അതുപറഞ്ഞു അവൾ അവനെയും കൊണ്ടുവന്നു കാറിൽ കയറി.. അനന്യ ഒന്നും മനസിലാകാതെ അവിടെ നിന്നു.
“ബൈക്ക് അവിടെ ഇരുന്നോട്ടെ.. “
ഭദ്ര പറഞ്ഞത് കേട്ടപ്പോൾ അവനും കാറിൽ കയറി.
അവൾ ആദ്യം വണ്ടി വിട്ടത് ഒരു തുണിക്കടയിലേക്ക് ആണ്..
അവന് പോകുമ്പോൾ ഇടാൻ വേണ്ടത് എല്ലാം വാങ്ങി.. നല്ല ഒരു ജാക്കറ്റ് കൂടെ വാങ്ങി.. അതിന് ശേഷം വണ്ടി വീട്ടിലേക്ക് വിട്ടു..
“മോനു.. ഞാൻ അറിയാതെ അടിച്ചത് ആണ്.. വേദനിച്ചോ..?”
അവൾ കുറ്റബോധത്തോടെ അവനെ നോക്കി..
“വേദനിച്ചു.. വേദനിക്കണം ചേച്ചി.. അത്രക്ക് തെറ്റാണ് ഞാൻ ചെയ്തത്.. എന്റെ ചേച്ചി എന്നും ന്യായത്തിന്റെ ഒപ്പമാണ് എന്നെനിക്ക് അറിയാം.. ഐ ലവ് യു ചേച്ചി.. മോർ താൻ മൈസെൽഫ്…”
അവൻ അവളുടെ തോളിലേക്ക് തലചായ്ച്ചു വച്ചപ്പോൾ അവൾ ഒരുകൈകൊണ്ടു അവനെ ചേർത്തുപിടിച്ചു… അവളും കരഞ്ഞിരുന്നു.. അവന് അവൾ തല്ലിയതിൽ ഒരു പരാതിയും ഇല്ലായിരുന്നു.
വീട്ടിൽ എത്തി അവൾ അവന് ആഹാരം കൊടുത്തു.. അതിന് ശേഷം അല്പം വിശ്രമിക്കാൻ പറഞ്ഞു..
തലേന്ന് രാത്രി അവർ ഉറങ്ങിയിട്ടില്ലായിരുന്നു.. അവൻ ഒന്ന് കിടന്നു എങ്കിലും അവന് ഉറക്കം വരുന്നില്ലായിരുന്നു.. നെഞ്ച് തകർന്ന് നിൽക്കുന്നവളുടെ മുഖം മാത്രമാണ് മനസ്സിൽ…
വൈകുന്നേരം ആയപ്പോൾ വിസയും ടിക്കറ്റും ഓക്കേ ആയെന്നു പറഞ്ഞു ഭദ്ര അവനെ വിളിച്ചു..
അവൻ ഒരു കൊച്ചു ബാഗിൽ എല്ലാം സെറ്റ് ആക്കി വച്ചു..
ഭദ്ര അവളുടെ കാർഡുകൾ എല്ലാം അവന്റെ കയ്യിൽ കൊടുത്തു.. അതിൽ ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നു.. അവിടെ പോയാൽ ചിലവ് കൂടുതൽ ആണ്..
***
Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.
അതെ
?
Super ayittund mk???????????adutha partn i am waiting ??????
❤?
എം കെ ബ്രോ….?
നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?
അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?
ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.
❣️
thirakkinidayill time nn kadha ethichu tgarunnille …tnx?????
??
“പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
കഥ പതിവുപോലെ തന്നെ അടിപൊളി.
ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️
Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
❤️❤️❤️
No problem❤️✌?
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ
ഇല്ല.. kshamikkilla
?????
തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.
എന്ന് ……
ആരുടെയോ സ്വന്തം കാമുകൻ ❣️
Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk
സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.
Super❣️❣️❣️❣️
Thanks bro ?
KK യുടെ തീരാ നഷ്ടം ആണ്
Mr… ♥️MK♥️ നിങ്ങൾ…..
നിങ്ങളുടെ ശെരിക്കും മിസ്സ് ചെയുന്നു…
Me tooo
Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??
എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???
Do you want anymore explanation? ???
മാമനോട് ഒന്നും തോന്നല്ലേ…
വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???
Chali vaari eriyanallo
Nice bro