എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142

 

ഉമ്മുമ്മാന്റെ അടുത്ത് ഇരിക്കുമ്പോഴാ ഉപ്പാപ്പ ചായക് പറഞ്ഞത് പടച്ചോനെ പെട്ട് എനിക്ക് ഒന്നിനു പോണം തോന്നി ബേഗം പോയി അപ്പൊ ഉമ്മ വന്നു എന്നോട് വേഗം ഓലെടുത്തു ചെല്ലാൻ പറഞ്ഞു ഞൻ ചെല്ലുമ്പോൾ എളാപ്പ ന്റെ മോളു ചായ കൊടുക്കുന്നു ഞൻ നോക്കുമ്പോ ചെക്കന്റെ ഉമ്മ എന്നെ നോക്കുന്നു ഞനും നോക്കി ചിരിച്ചു ഉമ്മയും ചിരിച്ചു പിന്നെ ഞൻ ഇതിൽ എന്താ ഇ അതാ ഭാഗ്യൻ എന്ന് നോക്കട്ടെ എന്ന് വിജാരിച്ചു നോക്കി മറ്റേ കാകു നോർമൽ ആയി ഇരിക്കുന്നു അപ്പൊ ഓന്റെ അപ്പുറം ഇരിക്കുന്ന അണ് എന്ന് ഉറപ്പായി ഓനെ നോക്കാൻ വേണ്ടി കാണു വെട്ടിച്ചത് ഓനും എന്നെ തന്നെ തുറച്ചു നോക്കുന്നു

 

നല്ല മൊഞ്ചൻ തേനേ കുറച്ചു മുഖത് കുരു വന്ന അടിയാളം ഉണ്ട്ട് നല്ല രസം ഉണ്ട് കാണാൻ എനിക്ക് അങ്ങ് ഇഷ്ടായി കേട്ടൂല്ല എന്ന് പറഞ്ഞ എനിക്ക് എന്തോ വല്ലാതെ അങ്ങ് ഇഷ്ടം ആയി എന്തോ പടച്ചോൻ എനിക്ക് വേണ്ടി പടച്ചത് ആണ് എന്ന് തോന്നിപോയി…..

 

പിന്നെ ഉമ്മ വന്നു എന്തകൊയി പറഞ്ഞു ഞനും റിട്ടേൺ എന്തോ പറഞ്ഞു എന്ന് വെരുത്തി റൂമിൽ പോയി ഇരുന്നു അപ്പോ ഉണ്ട് ഉപ്പ ഓനോട്‌ റൂമിൽ ചെല്ലൻ പറിയുന്നേ കേട്ട് എനിക്ക് സന്തോഷം ആയി……

 

മുഹ്ബത്ത്തിന്റെ ഒരു കാറ്റു റൂം മൊത്തം വീശി അപ്പോ ഓൻ വേണ്ട എന്ന് പറഞ്ഞു എനിക്ക് sad ആയി അപ്പോ ഉപ്പ പിന്നെയും പറഞ്ഞു ഓൻ എന്റെ റൂമിൽ ഇങ്ങോട്ട് വന്നു എന്റെ ഖൽബിൽ ദഫ് മുട്ടൻ തുടങ്ങി ഹോ ബല്ലാത്ത ജാതി….

 

പിന്നെ ഇങ്ങള് കേട്ടാലോ ഓൻ പറഞ്ഞത് ഞാൻ അങ്ങ് ഇല്ലാണ്ട് ആയി കുറച്ചു നേരം കണ്ട സൗപ്നം ഓക്കെ അവിയായി പോയി എലാം ഞൻ ക്ഷമിച്ചേനെ എന്നാലും എന്തിനാ പടച്ചോനെ ഇയാൾ ഒരു പെണും ആയി ബന്ധം ഏർപ്പെട്ട അത് കേട്ടപ്പോൾ എനിക് വല്ലാത്ത വിഷമം ആയി…..

 

എന്നാലും അയാൾ ലാസ്റ്റ് പറഞ്ഞത് എനിക്ക് അങ്ങ് ചൊറിഞ്ഞു കേറി എനിക്ക് നല്ല ചെക്കനെ കിട്ടാൻ പ്രാർത്ഥിക്കാം എന്ന് പറയാൻ ഇയാൾ ആരാ ഇപ്പൊ ഞൻ എന്ത്‌ തീരുമാനം എടുക്കും എന്നാ എന്റെ മനസ്സിൽ മൊത്തം ഇപ്പോ

 

 

Updated: September 9, 2021 — 11:43 am

4 Comments

  1. Aksharatthettu thiruthiyittu ingane anu enkil …..

  2. ഒരു സംശയം, ഈ ടൈറ്റിലിലെ അക്ഷരത്തെറ്റ് അറിഞ്ഞുക്കൊണ്ട് ഇട്ടതാണോ ?

    1. ഞാൻ ഫസ്റ്റ് പാർട്ടിൽ ഇട്ട ടൈറ്റിൽ ആണ് പിന്നെ ഞാൻ change cheyithath ആണ് പക്ഷെ ടൈറ്റിൽ മാത്രം അത് പോലെ വരും ?

Comments are closed.