എന്നും നീ മാത്രം-A flop story [Demon king- DK] 1853

Views : 2914

പ്രീയരെ…… ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യണമെന്ന് കരുതിയ കഥയല്ല…. തുറന്ന് പറയാമല്ലോ….. എഴുതി കഴിഞ്ഞപ്പോ ഇഷ്ടപ്പെടാതെ മാറ്റി വച്ച ഒരു കഥയാണ് ഇത്…… അതോണ്ട് പ്രതീക്ഷ ഒന്നും അരുതരുത്……. ഈ കഥ അത്ര നല്ലതൊന്നും അല്ല…… പ്രണയത്തിന്റെ ഒരു ഭ്രാന്തമായ നിമിഷത്തെ വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചതാ…. പക്ഷെ ചീറ്റിപ്പോയി….. എന്നാലും നിങ്ങളെ വെറുപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ…അത് കൂടാതെ നൗഫു അണ്ണന്റെ കഥകളുടെ എണ്ണത്തെ വെട്ടിക്കണം എന്നൊരു പാഴ് മോഹവും മനസ്സിൽ ഉണ്ട്…… 🤪🤪🤪അതെല്ലാം മുന്നിൽ കണ്ടാണ് ഇതിവിടെ ഇട്ട് നിങ്ങളെ ഒക്കെ വെറുപ്പിക്കാൻ തീരുമാനിച്ചത്……. തെറികൾ എല്ലാം കമെന്റ് ബോക്സിൽ രേഖപ്പെടുത്താം…. വിളിക്കുമ്പോ കുറച്ച് മയത്തിൽ ഒക്കെ ആവാം കേട്ടോ 🤪🤪🤪 അപ്പൊ എന്റെ ഈ പരാജയപ്പെട്ട കഥ ഒന്ന് വായിച്ചു നോക്കു….

എന്ന് dk 😁🔨

 

 

 

 

‘””ടാ……………
കിച്ചു……..
ഒന്ന് കണ്ണ് തുറക്കെടാ………..'”

‘”ഒന്ന് പോ മാളു…….
ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ……..'”

,,,, ഒന്ന് എഴുന്നേൽക്കെടാ…..
എനിക്ക് ചായ കുടിക്കാൻ തോനുന്നു…….'”

‘”,,,,,, ഹ്….. മ്……..'”

‘””,,,,,,, കിച്ചു……….'”

,,,, ഹ്മ്മ്…… എനിക്ക് വയ്യ മാളു…..'”

,,,,,, എന്താടാ ഇത്……
ഇങ്ങനെ മടി പിടിച്ചാലോ……
ഞാൻ പോയ ഇതൊക്കെ നീ ഒറ്റക്ക് ചെയ്യേണ്ടിവരും……..'”

,,,,,, ഓഹ്……..

,,,,, നീ എഴുന്നേൽക്കുന്നുണ്ടോ……'””

,,,,, ഒന്ന് പോ മാളു…..
വേണേൽ നീ ഒറ്റക്ക് ചായ ഉണ്ടാക്കി കുടിച്ചോ …..'””

,,,,,,. പോടാ പട്ടി……
നീ നന്നാവില്ല……'”

ഉള്ളിൽ വന്ന ഈർഷ്യയോടെ ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…….

,,,,, ഡീ മാളു……..'””

ഉറക്കപ്പിച്ചിൽ അവനെന്നെ വിളിച്ചു…..

,,,,, എന്താടാ……?

,,,,, എനിക്ക് കൂടെ ഒരു ചായ…..
കടുപ്പം കുറച്ച് മധുരം കൂട്ടി…..'””

,,,,, വേണേൽ ഉണ്ടാക്കി കുടിച്ചോ……

,,,,, താങ്ക്യൂ മാളു…….'””

ഞാൻ പറഞ്ഞതിന് എതിരായ മറുപടിയും തന്ന് അവൻ വേഗം തലയിലൂടെ പുതപ്പും മൂടി കിടന്നു….

ഞാൻ അവനെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം പുറത്തേക്ക് പോയി…..

അടുപ്പിൽ ചായക്കുള്ള വെള്ളവും വച്ച് വാഷ് റൂമിൽ പോയി മുഖം കഴുകി…..
അപ്പോൾ അവിടെയുള്ള മിററിൽ ഞാനെന്റെ മുഖം കണ്ടു……

കറുപ്പ് വീണ കണ്ണുകൾ…..
പൂർണ്ണമായും മുടി പോയി മൊട്ടയായ തല…..

ഇനി എത്ര കാലം ഇങ്ങനെ തള്ളി നീക്കും…..

അന്നൊക്കെ എന്ത് രസം ആയിരുന്നു….

സ്കൂൾ….
കോളേജ്…..
ഫ്രണ്ട്‌സ്……
പിന്നെ എന്റെ കിച്ചു…..

ഞാൻ മാളു….(മാളവിക )
അവൻ കിച്ചു (കൃഷ്ണ ദാസ് )
ചെറുപ്പം തൊട്ട് തുടങ്ങിയ പ്രണയം ആണ്…..
ഇതുവരെ പിരിഞ്ഞിട്ടില്ല…..
ഇപ്പോഴും ഒരുമിച്ചു തന്നെ….
എന്റെ അമ്മാവന്റെ മകൻ കൂടെയാണ് അവൻ….

സന്തോഷകരമായ ജീവിതം….

പക്ഷെ അതിനൊക്കെ എത്ര നാൾ ദൈവം ആയുസ്സ് തന്നു…..

കാൻസർ എന്ന മഹാവിപത്തിനെ ദൈവം എന്റെ മേലിൽ കുത്തി ചാർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയും…..

എത്ര എത്ര മരുന്നുകൾ ചികിത്സകൾ….
അവസാനം രക്ഷ ഇല്ലെന്ന് ഡോക്ടർമാർ തന്നെ വിധി എഴുതി…..

ഇതൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്…..

അവനാണ്…..

കിച്ചു……

അവനിൽ ഒരു മാറ്റവും ഇല്ല…..

എന്റെ അസുഖം അറിഞ്ഞിട്ടും അവനൊരു കുലുക്കവും ഇല്ല…..

എന്നത്തേയും പോലെ എന്നോട് പെരുമാറുകയും തല്ല് പിടിക്കുകയും സ്നേഹിക്കുകയും എല്ലാം ചെയ്യുന്നുണ്ട്……

ഒരു നുള്ള് വിഷമം പോലും അവനിൽ ഞാൻ കണ്ടിട്ടില്ല…..
ഇന്നിതാ ഒരു ചായ ഇട്ട് തരാൻ പറഞ്ഞിട്ട് പോലും ഒരു കുലുക്കവും ഇല്ല…..

പലപ്പോഴും ഞാൻ രോഗി ആണെന്ന കാര്യം തന്നെ മറന്നു പോകുകയാണ്…..

ഇപ്പോഴിതാ വീട്ടുകാരുടെ നിർബന്ധം കാരണം അവസാന ദിനങ്ങൾ ആഘോഷിക്കുവാൻ വന്നിരിക്കുകയാണ് ഇങ്ങോട്ട്…..

ഗോവ…..

ഞാൻ നല്ല സന്തോഷത്തിൽ ആണ്…..
പക്ഷെ ഉള്ളിന്റെ ഉള്ളിൽ എന്തോ…..
വല്ലാത്ത വിഷമം…….

എന്റെ കിച്ചു എന്നെ സ്നേഹിച്ചിരുന്നില്ലേ…..

ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് മൂക്കിലൂടെ ഒരിറ്റ് ചോര ഒഴുകി വന്നത്…..

ഞാൻ അത് തുടച്ച് ഒരു ഗ്ലാസ്‌ ചായയുമായി കിച്ചുവിന്റെ അടുത്തേക്ക് പോയി…..

ഇപ്പോഴും അവൻ ഉറക്കമാണ്.….

“ടാ……
കിച്ചു…..”

Recent Stories

75 Comments

  1. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍🥰😍😍🥰🤣🤣🤣🤣🤣🤣🤣
    🤣🤣🤣🤣

  2. തൃശ്ശൂർക്കാരൻ 🖤

  3. Ennthada mwuthe parayande
    Nee poliyanada
    Oru verupikalum illa

  4. നിധീഷ്

    ♥♥♥♥അപ്പോൾ ഈ സ്വർഗം ഒക്കെ ഉണ്ടല്ലേ… 🤔🤔🤔

  5. *വിനോദ്കുമാർ G*❤

    ♥♥❤

  6. സൂപ്പർ സ്റ്റോറി… ബ്രോയ്ക്കു എന്താ ഇഷ്ടപ്പെടാതെ പോയേ?

  7. Superb!!

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      😳😳😳😳😳
      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      😂😂😂😂😂

  8. Da nii ethu pl ill eettitondo…NjaN nerathey vayichadha…….

  9. ഓരോ മനോരോഗി കൾ ഓരോ കഥ എഴുതി വിടും…

    1. Ooh parayunna ijj pinnae vaerae level anallo😤

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      uvve .. swayam pukazhthal 😂
      self promotion anno kunje

    3. Mr കോഴിക്കോട് മാമൻ…

      Don’t do don’t do 🤪🤪🤪🤪

  10. ആ മാളു എങ്ങാനും marichillayirunnu എങ്കില് കിച്ചു chammi naariyene….

    1. 🤣🤣🤣🤣

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      😳😳😳😳
      😂😂😂😂
      s u b sh

    3. 😂😂😂😂 അയ്യോ…. ഇജ്ജാതി കോമഡി…

      അതൊന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു 😂😂😂😂

  11. കർണ്ണൻ ആരാധകൻ

    Sed ആക്കി കളഞ്ഞുലോ മോനുസേ😭

  12. അപരിചിതൻ

    DK,

    വായിച്ചു മോനേ…😍😍

    ഒന്നും പറയുന്നില്ല..നേരത്തെ ഒരു സൈക്കോയോട് ഒരങ്കം കഴിഞ്ഞതേയുള്ളൂ..അപ്പോഴേക്കും അടുത്ത ആളെത്തി..

    സ്നേഹം ❤

  13. മ്യാനെ,, ഇജ്ജ് ആകെ കോമഡി പോലെ അവതരിപ്പിച്ചോണ്ട് നന്നായി… ഇല്ലേ ഫീൽ അടിച്ചേനെ…

    സംഭവം കൊള്ളാം കെട്ടോ 😍😍♥️♥️

    1. കഴിവുകൾ ഓരോന്നായി പോവുകയാ മാമ….

      എനിക്കിപ്പോ സാഡ് എഴുതാൻ കഴിയുന്നില്ല

  14. വായിക്കാം

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഒന്നും അങ്ങോട്ട് ഏറ്റില്ല മ്യോനെ 😏😏😏

    കാരണം അപരിചിതൻ വായിച്ചാ ഹാങ്ങ് ഓവറിൽ വായിച്ചോണ്ട് ആവും … 😄

    ഫുൾ കോമഡി ആയിട്ട തോന്നിയെ 😁
    കിച്ചുവിന്റെ അഭിനയം പോരാ മാളു ഭയങ്കര overacting 🤭🤭🤭

    അന്റെ എഴുത്തെ കൊള്ളാം 👏👏👏

    സൈറ്റിലെ ചാർളി ചാപ്ലിൻ ഇജ്ജ് ആയോണ്ട് വായിച്ചു 👶

    കിച്ചു ഒരേ പൊളി .. ചിരിച്ച ഊപ്പാട് വന്നു ബൃക്ക വരെ ഇളകി പോയി (അപരിചിതൻ കഥ ആദി dialougue )😉😉😉

    ജീവിക്കുന്ന കാലം നിന്നെ സന്തോഷമായി ഞാൻ വയ്ക്കും 😃
    മരിച്ചു കഴിഞ്ഞാൽ നിനക്ക് നിന്റെ വഴി
    എനിക്ക് എന്റെ വഴി
    അത്രേ ഉള്ളു……’”””

    ഇജ്ജാതി … സത്യം പറച്ചിൽ … എനിക്ക് ഇഷ്ട്ടായി

    മരിച്ചവർക്ക് വേണ്ടി ദുഃഖിച്ച ഇരുന്നിട്ട് എന്ത് ചെയ്യാനാ

    പിന്നെ ആ വിഷം രണ്ടേ പേർക്കും കൂടി

    ഉരുമിച്ച നേരത്തെ കുടിച്ചോടായിരുന്നോ

    മാളുവിനെ കാൻസർ അല്ലെ അപ്പൊ എത്ര മാത്രം വേദന മാളു അനുഭവിച്ചിട്ടുണ്ടാകും

    keemotheraphy ഒക്കെ ഇല്ലേ അതൊക്കെ എടുക്കുമ്പോ ഭയങ്കര വേദനയാ 😪

    അതുകൊണ്ട് മാളുവിനെ വേദനിപ്പിക്കാതെ നേരത്തെ തന്നെ 😈

    അങ്ങേ കൊന്നുടായിരുന്നോ ..😈😈😈

    ലൈക് ഒരു ദയ വധം .. 🥺🥺🥺

    ദുരന്തം ഡികെ ആയല്ലോ ഇപ്പൊ 😹😹😹

    പണ്ട് ഡികെ എന്ന പറഞ്ഞ ഡെമോൺ കിംഗ് എന്നായിരുന്നു ☹☹☹

    ദുഃഗം ഉണ്ട് ഉണ്ണി ദുഃഗം 🥺🥺🥺😢😢😢🤧🤧🤧

    എന്ന് ഗുരുവിന്റെ
    അരുമയായ ശിഷ്യൻ
    കുഞ്ഞപ്പൻ
    ഒപ്പ് ….. ⛏⛏⛏⛏

    1. ഒന്നും ഏറ്റില്ല എങ്കിൽ ഞാൻ എഴുതിയ ഒരു കഥ ഉണ്ട്.. നല്ല കോമഡി സ്റ്റോരി വായിച്ചു നോക്കിയാ മതിയാവും എന്ന് തോന്നുന്നു 🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😏😏😏 hey athuvenda athuvenda 🏃‍♀️🏃‍♀️🏃‍♀️

      2. കാമുകൻ

        അന്റെ കഥ…. കോമഡി…… ഒന്ന് പോ പുള്ളേ…. 😜❣️

    2. കുഞ്ഞാപ്പി…. കഥ കൊള്ളില്ല എന്ന് അറിയുന്നത് കൊണ്ടല്ലേ തലക്കെട്ടിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഫ്ലോപ്പ് സ്റ്റോറി എന്ന് എഴുതി വച്ചത്….

      നീ ഇങ്ങനെ ദുരന്തം ആവല്ലേ കുഞ്ഞാ 😂😂😂

      1. 😂😂😂😂

  16. 💝💝😢😢

  17. ❤️

  18. Woow..,,,
    ഇജ്ജാതി കഥ… 😍😍😍
    റിയലി ലൈക്ഡ് ഇറ്റ് സൊ മച്ച്..,,,,

    😭neglect മൈ കണ്ണുനീർ.,,,, സന്തോഷം കൊണ്ടാ…

    1. നീ കരഞ്ഞോ 🙄🙄🙄🙄
      എന്ന അങ്ങ് മാറി നിന്ന് കരാ….
      അല്ലേൽ റിപ്ലൈ ഇടാൻ വരുന്ന ഞാൻ വഴുക്കി വീഴും….😂
      നിന്റെ ചീകട്ട കണ്ണീരിൽ ചവിട്ടി 😂🤪🤪🤪

      1. ഹാരീഷിനെ..,,, ഒരു പെണ്ണ് കെട്ടിപ്പിക്കാനുള്ള ഒരു പ്ലാൻ ഉണ്ടായിരുന്നു..,,,,,

        ദത് ഞാൻ അങ്ങട് കീറി കളഞ്ഞു… പന്ന തെണ്ടി…

        😂

        1. ടാ… ചക്കരെ… അങ്ങനെ ഒന്നും അരുത്…. നീ എന്റെ ചങ്ക് അല്ലേടാ 😄😄😄😄

  19. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    Dk bro കഥ ചൂപ്പർ ആയിട്ടുണ്ട് 😻😻😍

    1. ഈ കഥ സൂപ്പരോ 🙄🙄🙄🙄

      1. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

        അപ്പോൾ author തന്നെ പറഞ്ഞല്ലേ.. കഥ ചൂപ്പർ അല്ലെന്ന് 😝

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ejj kollalo hamukke ..
      kadha karane vanchikkuvano .. 😂🤣

  20. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkillada tragedy veera 😏

    1. 😂😂😂 ട്രാജടി അല്ലടാ 😂😂

  21. ആദിത്യാ വിപിൻ

    🖤❤️

  22. Nthina bro ith ittath😔😔😔😔

      1. Ennalum ithrem vishamippikkandarunnu

      2. Aparachithan shesham njn oru katha vaayich karanjittundel ith aanu

        1. കാമുകൻ

          ഇത്ര ലോല മനസായിരുന്നു കുട്ടിക്ക്….. 😜
          ❣️

      1. വിദ്യാര്‍ഥികളുടെ കണ്ണ്കണ്ട ദൈവമാ തരൂര്‍ ഇപ്പോള്‍

  23. ❤❤❤❤

    1. എന്റെ ഫസ്റ്റ്..😭😭😭

      1. 😂😂😂😂😂

      2. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

        പോട്ടെ ബ്രോ അടുത്ത തവണ ഫസ്റ്റ് അടിക്കാം

      3. നിന്റെ ഫസ്റ്റ് കാക്ക കൊണ്ടോയി 😂😂😂😂

    2. 🦹‍♀️🦹‍♂️🦹🦸‍♀️🕺💃
      Heey,,,,, angane njanum 1st adichey.,,,

      1. ചതി…..☹️☹️☹️

        1. വിരഹ കാമുകൻ💘💘💘

          Dk❤❤❤

      2. ആമി ചേച്ചി on 🔥🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com