ഓൾ പറഞ്ഞപോലെ നല്ല മൊഞ്ചത്തി കുട്ടികളെ കണ്ടാൽ മതിയെന്നും……
അഹ് ഇഷ പോവാം ഡി ശെരിക് പിടിച്ചോ ഇല്ല തായ ഉണ്ടാവും
ഇഷ പോടാ കാകു ഇങ്ങള് 50തിന്റെ മുകളിൽ പോവൂല്ലലോ
സിയു അത് ഞൻ ഉമ്മാക് സത്യം ചെയ്‌തോണ്ടേലെ
ഇഷ അഹ് മതി വിട്ടോളി
ഓൻ ഒരു വട്ടം വണ്ടിയിൽ നിന്നു വീണുക്
അന്ന് ഓൻ ഉമ്മാക് സത്യം ചെയ്തു 50 ന്റെ മേലെ പോവില്ല പാവം ലെ ഞമ്മള് കോളേജിൽ എത്തി ടീച്ചേർസ് നു ഒക്കേ പണി കൊടുത്തും ചെങ്ങായി മാരോട് ഫാസാദ് പറഞ്ഞു (കുറ്റം പറിച്ചാൽ )
ക്ലാസ്സ് കയിഞ്ഞ് വീട്ടിൽ പോയി കുളിച് ഫ്രഷ് ആയി ഫുഡ് ഓക്കേ കയിച് അപ്പുറത്തെ വീട്ടീലിലെ ജമില്ല താത്തയോട് കിസാ പറയാൻ പോയി അന്നേരം ജമില്ല താത്ത പറഞ്ഞത് നിന്നെ നാളെ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് ഉമ്മ പറഞ്ഞിക്കലോ എന്ന്
അത് ഉമ്മാനെ കാണാനാ ഓല് വരുന്നത്
എനിക്ക് കലിയണം ഒന്നും ഇപ്പോ വേണ്ടാ
ജമില്ല ഇപ്പൊ വേണ്ടകിൽ ഓല് എന്തിനാ ഇഞ്ഞ കാണാൻ വരുന്നേ പിന്നെ ഓനെ കാണാൻ നല്ല മൂഞ്ചുണ്ട് ഞാൻ കണ്ടിന് ഓനെ
ഇഷ അന്നാ ഇങ്ങള് കെട്ടിക്കോ
ജമില്ല ഞൻ കെട്ടിയാൽ എന്റെ പുയാപ്പളക് ആര് ഉണ്ട് ഷാഹികക് പാവം എല്ലേ അങ്ങർ
ഇഷ മതി ഞൻ പോവാ ഇങ്ങളും ഇങ്ങളെ പുയാപ്പളയും രണ്ടും കണ്ണക്ക ഇവിടെ കെട്ടി പിടിച്ചു ഇരുന്നോ………
Aksharatthettu thiruthiyittu ingane anu enkil …..
ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?
Yes
ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?