ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

“മോനു.. ഓർമ ഉണ്ടല്ലോ..? പോയാൽ തിരികെ വരണം…”

എയർപോർട്ടിൽ വച്ച് ഭദ്ര അവനോടു നിറകണ്ണുകളോടെ പറഞ്ഞപ്പോൾ അവൻ അവളെ പുണർന്നു..

“വാക്ക് തരുന്നു ചേച്ചി…”

അത് അവളോട് പറഞ്ഞ ശേഷം അവൻ അകത്തേക്ക് കയറി..

ആദ്യമായി ആണ് എയർപോർട്ടിൽ.. രണ്ടോ മൂന്നോ പട്ടാളക്കാർ പാസ്സ്പോർട്ടും വിസ കോപ്പിയും വാങ്ങി നോക്കി അവനെ അകത്തേക്ക് വിട്ടു..

അവൻ ടിക്കറ്റ് എടുത്തു നേരെ ഖത്തർ എയർവെയ്‌സ് എന്ന് എഴുതിവച്ച കൗണ്ടറിൽ ചെന്നു..

3:45 രാവിലെ ആണ് ഫ്ലൈറ്റ്.. അത് ദോഹയിൽ എത്തി കഴിഞ്ഞാൽ രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടാണ് അടുത്ത ഫ്ലൈറ്റ്.. അത് എതൻസിലെക്ക്‌ ആണ്.. അകെ മൊത്തം 13 മണിക്കൂറുകൾ ഏകദേശം എടുക്കും..

അവന് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ബാക്കി ഉള്ളവർ ചെയ്യുന്നതും സംശയം ചോദിച്ചും അവസാനം അവൻ വിമാനത്തിന്റെ ഉള്ളിൽ എത്തി..

3:45 ആയപ്പോൾ തന്നെ വിമാനം കൊച്ചിയിൽ നിന്നും പറന്നു.. അവൻ താഴേക്ക് നോക്കി.. ഒന്നും വ്യക്തം അല്ല.. അവൻ കണ്ണടച്ച് ഇരുന്നു.. അവളുടെ ഓർമ്മകൾ മാത്രം..

ഹോസ്റ്റസ് അടുത്ത് വന്നപ്പോൾ അവൻ ഫുഡ് ഒന്നും പറഞ്ഞില്ല.. അല്പം പാനീയങ്ങൾ മാത്രം വാങ്ങി. ഇനി അവനെ വിളിക്കണ്ട എന്നും പറഞ്ഞു.. അവൻ കണ്ണടച്ച് കിടന്നു..

ഏകദേശം നാല് മണിക്കൂറും നാല്പതു മിനുട്ടോളവും പറന്ന് ഖത്തർ എയർവെയ്‌സ് വിമാനം അവനെയുംകൊണ്ട് ഖത്തറിന്റെ തലസ്ഥാനം ആയ ദോഹയിൽ ഇറങ്ങി.. അവിടെ അപ്പോൾ 5:55 am ആകുന്നതേ ഉണ്ടായിരുന്നുള്ളു.

ഇന്ത്യൻ സമയത്തിന് രണ്ടര മണിക്കൂർ പുറകിലാണ് ദോഹ. അവിടെ വീണ്ടും കാത്തിരിപ്പ്.

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.