എനിക്ക് സ്വയം പുച്ഛം തോന്നി ഇനിയും ഞാൻ നിന്നാൽ എനിക്ക് അംഗവയ്ക്കല്യം സംഭവിക്കും എന്നൊരു ഉൾവിളി ഉണ്ടായി ഒപ്പം പെട്ടന്ന് അതെടുത്തു അതിനെ എറിഞ്ഞു ഒട്ടിക്കാനും ആരോ പറയും പോലെ വേറെ ആരും അല്ല എന്റെ മനസ്സ് തന്നെ ഇനി അല്ലെ? ?
പിന്നെ പെട്ടന്ന് തന്നെ തന്റെ ജീവന്റെ ജീവനായി ഞാൻ സൂക്ഷിച്ചു വച്ച ആ വടിയെ ഒന്ന് ദൈനീയമായി നോക്കീട്ടു ഒറ്റ ഏറു വച്ചുകൊടുത്തു പട്ടിടെ നേരെ എനിക്ക് പിന്നെ പണ്ടേ ഭയങ്കര ഉന്നം ആയതുകൊണ്ട് പട്ടി ഇരിക്കുന്നതിന്റെ നേരെ എതിരെ ആണു ഞാൻ എറിഞ്ഞത് കണ്ണടച്ച് എറിഞ്ഞപ്പോൾ ദിശ മാറി പോയി
അല്ലാതെ നിങ്ങൾ വിചാരിക്കും പോലെ പേടി കൊണ്ടെന്നും അല്ലാട്ടോ എന്തായാലും കറങ്ങിതിരിഞ്ഞു അതു കൃത്യം പട്ടീടെ തലമണ്ടക്ക് തന്നെ കൊണ്ട്
ആ പട്ടിയും ഒരു നിലവിളിയോടെ കാണാതായി അതു ഓടി രക്ഷപെട്ടോ എന്തോ ഞാൻ കണ്ണടച്ച് ഇരിക്കുകയാണല്ലോ അല്ല അതു നിങ്ങൾ വിചാരിക്കും പോലെ ഞാൻ അതിനെ പേടിച്ചിട്ടല്ല
എനിക്കതിന്റെ കാണണ്ട വെറുത്തുപോയി അഴുക്ക മൃഗം തു
എന്തായാലും തത്കാലം രക്ഷപെട്ട സന്തോഷത്തിൽ ഞാൻ കുറച്ചു ഡയലോഗ് ഒക്കെ പട്ടിക്കെതിരെ പറഞ്ഞു എന്തിനു അതിനെ വെല്ലുവിളിക്കുക വരെ ചെയ്തു ഭാഗ്യത്തിന് അവയൊന്നും വന്നില്ല വന്നിരുന്നെങ്കിൽ കാണാംമായിരുന്നു എന്തു? (എന്റെ ആത്മ )
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള് ഞാന് sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤