എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

പോയി കുളിക്കട്ടെ അല്ലാഹ് എന്ത് തണുപ്പ് ഇ വളത്തിന് അന്നാ ഇങ്ങള് വിട്ടോളി ഞൻ കുളിക്കട്ടെ

 

പിന്നെ ഞൻ മറന്നു എന്റെ ഫാമിലിനെ പരിചിയപ്പെടുത്താൻ അന്നാ നിങ്ങൾ കേട്ടോളി

 

ഞമ്മളത് ഒരു മിഡിൽ ക്ലാസ്സ്‌ ഫെമിലിയണ്

 

(ഉപ്പ, ഉമ്മ, ഞമ്മള് പിന്നെ ഒരു കുരുത്തംകെട്ട കാകുവും )

 

ഞമ്മളെ ഉപ്പാന്റെ പേര് ഷെഫീക്

 

ഉമ്മാന്റെ പേര് റംല ഷെഫീക്

 

പിന്നെ കുരുത്തം കെട്ട കാകുന്റെ പേര് zayan മുഹമ്മദ്‌ സിയുക എന്നാ ഓനെ വിളികാ പിന്നെ ദേഷ്യം പിടിച്ചാൽ എന്തും വിളിക്കും

 

ഹലോ ഇങ്ങൾ എവിടെയാണ് ഞാൻ കുളിച്ചട്ടോ ഓഹ് ഭയങ്കര തണുപ്പ്

 

ഉമ്മ ചായ ഇങ്ങ് എടുത്തോ

 

ഉമ്മച്ചിയെ ഇങ്ങളെ മോൻ ഇതുവരെ എണിച്ചില്ല

 

 

 

ഉമ്മ ഓൻ കുറച്ചൂടെ ഉറങ്ങിക്കോട്ടെ ഓൻ ബംഗ്ലൂരിൽ നിന്നു ഇന്ന് പോലാച്ചക്ക വന്നത് ( early morning )

 

ഇഷ അതൊന്നും പെറ്റുല്ല ഞൻ പോയി ഓനെ വിളികാം ഓൻ അങ്ങനെ അങ്ങ് സുഗിച്ചു ഉറങ്ങണ്ടാ

 

ഉമ്മ അഹ് ഇഞ് എന്തങ്കിലും ചെയ്യ് ഞൻ പറഞ്ഞാലും ഇഞ് ഓനെ വിളികണ്ട് പോകില്ലാലോ

 

ഇഷ

 

 

ഞൻ മുകളിൽ ചെന്ന് നോക്കുമ്പോ ഓൻ നല്ല സുഗായി ഉറങ്ങുന്നു ഞമ്മക് അത് തീരെ അങ്ങ് പിടിച്ചില്ല കലിപ്പ് കേറി ഓന്റെ കാലിനു നല്ല നുള് വെച്ചോട്ത്

 

സിയു

 

ഡീ ……………………എന്ന് വിളിച്ചു അലറി

 

ബെഡിൽ നിന്നും എന്റെ നേരെ ഓടി വരുന്നത് കണ്ട് ഞമ്മള് ജീവനും കൊണ്ട് ഓടി

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.