അര മണിക്കൂർ കൊണ്ട് അവിടെ എത്തി.
അവൻ വെറ്റ് ടിഷ്യൂ എടുത്തു മുഖം തുടച്ചു ഒന്ന് വൃത്തി ആയി…
അനേകം വില്ലകൾ ഉള്ള ഒരു ഏരിയയിൽ ആണ് എത്തിയത്.. കാർ നിർത്തി അതിൽ ഒന്നിന്റെ മുൻപിൽ അവൻ ഇറങ്ങി.. മുൻപിൽ നിറയെ പൂക്കൾ.. പൈസ വാങ്ങി ടാക്സിക്കാരൻ പോയി.. അഡ്രെസ്സ് നോക്കി വീട് അതുതന്നെയാണ് എന്ന് ഉറപ്പ് വരുത്തി.
അവൻ ആ വീട്ടിലേക്ക് കയറി.. ധൈര്യം സംഭരിച്ചു അവൻ ഡോറിൽ തട്ടി.. നെഞ്ചിടിപ്പ് കൂടി..
അവൾ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കും.. എങ്ങനെ എങ്കിലും പറയണം..
ഒരാൾ വാതിൽ തുറന്നു.. മുടി പറ്റെ വെട്ടി കയ്യിൽ ടാറ്റൂ ഒക്കെ അടിച്ച ഒരാൾ.. അയാൾ സംശയത്തോടെ നോക്കി..
“ഹേയ്.. ആം റോക്ക്, ഫ്രം കേരള. ഐ നീഡ് റ്റു സീ മിസ്സിസ് ആനി…”
അവൻ പരിഭ്രമത്തോടെ പറഞ്ഞ ഉടനെ അകത്തുനിന്നും സുന്ദരി ആയ ഒരു പെണ്ണ് വന്നു.. അവളുടെ ഒക്കത്ത് ഒരു കൊച്ചു വാവ.. പെൺകുട്ടി ആണ്..
അവൾ അവനെ ഒന്ന് നോക്കി.. അവന് അതാണ് ആനി എന്ന് തോന്നി. പെട്ടെന്ന് അവൾ ചിരിച്ചു.
“ആനി.? ആനി ചേച്ചി അല്ലെ..?”
അവൻ ചോദിച്ചു..
“അതെ.. റോക്ക് ആണോ..?”
അവർ അവനോടു ചോദിച്ചു.. ഡാനി വിളിച്ചു കാര്യങ്ങൾ പറഞ്ഞു എന്നവൻ മനസിലാക്കി..
“അതെ.. എനിക്ക് ഇവയെ കാണണം.. അവൾ എവിടെയാണ്?? ഒന്ന് വിളിക്കുമോ..?”
അവൻ വേഗം ചോദിച്ചു.. ഉടനെ അവരുടെ മുഖം മങ്ങി.. അവൻ പരിഭ്രമത്തോടെ അവരെ നോക്കി.. എന്തോ പോലെ അവന് തോന്നി തുടങ്ങി..
“അവൾ പോയി റോക്ക്.. പറയാതെ പോയിക്കളഞ്ഞു..എങ്ങോട്ടാണെന്ന് പോലും പറഞ്ഞില്ല..”
അത് കേട്ടപ്പോൾ റോക്ക് ശബ്ദിക്കാൻ പോലുമാകാതെ അവിടെ നിന്നുപോയി.. പ്രതീക്ഷയുടെ കിരണനകൾക്ക് മങ്ങൽ ഏൽക്കുന്നത് അവൻ അറിഞ്ഞു..
Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.
അതെ
?
Super ayittund mk???????????adutha partn i am waiting ??????
❤?
എം കെ ബ്രോ….?
നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?
അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?
ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.
❣️
thirakkinidayill time nn kadha ethichu tgarunnille …tnx?????
??
“പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
കഥ പതിവുപോലെ തന്നെ അടിപൊളി.
ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️
Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
❤️❤️❤️
No problem❤️✌?
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ
ഇല്ല.. kshamikkilla
?????
തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.
എന്ന് ……
ആരുടെയോ സ്വന്തം കാമുകൻ ❣️
Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk
സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.
Super❣️❣️❣️❣️
Thanks bro ?
KK യുടെ തീരാ നഷ്ടം ആണ്
Mr… ♥️MK♥️ നിങ്ങൾ…..
നിങ്ങളുടെ ശെരിക്കും മിസ്സ് ചെയുന്നു…
Me tooo
Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??
എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???
Do you want anymore explanation? ???
മാമനോട് ഒന്നും തോന്നല്ലേ…
വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???
Chali vaari eriyanallo
Nice bro