എന്തായാലും രണ്ടുമാസം കൊണ്ട് ഞാൻ പഴയതുപോലെ ആയി പക്ഷെ എന്റെ ബോധം മറയുന്നതിനു ഒരുമിനുട്ട് മുമ്പുള്ള കാര്യങ്ങൾ എല്ലാം ഞാൻ മറന്നു പോയി ഒപ്പം വടിയിൽ നിന്നു എനിക്കറ്റ ഷോക്കും ആ വെളിച്ചവും എല്ലാം അതോ ആരോ മനപ്പൂർവം എന്നിൽ നിന്നു മറച്ചതാണോ എന്നും സംശയമാണ്
വീണ്ടും പഴയ ലൈഫ് ജീവിച്ചു തുടങ്ങി ഇപ്പൊ എന്റെ പ്രധാന ജോലി ഒള്ള ഷേത്രങ്ങളിലെല്ലാം വഴിപാടുകൾ നടത്തുക ഒരുളുക അങ്ങനെ എന്തൊക്കെയോ പരിപാടികൾ ഞാൻ ചെയ്യുന്നതല്ല ട്ടോ രമാദേവി എന്നെ കൊണ്ട് ചെയ്ക്കുന്നത് ആണ് ഇതും പറഞ്ഞു കളിയാക്കി അലിയും കൂടെ ഉണ്ട് എന്റെ അവസ്ഥ വല്ലതും പറഞ്ഞാൽ ദൈവകോപം ഉണ്ടാവും എന്നുപറഞ്ഞു മുഖം വീർപ്പിച്ചു ഇരിക്കും അപ്പോഴേക്കും എനിക്ക് വിഷമമാകും എന്റെ അമ്മേയെ വിഷമപ്പെടുത്തി എന്ന് പറഞ്ഞു ആ കാലമാടാൻ എന്നെ ഈ വിള മൊത്തം ഇട്ടു ഒട്ടിക്കും ചെറുക്കന് ചെറിയൊരു പൊസ്സസ്സീവ്നെസ്സ് ഇല്ലേ എന്നെനിക്കൊരു സംശയം ഉണ്ട് അല്ല അതെനിക്ക് കിട്ടേണ്ടതാ ഞാൻ അല്ലെ വെറുതെ ഇരുന്ന അവന്റെ മനസിലേക്ക് അവരെ അമ്മ അച്ഛൻ എന്ന് കാണാൻ പഠിപ്പിച്ചത് അപ്പൊഎനിക്കതു വേണം
എന്തായാലും ഇപ്പൊ ഓഫിഷലി ലീഗലി അലി എന്ന അവരുടെ ഉണ്ണി അവരുടെ മകൻ ആണ് കുടുംബക്കാർക്ക് എതിർപ്പ് കാണിച്ചെങ്കിലും അവർ അവരുടെ നിലപാട് മാറ്റിയില്ല ഇപ്പൊ ബന്ധുക്കളുമായി യാതൊരു ബന്ധവും അവർക്കില്ല എന്തായാലും അവർ ഇപ്പോൾ ഫുൾ ഹാപ്പി ആണു ഞാൻ അമ്പലത്തിലൊക്കെ പോയി പോയി ഞാൻ ആ നാട്ടുകാരുടെ ഇടയിൽ അമ്പലംനിരങ്ങി ആയി ആ പേരിട്ടത് ആ അലവലാതിയും എന്നാൽ അതിന്റെ എന്തെകിലും കൊഴപ്പമിവനുണ്ടോ എന്നുചോദിച്ചാൽ ഇല്ലതാനും കുടവയറൻ ?
പക്ഷെ ഇപ്പോൾ ഞാൻ എന്റെ അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അവർക്കു അറിയാതെ പറ്റിയൊരു തെറ്റു അതു മകനെന്ന നിലയിൽ ഞാൻ അല്ലെ ഷമിക്കേണ്ടത് ഇപ്പോൾ ഇവരുടെ സ്നേഹം കാണുമ്പോൾ ഞാൻ എന്റെ വീടിനെ ഓർമ്മിക്കുകയാണ് അച്ഛന് എന്നെ ഇപ്പോഴും വെറുപ്പായിരിക്കുമോ അതോ അതൊക്കെ മറന്നു കാണോ
നന്ദൻ സാറിനോട് ഇതിനെ കുറിച്ച് ഒന്ന് സംസാരിച്ചാലോ നോക്കാം അവസരം വരുമ്പോൾ ചോദിക്കാം പക്ഷെ അലിയുടെ പ്രതികരണം എന്നെ പേടിപ്പിക്കുന്നു അവൻ വല്ലതും പറഞ്ഞാൽ പിന്നെ ഞാൻ ഉണ്ടായെന്നു വരില്ല നോക്കാം
എപ്പോഴും എല്ലായ്പോഴും എല്ലാം എല്ലാവരിൽ നിന്നൊരിക്കലും ഒളിപ്പിച്ചു വക്കാൻ കഴിയില്ല ല്ലോ അതു മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും അപ്പോൾ ഞാൻ എന്തായാലും അതു ഫേസ് ചെയ്യണം അതുകൊണ്ട് ഇപ്പോൾ അതിനെ കുറിച്ച് പറയുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ പെട്ടന്ന് എനിക്കതു ഹാൻഡിൽ ചെയ്യാൻ പറ്റി എന്ന് വരില്ല എന്തായാലും ഉടനെ തന്നെ എല്ലാം പറയണം അങ്ങനെ ഒക്കെ ചിന്തിച്ചു സമയം പോയതറിഞ്ഞില്ല പിന്നെ ഇപ്പോഴത്തെയും പോലെ ആഹാരം കഴിച്ചു ഉറങ്ങാൻ പോയി പക്ഷെ ആ സംഭവത്തിന് ശേഷം എപ്പോഴും ആരെങ്കിലും ഒരാൾ എന്റെ കൂടെ കാണും സെക്യൂരിറ്റി ഗാർഡോ അലിയോ സാറോ ആരെങ്കിലും
പിറ്റേ ദിവസം എന്റെ ജോലി ഞാൻ യഥാവിധി ചെയ്തു കൊണ്ടിരുന്നു പക്ഷെ വൈകും നേരം ആകാറായപ്പോൾ സർ എന്നെ പെട്ടന്ന് ഓഫീസിൽ വരണമെന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു പക്ഷെ അപ്രതീക്ഷിതമായി വിളിച്ചു പറഞ്ഞതിനാൽ ആരെയും കൂട്ടാതെ ഞാൻ ഒറ്റയ്ക്ക് പെട്ടന്ന് ഡ്രൈവ് ചെയ്തു
എളുപ്പവഴി ആയ അന്ന് ഞങ്ങൾ പോയ വഴി ഞാൻ പോയി കറക്റ്റ് അവിടെ എത്തിയപ്പോൾ തന്നെ വണ്ടി ബ്രേക്കഡോൺ ആയി
എത്ര സ്റ്റാർട്ട് ചെയ്തിട്ടും വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഞാൻ വണ്ടിയിൽ നിന്നിറങ്ങി ബോണറ്റ്റ് തുറന്നു നോക്കി ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ മെക്കാനിക്ക് കൂടെ ആണെന്ന് എന്നാൽ അതല്ല സത്യം ഒന്നും അറിഞ്ഞൂടെങ്കിലും ബോണറ്റ്റ്റും തുറന്നു നോക്കി നില്കുന്നത് എന്റെ ഒരു ഹോബി ആണു പിന്നെ ഇത് കണ്ടു കൊണ്ട് ആരെങ്കിലും വന്നു ശരിയാക്കാൻ സഹായിച്ചാലോ ഒരുപാട് സിനിമ കാണാറുണ്ടേ ലേത് ലത്
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤