ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

“അകത്തേക്ക് ഇരിക്ക് മോൻ..”

അവൻ അത് കേട്ട് പ്രതീക്ഷ അറ്റവനെ പോലെ അകത്തു ചെന്നിരുന്നു..

അവൾ അവന് കുടിക്കാൻ കൊടുത്തു.. കാര്യങ്ങൾ ഒക്കെ അവളുടെ ഭർത്താവിനും അറിയാമായിരുന്നു..

ഡാനി വിളിച്ചത് അവൾ കേട്ടിരുന്നു.. റോക്ക് വരുന്ന കാര്യം അവൾ കേട്ടില്ല. അവൾ അവിടെ ഉണ്ടോ എന്ന് ഡാനി ഉറപ്പ് ചോദിച്ചപ്പോൾ അവൻ അവളെ തേടി വരാതെ ഇരിക്കാൻ ആണ് അവൾ പോയെതെന്ന് തോന്നി.

“ഓ ഐ തിങ്ക് ഷി വെന്റ്‌ റ്റു സെന്റോറിനി..”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അന്റോണിയോ പറഞ്ഞത് കേട്ടപ്പോൾ അവൻ തലപൊക്കി നോക്കി.. ആ സ്ഥലം എവിടെയാണെന്ന് അവന് മനസിലായില്ല..

“ആർ യു ഷുവർ ഹണി.?”

ആനി അയാളോട് ചോദിച്ചു.. അയാൾ തല കുലുക്കി..

“യെസ്.. ഷി ചെക്കഡ്‌ ദി ഡീറ്റെയിൽസ് ഓഫ് ഫെറി ഷിപ്സ് ട്ടു സെന്റോറിനി യൂസിങ് മൈ ലാപ്.. “

അയാൾ ലാപ്പിൽ സെർച്ച് ഹിസ്റ്ററി കാണിച്ചു.. അതിൽ ഫെറി ഷിപ്പിന്റെ ഡീറ്റെയിൽസ് എല്ലാം നോക്കിയത് കണ്ടു. റോക്കിന് വീണ്ടും ജീവൻ വീണു.

“എവിടെയാണ് സെന്റോറിനി.. എനിക്ക് പോണം..”

അവൻ ചാടി എഴുന്നേറ്റ് ചോദിച്ചു..

“മോനെ അതൊരു ഐലൻഡ് ആണ്.. ഗ്രീസിലെ തന്നെ ഏറ്റവും ടൂറിസ്റ്റ് അട്ട്രാക്ഷൻ ഉള്ള സ്ഥലം ആണ്..

വലിയ തിരക്ക് ആയിരിക്കും.. അവിടെ പോയാലും അവളെ കാണാൻ ഒരു ശതമാനം ചാൻസ് പോലുമില്ല.. “

ആനി പറഞ്ഞത് കേട്ടപ്പോൾ അവന്റെ പ്രതീക്ഷ ആ ഒരു ശതമാനത്തിൽ ആയിരുന്നു.

“അവിടെ എങ്ങനെ എത്താം? എനിക്ക് അവൾ ഇല്ലാതെ പറ്റില്ല ചേച്ചി..പ്ലീസ്.. ഒന്ന് ഹെല്പ് ചെയ്യോ..!”

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.