“അതെ… ഒന്ന് നിർത്താവോ… ”
രാധിക ചേച്ചിയുടെ അപേക്ഷ ആണ്… എന്നെ ഉണർത്തിയത്.. അപ്പോഴാണ്… അത് ഒരു ഹോസ്പിറ്റൽ ആണെന്നും ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് ഒരു ഡോക്ടറുടെയും നഴ്സമാരുടെ മുന്നിൽ ആണന്നു ഓർമ വന്നത്… പക്ഷെ കല്ലു ഒന്നുകൂടി എന്നെ അമർത്തി ഉമ്മാ വച്ചതിനു ശേഷമാണ് എന്നിൽ നിന്നും മാറിയത്…
ചേച്ചി എന്നെ നോക്കി നിൽക്കുന്നു… ഒപ്പം നഴ്സമാരും… എനിക്ക് ചെറിയ നാണമൊക്കെ വന്നു… കല്ലുവിനെ നോക്കിയപ്പോൾ അഹ് ജന്തുവിന്റെ മുഖത്ത്… നാണമെന്നു പറയുന്ന സാധനമില്ല…
“എന്താ ഇത് ഇതൊരു ഒരു ഹോസ്പിറ്റൽ ആണ്… അല്ലാതെ പാർക്ക് ഒന്നുമല്ല.. ”
രാധിക ചേച്ചി കത്തികയറുകയാണ്… അല്ല ചേച്ചിയെ കുറ്റം പറയാൻ പറ്റില്ല…
“ഡോക്ടർ ഞങ്ങൾക്ക് കുറച്ചു സംസാരിക്കണം… ഒന്ന് പോകാമോ… ”
കല്യാണിയുടെ വക അതുകൂടെ കേട്ടപ്പോൾ ചേച്ചി എന്നെ തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി ഒപ്പം കൂടെ ഉണ്ടായിരുന്ന നഴ്സമാരും…
“വിച്ച ”
“എന്തോ ”
“എന്നെ എടുക്കാവോ ”
Bro next part..?
Gooys ithinte bakki part kadhayum aayi njan varunnathaanu..
Just wait for it ..
Next 2 episodes il kadha nirthumm..
Wait and support..❤️
❤❤❤
ഇതു നിർത്തിതു മോശം ആയി
ചട്ടമ്പി കല്യാണി അവസാനിച്ചു… എനിക്ക് അത് ഒരിക്കലും തുടരാൻ സാധിക്കില്ല… ക്ഷമിക്കണം
Njan tudarnnu ezhuthatte broo..
Please..
Adutha 2 episode kond avasaanippikkam..??
Bro…. ബാക്കി പാര്‍ട്ട് അപ്ലോഡ് ചെയ്യ് Bro… ഈ കഥ നിര്‍ത്തല്ലേ Bro… അപേക്ഷയാണ്…. ???
Nxt part പോസ്റ്റ്
Hello bro …. Any update?
Sry bro.. The story is no more
എന്തുപറ്റി?
കഥയുടെ ബാക്കി എവിടെ bro???
ഉടനെ വരുന്നതായിരിക്കും
hai bro sugamanoooo……
ഹായ് ബ്രോ… സുഖം… കഥ… എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുവാ… ബാക്കി… എഴുതിട്ടില്ല
Bro ith pakuthikk nirthi povalle…. Ichiri koode time eduthalum saramilla… Bakki koode tharane♥️
തീർച്ചയായും ❤