എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

 

ഉമ്മ എന്ന് വിളിച്ചു ഉമ്മാന്റെ എടുത്തു ഓടി ഉമ്മാന്റെ ബെക്കിൽ നിന്നു എന്റടുത് ആണ് ഓന്റെ കളി…

 

സിയു ഉമ്മ ഇങ്ങൾ കണ്ടോ ഓൾ എന്താ കാട്ടിയെന്നു

 

ഉമ്മ രണ്ടും കുടി ചെറിയ നേസറി പിള്ളേരെ പോലെ കളിക്കണ്ടു

 

പോയി ഫുഡ്‌ കഴിക്കാൻ നോക്കൂ ഞൻ ഉപ്പാന്റോടി പറയാട്ടോ രണ്ടും കുടി രാവിലെ സോയിര്യം തെരുന്നില്ല എന്ന്

 

ഉപ്പ എന്താ മോളെ രാവിലെ എല്ല ഓൻ വന്നത് അപ്പോ തേനേ തുടങ്ങി രണ്ടും കൂടെ

 

സിയു ഉപ്പ ഞൻ ഉറങ്ങിയതാ ഇവൾ വന്നു എന്നെ നുള്ളി എന്നെ എണീപ്പിച്ചു

 

ഉപ്പ ഇഷ ഇഞ് എന്തിനാ ഒന്നേ നുള്ളിയത്

 

ഇഷ അത് കാകുനെ കൊറേ ബിളിച്ചതാ ഫുഡ്‌ കഴിക്കാൻ വേണ്ടി അപ്പോ ഓൻ ഏതോ പെണ്ണിന് ഉമ്മ കൊടുക്കുന്നതാ ഞൻ കണ്ടത് ( ബെർത്ത ആട്ടോ ഒന്നിക്കും കിട്ടട്ടെ )

 

ഉപ്പ പൊട്ടി ചിരിച്ചു കൊണ്ട് ഡാ സിയു ഇഞ് അരിക്കാ ഉമ്മ കൊടുത്തത്

 

ഉമ്മ (കുറച്ചു ദേഷ്യം മുഖത് ഫിറ്റ് അക്കി)

 

ഡാ ഇഞ് ഉമ്മ അരിക്കാണ് കൊടുത്തത് പറയടാ

 

സിയു ഞൻ അരികും കൊടുത്തില്ല ഉമ്മ ഇവൾ കള്ളം പറയാ ഇങ്ങക്ക് അറിലെ ഇവളെ ( ഇനിക്ക് ഞൻ ബച്ചിക്ക് )

 

ഇഷ ഒന്ന്‌ പോടാ കാകു ഞമ്മളോടാ ഓന്റെ കളി

 

ഉമ്മ ഇഷേ ഇനിക്ക് കോളേജ് പോവണ്ടത് എലെ പോയി കയിച് പോവാൻ നോക്ക്

 

ഇഷ ആഹ് ഉമ്മസ് ഞൻ പോവാണ് കാകു എന്നെ ഒന്ന്‌ ഡ്രോപ്പ് ചെയ്യ് നല്ല മുന്ജത്തി കുട്ടിയോളെ കാണാല്ലോ ഇങ്ങക്ക്

 

സിയു ഒന്ന്‌ പോടീ പുല്ലേ എനിക്ക് അരയും കാണണ്ട ഭാഗ്യം ഉമ്മ കെട്ടില്ല

 

 

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.