ജോലിക്കാർക്ക് താമസിക്കാനുള്ള റൂമിലാണ് ഞാനും അവനും നിന്നത് ഒരുമിച്ച് വന്നത് കൊണ്ട് ഒരുമിച്ചു ഒരു റൂമിൽ തന്നെ നമ്മൾ സ്റ്റേ ചെയ്തു ജോലി ആദ്യമൊക്കെ നല്ല പാടായിരുന്നു എങ്കിലും പിന്നെ പോകെ പോകെ എല്ലാം ശരിയായി
ഞങ്ങൾ മാത്രമല്ല വീട്ടുജോയ്ക്ക് വരുന്ന വിലാസിനി ചേച്ചി, പിന്നെ പശുവിന്റെ കാര്യം, കോഴി കൃഷി എന്നിവയൊക്കെ നോക്കാൻ രവി അണ്ണൻ, അച്ചു ചേച്ചി കൂടാതെ വേറെ പലരും അവിടെ ഉണ്ട് പിന്നെ പുറം പണിക്ക് വേറെ ആളുകളും അവരെല്ലാവരും ട്രെയിൻഡായിട്ടുള്ള ആൾകാരാണ് സാറിന്റെയു മാഡത്തിന്റെയും സുരക്ഷക്ക് വേണ്ടി വന്നവരാണവർ എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അവർ വെറും പണിക്കർ മാത്രം ഇത് ആ വീട്ടിൽ എനിക്കും അലിക്കും അവർക്കു രണ്ടു പേർക്കും അല്ലാതെ വേറെ ആർക്കും അറിയില്ല
ഞങ്ങൾക്കും സർ മാർഷ്യൽ ആർട് പഠിപ്പിക്കാൻ വിടുന്നുണ്ട് ഒരു self പ്രൊട്ടക്ഷൻ നു അവർക്കിതു അറിയാം
ഇപ്പൊ അലി അവിടത്തെ ഓളിൻ ഓൾ ആണ് ഞാൻ അവിടത്തെ സാരതിയും മകന്റെ മരണത്തിൽ ദുഃഖിതരായ അവർക്കു അലിയുടെ സംസാരവും ചിലപ്പോഴുള്ള അവന്റെ നോട്ടവും എല്ലാം അവർ തന്റെ മരിച്ചു പോയ മകനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു
ഞാനും അലിയും മോനെ പോലെ ആയിരുന്നു സത്യത്തിൽ അവനും കുടുംബത്തിന്റെ മൂല്യം ആദ്യമായി അറിയുകയായിരുന്നു അതുകൊണ്ട് തന്നെ നാട്ടിൽ ഞങ്ങളെ പറ്റി പരന്ന പരദൂഷണം ഒന്നും അവരുടെ ഗേറ്റ് നു അപ്പുറത്തേക്ക് വന്നില്ല കാരണം നന്ദൻ സാറിനു നല്ല പിടിപാട് ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ അവിടെ ഉണ്ടാക്കി എടുത്തിട്ടുണ്ടായിരുന്നു അതു പോലെ അവിടത്തെ ആൾക്കാരെ തന്നെ ജോലിക്ക് വച്ചതു കാരണം നാട്ടുകാർക്കും അദ്ദേഹം പ്രിയങ്കരനായി പിന്നെ ചില സോഷ്യൽ വർക്ക് കളും അദ്ദേഹം ചെയ്യുമായിരുന്നു അവിടെ ഞങ്ങൾ എല്ലാം കൊണ്ടും സുരക്ഷിതം ആയിരുന്നു
ഒരു ദിവസം രണ്ട് പേരും കൂടി ഒരുമിച്ചു എന്റെ കൂടെ ഒരിടം വരെ പോകണം എന്ന് പറഞ്ഞു അവരുടെ എല്ലാ കാര്യവും അറിയാവുന്ന ഞാൻ ഇതെന്തിനാണ് എന്ന് മാത്രം മനസിലായില്ല സാദാരണ ഷേത്രത്തിൽ പോകാൻ ആണു അവർ ഇരുവരും ഒരുമിച്ചു യാത്ര എന്നാൽ ഇതങ്ങനെ അല്ല രണ്ടു പേർക്കും നല്ല ടെൻഷൻ ഉണ്ട് പക്ഷെ അതു ഞാൻ ചോദിക്കാനും പോയില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ എന്നോട് വണ്ടി ഒതുക്കി നിർത്താൻ ആവിശ്യപെട്ടു
വെളിയിൽ ഇറങ്ങിയ എന്നോട് ആദ്യം നിന്നു പരുങ്ങി എങ്കിലും ഞാൻ എൻകോറേജ് ചെയ്തപ്പോൾ രണ്ടും കാര്യം പരഞ്ഞു
അലിയെ അവർക്കു ദത്തെടുക്കാൻ താല്പര്യം ഉണ്ട് എന്ന് ഞാൻ അതു അവനോടു പറയണം എന്നായിരുന്നു അവരുടെ ആവിശ്യം സത്യത്തിൽ ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ സഹല നിയന്ത്രണവും പോയി കാരണം ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആണ് അവർ ഇങ്ങോട്ട് പറഞ്ഞത്
ഞാൻ അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു ഉമ്മവച്ചു കൂക്ക് വിളിയും പൊട്ടിച്ചിരിയും ഒക്കെ ആയി എനിക്ക് ഒന്ന് നോർമൽ ആവാൻ തന്നെ കുറച്ചു സമയം വേണ്ടി വന്നു ഇതെല്ലാം കണ്ടു ചരിച്ചുകൊണ്ടിരിക്കുക ആയിരുന്നു അവരിരുവരും എല്ലാം കഴിഞ്ഞു ഞാൻ അവനോടു പറഞ്ഞു സമ്മതിപ്പിക്കാം എന്ന് വാക്കും കൊടുത്താണ് ഞാൻ അവരെ പറഞ്ഞു വിട്ടത് കാരണം ഇത് അറിഞ്ഞത് മുതൽ ഞാൻ ഭൂമിയിലൊന്നും അല്ല എന്ന തോന്നലാണ് എനിക്ക് ഈ അവസ്ഥയിൽ ഞാൻ വണ്ടി ഓട്ടിച്ചാൽ വണ്ടി എവിടേലും ചെന്നിടിക്കും അതുകൊണ്ട് അവരെ ഞാൻ ടാക്സി വിളിച്ചു വീട്ടിലേക്കു വിട്ടു കുറച്ചു കഴിഞ്ഞു ഞാൻ വരാം എന്ന് പറഞ്ഞു
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤