എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

 

ജമില്ല പോടീ നാളെ ഇഞ്ഞ കാണാൻ വരുന്നവൻ നിനയും കൊണ്ടേ പോവും ഹി ഹി അതും പറഞ്ഞു നല്ലോണം അങ്ങ് ചിരിച്ചു പെണ്ണിന്റെ മുഖo കാണണം കടന്നൽ കുത്തിയ മട്ട് ഉണ്ട്……

 

 

 

ഇഷ അഹ് ഞമ്മക് നോക്കാം പോട്ടെ ജമിലു അവിടുന്നു ഓടി വീട്ടിൽ കേറി കുളിച്ചു ബെഡിൽ കിടുന്നു ആഹാ ന്ത്‌ രസം ഇങ്ങനെ ഉറങ്ങാൻ എന്നാലും ജമിൽച്ച പറഞ്ഞോലെ ഓൻ എന്നെയും കൊണ്ട അങ്ങ് പോവോ നാളെ തന്നെ ഓനോട്‌ പറയാ എന്റോടിയ കളി എന്നാലും ഓൻ മൊഞ്ചൻ ആവോ ആഹ് നോകാം

 

രാത്രി ഫുഡ്‌ കയിച് കാകുനോട് ഗുസ്തി കളിച് അങ്ങ് ഉറങ്ങി

 

 

 

**********************************************

 

 

 

നിങ്ങൾക് ഇനി എന്നെ സഹിക് നമ്മൾ വെറും പാവം zain ചില വിവരമില്ലാത്ത കഴുതകൾ പറയും ഞൻ കലിപ്പൻ ആണ് പോലോ എവിടുന്നു നമ്മക് എല്ലേ അറിയും പച്ച പാവം ആണ് എന്ന്

 

 

 

ഇനി ഞൻ ആരാണ് എന്ന് പറയണ്ടാലോ ആഹ് ഓളെ കലിപ്പൻ കെട്ടിയോൻ തന്നെ എന്റെ പേര് ZAIN അസ്‌കർ ഞൻ ഒറ്റ മോൻ ആണ് അതാ ഈ കണ്ട പ്രേക്ഷണം ഓക്കേ ഉണ്ടാവാൻ കാരണം എന്താല്ലേ ഇനി എന്താ പ്രേക്ഷണം എന്നലെ കേട്ടോളി മക്കളെ എനിക്ക് ഇപ്പോ വയസു ഒരു 24 ആയിട്ടുള്ളു അപ്പോഴക് ഉമ്മാക്

 

ഞാൻ പെണ്ണ് കെട്ടാൻ ആയി എന്റെ

മുത്തേ കുറച്ച്ഇക്കാക്കസ് ഒക്കെ ഉണ്ട്

കസിൻസ് ആണ് എനിക്ക് കലിയണ പ്രായം പോലും അയില അയിന്റെ ( അതിന്റെ ) മുന്നേ

 

ഉമ്മാക് എന്നെ പിടിച്ചു കെട്ടികണോലോ ഞൻ കുറെ പറഞ്ഞോക്കി നോ രക്ഷ ഓല് രണ്ടാളും പറയുന്നേ ഓളെ പോലെത്തെ കുട്ടിനെ ഇനി എന്റെ കുട്ടിക്ക് കിട്ടൂല എന്ന്

 

 

നോ രാക്ഷ ഇനി എന്ത്‌ ചെയ്യും ആഹ് ഓളോട് എന്റെ സ്വഭാവം മൊത്തം പറയാ ഓള് അങ്ങ് ഒഴിഞ്ഞു പൊയ്ക്കോളൂ എല്ല പിന്നെ എന്താ സ്വഭാവം എന്നത് വഴിയെ അറിയാം

 

 

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.