എന്റെ ഗീതൂട്ടി ?? 5 [John Wick] 81

നമസ്കാരം !!

ഇവിടെയുള്ള ചില പഴയ വായനക്കാർക്കും എഴുത്തുകാർക്കും എന്നെ അറിയുന്നുണ്ടാവും….അറിയാത്ത വായനക്കാരോടാണ് എനിക്ക് പറയുവാൻ ഉള്ളത്…. ഇതൊരു പുതിയ കഥയല്ല… ഞാൻ മുൻപ് എപ്പോഴോ എഴുതി വെച്ചിട്ടുള്ള ഒരു തുടർകഥയുടെ ഭാഗം മാത്രമാണിത്…….ഇതിനി തുടരുമോ ഇല്ലയോ എന്നെനിക്കറിയില്ല……. എല്ലാം ദൈവത്തിന്റെ കൈകളിൽ ഞാൻ അർപ്പിക്കുന്നു…. എന്റെ draft ഇൽ ഒരു അനാഥപ്രേതം പോലെ ഈയൊരു ഭാഗം അപൂർണമായി കിടന്നിരുന്നു….. ആ അപൂർണതയെ അതുപോലെ തന്നെ ഞാൻ ഇവിടെ ഇടുകയാണ്…… നിങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തുവാൻ അല്ല മറിച്ചു എന്റെ ഒരു സമാധാനത്തിനു വേണ്ടി മാത്രമാണ് ഞാൻ ഇതിവിടെ ഇടുന്നത് എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ……

മുൻപ് പലരും കാത്തിരുന്ന ഒരു കഥയായിരുന്നു അവരെ വിഷമിപ്പിക്കേണ്ടി വന്നതിൽ സങ്കടമുണ്ട്….. പക്ഷെ ജീവിതം എന്നെ ദുർഘടം പിടിച്ചൊരു പാതയിലൂടെയാണ് നാളിതുവരെ കടത്തികൊണ്ടുപോയത്….. അവരോടെല്ലാം ഞാൻ മാപ്പപേക്ഷിക്കുന്നു…… ഒരിക്കലെങ്കിലും ഈ കഥയെ പൂർണമാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു….. സർവേശ്വരന്റെ കൃപയുണ്ടെങ്കിൽ നമുക്കിനിയും കാണാം…………..

എന്നെ സ്നേഹിച്ച എന്നെ അറിയുന്ന പലരോടും ഞാൻ എന്റെ അന്വേഷണം അറിയിക്കുന്നു….. അവർക്കെല്ലാം എന്റെ മംഗളങ്ങൾ നേരുന്നു…. എന്നിൽ ഒളിഞ്ഞു കിടന്ന എഴുത്തുകളെ സാക്ഷാത്കരിക്കാൻ ഈ വേദിയൊരുക്കിയ കുട്ടേട്ടനും….. ഈ സൈറ്റിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുവന്ന അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ കാർത്തിയേട്ടനോടും നന്ദി…. കൂടെ എപ്പോഴും ഉണ്ടായിരുന്ന ഞങ്ങളുടെ അപരാജിതൻ വാളിലെ എല്ലാവരോടും നന്ദി!!!!

വിധിയുണ്ടെങ്കിൽ ഇനിയും ഞാൻ വരും… നിങ്ങളിൽ ഒരാളാവാൻ….

എന്ന് സ്നേഹപൂർവ്വം,

John Wick

 


എന്റെ ഗീതൂട്ടി ?? 5

 

Author:John Wick |Previous Part

 

View post on imgur.com


വാതിലിന്റെ മറവിൽ നിന്ന കുട്ടിയെ കണ്ട് എന്റെ ഹൃദയം ക്രമാതീതമായ രീതിയിൽ മിടിച്ചു കൊണ്ടിരുന്നു….ഉള്ളിൽ നിന്നാരോ അവളോട് പോയി സംസാരിക്കുവാൻ പറയുന്നത് പോലെ എനിക്ക് തോന്നി…..

 

തുടരും……

 

***************************************************

അവൾ പതിയെ ഡോർ കഴിഞ്ഞ് അകത്തേക്ക് കടന്നു….. അവളിൽ ആദ്യമായി ഞാൻ ശ്രദ്ധിച്ചത് അവളുടെ ശബ്ദമായിരുന്നെങ്കിലും അവളെ കണ്ടമാത്രയിൽ എന്റെ കണ്ണുകളുടക്കിയത് അവളുടെ വെള്ളാരം കണ്ണുകളിലാണ്……

 

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply to Mohanadas Cancel reply

Your email address will not be published. Required fields are marked *