ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

അയാൾ പോയപ്പോൾ അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു.. അവന്റെ മുഖം ഒരു വശം ചുവന്നു കിടക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് നനഞ്ഞു..

“ചേച്ചി.. അവൾ പോയി.. ഗ്രീസിലേക്ക്.. അവളെ തിരികെ കൊണ്ടുവരണം.. ഞാൻ കാരണം ആണ് ഇതൊക്കെ.. അവൾ ഇല്ലെങ്കിൽ ഞാനും പോകും.. പറ്റുന്നില്ല എനിക്ക്…”

അവൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. അവൾ അകെ അമ്പരന്ന് അവനെ നോക്കി..

“വാട്ട്..? ഗ്രീസോ? മോനു ഇറ്റ്സ് നോട്ട് പ്രാക്ടിക്കൽ…”

“നോ ചേച്ചി അവൾക്ക് അവിടെ ഒരു ആന്റി ഉണ്ട്.. അഡ്രസ് ഉണ്ട്. ഞാൻ പോയാൽ അവൾ വരും.. പ്ലീസ് ചേച്ചി… “

അവൻ കെഞ്ചിയപ്പോൾ അവൾക്ക് സങ്കടം തോന്നി..

“ഓക്കേ.. ഫൈൻ.. പക്ഷെ അവൾ വന്നില്ല എങ്കിൽ നീ തിരിച്ചു വരും എന്ന് സത്യം ചെയ്.. ഈ ചേച്ചിക്ക് ആരും ഇല്ല എന്ന് നീ… ഓർക്കണം….”

അത് പറഞ്ഞപ്പോൾ ഭദ്രയുടെ തൊണ്ട ഇടറി.. അവൻ അവളുടെ കൈ മുറുക്കെ പിടിച്ചു..

“അവളെ ഞാൻ കൊണ്ടുവരും.. ഞാൻ വരും.. എന്റെ ചേച്ചിക്ക് ഞാൻ ഉണ്ടാകും എന്നും…”

അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.. അവനെ ഒന്ന് നോക്കി.. അതിന് ശേഷം ഫോൺ എടുത്തു.. ആരെയോ വിളിച്ചു.

“ജെക്‌.. യാ. ഞാൻ ഒരു പാസ്സ്‌പോർട്ട് ഡീറ്റെയിൽസ് അയക്കാം.. എനിക്ക് ഗ്രീസിലേക് ഒരു വിസിറ്റിംഗ് വിസ വേണം. ഐ മീൻ നോർമൽ ആയിട്ട് അല്ല വേണ്ടത്.. ഐ വാണ്ടഡ് ഇറ്റ് റൈറ്റ് നൗ….വിസ ഓക്കേ ആയാൽ എയർ ടിക്കറ്റ് കൂടെ വേണം.. ഫസ്റ്റ് ക്ലാസ് ആയാലും ഓക്കേ ആണ്.. ബൈ..”

അത് പറഞ്ഞു അവൾ ഫോൺ വച്ച് അവന്റെ കൈപിടിച്ചു പുറത്തേക്ക് വന്നു.

“അനു.. ഇന്ന് ആര് വന്നാലും നീ ഡീൽ ചെയ്യണം…”

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.