എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

കണ്ണുകളിൽ ഇരുട്ട് തിങ്ങി നിറയുന്നുണ്ട്.  മനസ്സിനെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. അല്ലല്ലോ!!!!  മനസ്സിന്റെ നിയന്ത്രണങ്ങൾ പണ്ടേ പോയതാണ്…. കണ്ണിൽ കയറിയ ഇരുട്ടിന്റെ  കട്ടികൂടിയ പാളിക്കുമപ്പുറം ആ ദിവസം ഞാൻ ഓർക്കുന്നു…

 

പത്ത് വർഷം മുൻപ്!!!!

 

പക്ഷെ എന്റെ കഥ തുടങ്ങുന്നത് അതിനും മുൻപാണ്, വളരെ മുൻപ്. ഇതെന്റെ മാത്രം കഥയൊന്നുമല്ല…. ഇതൊരു നേർകാഴ്ചയാണ്…. കേരളത്തിലെ എന്നപ്പോലുള്ള അനേകം പേരുടെ ഉള്ളം നീറുന്ന നോവിന്റെ നേർകാഴ്ച….

 

നിങ്ങൾ നാട്ടിൻപുറങ്ങളിൽ കൂലിപ്പണിക്ക് പോകുന്ന യുവാക്കളെ കണ്ടിട്ടുണ്ടോ??? ഷർട്ട് ഇൻസർട്ട് ചെയ്തു വൈറ്റ് കോളർ ജോബ് ചെയ്യുന്ന മിഡിൽ ക്ലാസ്സ്‌ യുവാക്കളെ കണ്ടിട്ടുണ്ടോ???

 

പുറമെ നിന്നും കാണുമ്പോൾ , പ്രത്യേകിച്ച് ഒരു പ്രശനവും ഇല്ലാത്ത, എപ്പോഴും പ്രസന്നതയുള്ള മുഖവുമായി നടക്കുന്ന ഈ കൂട്ടത്തിലെ ഒരുവാനാണ് ഞാനും.

 

കുറച്ചു കൂടി വെക്തമായി പറഞ്ഞാൽ,   ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതും, എന്നാൽ തന്റെ വിഷമങ്ങൾ മറ്റാരെയും അറിയിക്കാതെ തന്നിൽ മാത്രമൊതുക്കി പുറമെ ചിരിക്കുന്നവരുമായ പാവങ്ങൾ….

 

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    ????

  6. ❤❤❤❤

  7. ❤❤❤

Comments are closed.