ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

അവന്റെ അവസ്ഥ കണ്ടപ്പോൾ അവർക്കും സങ്കടം തോന്നി.

“ഇവിടെ നിന്നും ഫെറി ഷിപ് ഉണ്ട്.. അത് സെന്റോറിനി എത്താൻ എട്ടു മണിക്കൂർ എടുക്കും.. ഫാസ്റ്റ് ഫെറി ആണെങ്കിൽ 5 മണിക്കൂർ എന്നാൽ അതെപ്പോഴും ഉണ്ടാകില്ല..
വിമാനം ഉണ്ട്.. അതിന് സമയം കുറച്ചു മതി.. ഏകദേശം ഒരു മണിക്കൂർ..”

ആനി പറഞ്ഞപ്പോൾ അവൻ ബാഗ് എടുത്തു..

“ഞാൻ പോകട്ടെ.? എയർപോർട്ടിൽ.. എനിക്ക് അവളെ കാണണം.. അല്ലാതെ പറ്റില്ല..”

അവൻ പുറത്തേക്ക് നടന്നപ്പോൾ ആനി അവനെ അതിശയത്തോടെ നോക്കി..

“ഓക്കേ മാൻ. ഹോൾഡ് ഓൺ. ഐ വിൽ ഹെല്പ് യു…”

അന്റോണിയോ വേഗം ഒരു ജാക്കറ്റ്‌ ഇട്ടു വന്നു അയാളുടെ ബൈക്ക് സ്റ്റാർട്ട് ആക്കി അവനോടു കയറാൻ പറഞ്ഞു..

ഡൊമസ്റ്റിക് എയർപോർട്ടിൽ അവനെ എത്തിച്ചു. എന്നാൽ ടിക്കറ്റ് കിട്ടിയത് രാത്രി ഉള്ള വിമാനത്തിൽ ആണ്.. നേരത്തെ ഉള്ളതിൽ ഒക്കെ ബുക്‌ഡ് ആയിരുന്നു..

വീട്ടിലേക്ക് പോകാം രാത്രി വരാം എന്നു അന്റോണിയോ അവനോടു പറഞ്ഞെങ്കിലും അവൻ എയർപോർട്ടിൽ ഇരിക്കാൻ തീരുമാനിച്ചു.

അന്റോണിയോ ടിക്കറ്റ് എടുത്തു ഉറപ്പ് വരുത്തിയിട്ട് ആണ് പോയത്..
തിരിച്ചു പോകുമ്പോൾ മറക്കാതെ അവിടേക്ക് വരണം എന്ന് അയാൾ പ്രെതെകം പറഞ്ഞു അവനോട്.. അയാളൊരു നല്ല മനുഷ്യൻ ആണെന്ന് അവന് മനസിലായി..

അവൻ കാത്തിരുന്നു.. ഇടക്ക് ഒരു കാപ്പി കുടിച്ചു.. വൈകുന്നേരം ആയി..
പറഞ്ഞ ടൈം ആയപ്പോൾ അവൻ ചെക്ക് ഇൻ ചെയ്തു അകത്തേക്ക് നടന്നു.

ഫ്‌ളൈറ്റിൽ കയറി..

അത് അഥീന നഗരത്തിൽ നിന്നും പറന്നു ഉയർന്നു.. കടലും ദ്വീപുകളും പിന്നിട്ട് അവസാനം തെളിഞ്ഞു നിൽക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞ ഒരു ദ്വീപിൽ വിമാനം ഇറങ്ങി.. രാത്രി വൈകിയിരുന്നു..

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.