എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

ഇഷ പ്ലീസ് കാകു ഒന്ന് എന്നെ കൊണ്ടാക്കി താ…..

 

ഉപ്പ ഡാ ഒന്ന്‌ ഓളെ കൊണ്ടാക്കി കൊടുക്ക്….

 

സിയു അഹ് ഒരു 10 മിനിറ്റ് ഇതാ പോയി ഇതാ വന്നു

 

ഉപ്പ മോളെ ഇഷ നാളെ ഒരു കുട്ടേര് നിന്നെ കാണാൻ വരുന്നുണ്ട്

 

ഇഷ എന്തിനാ ഉപ്പ എനിക്ക് ആയിനും (അതിനും) മാത്രം പ്രായം ആയില്ലലോ ഞൻ ഇപ്പൊ plus two പഠിക്കേലെ എനിക്ക് ഇപ്പൊ അരയും നോക്കേണ്ട ഉപ്പച്ചി…

 

ഉപ്പ അതൊന്നും പറഞ്ഞ പറ്റൂല എന്റെ ചെങ്ങായിന്റെ മോനാ നല്ല കുട്ടിയാ നിനക്ക് ഒന്നേ ഇഷ്ടവും ഉപ്പ മോളെ ഇതുവരെ ഒരു കാര്യത്തിലും നിർബതിച്ചികില്ലലോ അതോണ്ട് ഉപ്പാന്റെ പൊന്നൂസ് ഒന്ന്‌ സമയ്ക്ക്……

 

ഇഷ ഉപ്പ എനിക്ക് ഡിഗ്രി കഴിഞ്ഞിട് മതി

 

ഉപ്പ അത് നമ്മക് ആലോജിക ഓൻ നാളെ വന്നു കാണട്ടെ നിന്നെ

 

ഉമ്മ അല്ലാഹ് ആരാ മോനാ ഇവൾ ചെറിയ കുട്ടിയാലെ ഇപ്പോ വേണോ കുറച്ചു കഴിഞ്ഞിക് പോരേ….

 

ഉപ്പ അയിന്ന് ഓൾക്ക് 18 ആയിലെ പിന്നതാ എന്റെ ചെങ്ങായി അസ്കറിന്റെ മോനാ നല്ല സ്വഭാവം ആണ് പിന്നെ ഓൻ ചേനയിൽ സ്വന്തം ബിൽഡിംഗ്‌ ഹോട്ടൽ ഒക്കെ ആയി നല്ല നിലയിൽ നടുത്തുന്നു.ചെക്കന്റെ ഉമ്മ സുല്ഫതിന് മോളെ നല്ലോണം ഇഷ്ടായിക് എതോ ഫങ്ക്ഷന് ഇവളെ കണ്ടിട്ടുണ്ട് സുല്ഫത്

 

ഇഷ (ആത്മ ) നാളെ ഓൻ കാണാൻ വരുമ്പോ ഏതെങ്കിലും പറഞ്ഞു ഓനെ ഇവിടുന്നു ഓടികം

 

ഉമ്മ അസ്‌കർക്കന്റ് മോൻ അഹ് ഒന്ന്‌ നല്ല കുട്ടിയ ഞൻ കണ്ടിക്ക് ഓനെ മോൾക് നല്ലോണം ചേരും…….

 

ഇഷ ( കുറച്ചു കലിപ്പ് മോഡ് )

 

 

ഉമ്മ ഇങ്ങള് ഇപ്പോ എല്ല പറഞ്ഞ ഞൻ ചെറിയ കുട്ടിയ എന്ന്

 

ഉമ്മ അത് മോളെ സുല്ഫതിച്ച സ്വന്തം മോളെ പോലെ നിന്നെ നോക്കും നല്ല തർവടുകാര ഓല് നമ്മക് പെറ്റിയ ബന്ധം ആണ് മോളു

 

ഇഷ ഇങ്ങള് എന്താച്വ കട്ട് ഞൻ പോവാ

 

സിയു കാക ഇങ്ങള് എടായ ബേഗം(വേഗം) വാ……

 

സിയു അഹ് ബെരുന്നു ഇഷ

 

(സിയു ആത്മ )

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.